ഇറാനില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ തടവില്‍
ടെഹ്റാന്‍: ഇറാനില്‍ ഇന്ത്യന്‍ ജീവനക്കാരുള്ള ചരക്കുകപ്പല്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് നയതന്ത്ര സഹായം ഉറപ്പാക്കാനായി ഇന്ത്യന്‍ എംബസി നീക്കങ്ങള്‍ ശക്തമാക്കി....
ഇറാനിലെ ഇന്ത്യക്കാര്‍ അടിയന്തരമായി രാജ്യം വിടണം
ഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട്...
ബ്രിക്‌സ്: കാര്യങ്ങള്‍ വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
ഡല്‍ഹി: അമേരിക്കയുടെ ഭാഗത്തുനിന്ന് തുടരുന്ന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കും തീരുവ വര്‍ദ്ധനവിനും ഇടയില്‍...
മലയാളം ഒന്നാംഭാഷയാക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി സിദ്ധരാമയ്യ: സര്‍ക്കാരുകള്‍ ഇടയുന്നു
ബെംഗളുരു: കേരളത്തില്‍ കന്നഡ മാധ്യമമായിട്ടുള്ള വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ കര്‍ണാടക...
ഇറാനില്‍ സമരക്കാരെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, പ്രതിഷേധക്കാര്‍ക്കെതിരെ അക്രമാസക്തമായ നടപടികള്‍...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
പൂനെ: പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ്...
വീണ്ടും ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; കൊളംബിയയില്‍ സൈനിക നടപടിക്ക് തയ്യാര്‍
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന സൂചന...
ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട്...
ശശി തരൂര്‍ 100 ശതമാനം പാര്‍ട്ടിക്കാരനല്ലെന്ന് ചെന്നിത്തല; പക്ഷെ…
കല്‍പ്പറ്റയില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിനിടെ ശശി തരൂര്‍ എംപി 100 ശതമാനം പാര്‍ട്ടിക്കാരനല്ലെന്ന്...
മഡുറോയുടെ വിശ്വസ്ത ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ തലപ്പത്ത്
കാരക്കാസ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായതായി...
2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ?
ലഖ്നൗ: 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അതീവ ഗൗരവത്തോടെയും പൂര്‍ണ്ണ...
ഭീകരവാദത്തിനെതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
ചെന്നൈ: മോശം അയല്‍ക്കാരില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശം ഉണ്ടെന്ന്...
2026ല്‍ സമൂഹത്തില്‍ സമാധാനവും ഐശ്വര്യവും നിറയട്ടെ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകമെമ്പാടും 2026-നെ ആവേശപൂര്‍വ്വം വരവേല്‍ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന്...
സ്വിറ്റ്‌സര്‍ലെന്‍ഡില്‍ റിസോര്‍ട്ടില്‍ സ്ഫോടനം; 40 മരണം സ്ഥിരീകരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്
ക്രാന്‍സ്-മോണ്ടാന: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ ക്രാന്‍സ്-മോണ്ടാന സ്‌കീ റിസോര്‍ട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും നാല്‍പ്പതോളം...
ന്യൂയോര്‍ക്കിന്റെ അമരത്ത് ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാന്‍ മംദാനി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്...
ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: അയല്‍രാജ്യമായ ബംഗ്ലാദേശിലുടനീളം നടമാടുന്ന കലാപത്തില്‍ മുസ്‌ളീം മതഭ്രാന്തന്മാരുടെ കൈകളാല്‍ ഹിന്ദു യുവാവ്...
ശ്രീനിവാസന്‍ അന്തരിച്ചു
കൊച്ചി: നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
ജി റാം ജി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: കടുത്ത പ്രതിപക്ഷ എതിര്‍പ്പിനിടയിലും തൊഴിലുറപ്പ് ഭേദഗതി ബില്‍ പാസാക്കി പാര്‍ലമെന്റ്. ഇനി...
ഓസ്‌ട്രേലിയ വെടിവെപ്പ്; പ്രതികളില്‍ ഒരാള്‍ ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
ഹൈദരബാദ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ പ്രതികളില്‍ ഒരാള്‍...
ഓസ്ട്രേലിയയില്‍ ജൂതര്‍ക്കെതിരായ ഭീകരാക്രമണം: പാക് വംശജരായ അച്ഛനും മകനും പ്രതികള്‍, ഐഎസ് ബന്ധം സംശയം; മരണം 16
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അച്ഛനും മകനുമെന്ന് റിപ്പോര്‍ട്ട്....



