ഇന്ന് 11136 പേര്‍ക്ക് കോവിഡ് ; രോഗമുക്തര്‍ 32004
സംസ്ഥാനത്ത് 11,136 പേര്‍ക്ക് കോവിഡ് പോസിറ്റിവ്. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991,...
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്യത ; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ...
സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും ; ക്ലാസുകള്‍ ഉച്ച വരെ മാത്രം
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കും. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ...
ഇന്ന് 15184 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 38819
സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916,...
ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന എന്ന് ഗവര്‍ണ്ണര്‍
കര്‍ണാടകയില്‍ അരങ്ങേറുന്ന ഹിജാബ് സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് ഇളവ്
കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു....
കേരളത്തില്‍ ഇന്ന് 16,012 പേര്‍ക്ക് കോവിഡ്
സംസ്ഥനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം...
ശിവശങ്കറിനെ സംരക്ഷിക്കല്‍ ; മുഖ്യമന്ത്രിയുടെ നടപടി ലജ്ജാവഹം എന്ന് സുധാകരന്‍
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ന്യായീകരിച്ചു മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് എതിരെ...
യു.പി കേരളമായി മാറുമെന്ന് യോഗി ; ഒറ്റക്കെട്ടായി മറുപടി നല്‍കി കേരളം
കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മറുപടിയുമായി കേരളം. ഭരണ...
സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്
ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം...
സില്‍വര്‍ ലൈനില്‍ മലക്കംമറിഞ്ഞ് സി.പി.ഐ
സില്‍വര്‍ ലൈനില്‍ പത്തി ചുരുട്ടി സി പി ഐ. സില്‍വര്‍ലൈനില്‍ മലക്കംമറിഞ്ഞ പാര്‍ട്ടി...
അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം
വിവാദമായ അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം. ഫെബ്രുവരി 18 ന്...
ലോകായുക്ത ; ശിവശങ്കര്‍ ; ന്യായീകരിച്ചും സംരക്ഷിച്ചും പിണറായി
പുസ്തകത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ ശിവശങ്കറിനെ സംരക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്കും...
പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നത് നാലര മാസത്തിനു ശേഷം
നീണ്ട നാലരമാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു....
സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673,...
46 മണിക്കൂറിന് ശേഷം രക്ഷാദൗത്യം വിജയകരം
നീണ്ട 46 മണിക്കൂറിന് ശേഷം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 4 രക്ഷാദൗത്യ...
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു ; മൂന്നുപേര്‍ മരിച്ചു
പത്തനം തിട്ട അടൂരില്‍ ബൈപ്പാസില്‍ നിന്ന് കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.മരിച്ച...
സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273,...
സില്‍വര്‍ ലൈന്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
കേരളത്തിന്റെ സില്‍വര്‍ ലൈന് പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ...
തനിക്ക് ആരേയും പേടിയില്ല ; പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യം : സ്വപ്ന സുരേഷ്
നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് നോട്ടീസ്....



