ലോകായുക്ത ; ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷ നേതാവ്
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ ആരിഫ് ഖാന് കത്ത് നല്‍കി....
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു എന്ന് അഭിഭാഷകന്റെ മൊഴി
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം...
വ്യാപനം രൂക്ഷം ; ഇന്ന് 55,475 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606,...
സോളാര്‍ കേസിലെ വിവാദ പരാമര്‍ശം ; ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
വിവാദമായ സോളാര്‍ കേസില്‍ വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ 10.10...
ഇന്ന് 26,514 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 30,710 പേര്‍ക്ക്
സംസ്ഥനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256,...
നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയം നീട്ടി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന...
ചോദ്യം ചെയ്യലിന് കൃത്യ സമയത്ത് ഹാജരായി ദിലീപ്
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ദിലീപ് കൃത്യസമയത്തെത്തി. ചോദ്യം ചെയ്യലില്‍ ഡിജിറ്റല്‍ തെളിവുകള്‍...
ഇന്ന് 45,449 പേര്‍ക്ക് കൊവിഡ് ; 38 മരണം
സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം...
ദിലീപ് സുപ്രീം കോടതിയില്‍ ; ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ്...
10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി എന്ന് ദിലീപ്
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയതായി നടന്‍ ദിലീപ് ഹൈക്കോടതയില്‍....
കോടതി ഇടപെട്ടു ; പാര്‍ട്ടി സമ്മേളനങ്ങള്‍ അവസാനിപ്പിക്കാന്‍ സി പി എം
ഹൈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സമ്മേളനങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ തീരുമാനം....
ഇന്ന് 41,668 പേര്‍ക്ക് കോവിഡ് ; 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍
സംസ്ഥാനത്ത് 41,668 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339,...
46,000 കടന്ന് പ്രതിദിന കൊവിഡ് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു സര്‍ക്കാര്‍
കേരളത്തില്‍ ഇന്ന് 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605,...
നടിയെ ആക്രമിച്ച കേസ് ; മുഖ്യ സൂത്രധാരന്‍ ദിലീപ് എന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. 20 സാക്ഷികളാണ്...
കെ റെയില്‍ ; ഡിപിആര്‍ തയ്യാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി
കെറെയിലില്‍ ഡിപിആര്‍ തയ്യാറാക്കിയത് എന്തിന്റ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.ഡിപിആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...
ഇന്ന് 34,199 പേര്‍ക്ക് കോവിഡ് ; എറണാകുളവും തിരുവനന്തപുരവും മുന്നില്‍
ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍...
മാധ്യമവിചാരണയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കോടതി വിധിക്ക് മുന്നേ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നു എന്ന ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം...
ഇന്ന് 22,946 പേര്‍ക്ക് രോഗം ; ടിപിആര്‍ 33.07 ശതമാനം
സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100,...
കോടികള്‍ കട ബാധ്യത ; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമം എന്ന് റിപ്പോര്‍ട്ടുകള്‍. പാരസെറ്റമോള്‍ അടക്കമുള്ള...
അബുദാബിയില്‍ സ്‌ഫോടനം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍
അബുദാബി മുസഫയില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ...



