ഇന്ന് 3277 പേര്‍ക്ക് കോവിഡ്, 5833 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍...
കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണ്‍
രാജ്യത്ത് കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് 19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു....
ഓമിക്രോണ്‍ ; വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അറിയേണ്ടത്
ലോകത്ത് ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സംസ്ഥാനത്തെ...
ഒമിക്രോണ്‍ ജാഗ്രത , കോഴിക്കോട് യുകെയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍
ഒമിക്രോണ്‍ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ്...
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് ; 44 മരണം
സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770,...
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ്...
അണക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസ്സാക്കി
രാജ്യത്തെ അണക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസ്സാക്കി....
ഇന്ത്യയില്‍ ഓമിക്രോണ്‍ സ്ഥിരീകരിച്ചു ; കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് വൈറസ് ബാധ
ഒടുവില്‍ ഇന്ത്യയിലും ഓമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേരിലാണ് കൊറോണ വൈറസിന്റെ...
ഇന്ന് 4700 പേര്‍ക്ക് കോവിഡ് ; 66 മരണം
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794,...
പള്ളികള്‍ പ്രതിഷേധ വേദിയാക്കുന്നു ; ലീഗിനെതിരെ സിപിഎം
പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് എതിരെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്....
കര്‍ഷക നിയമങ്ങള്‍ റദ്ദായി ; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍...
പെരിയ ഇരട്ടക്കൊല ; അഞ്ച് സിപിഐഎം നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു
വിവാദമായ പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സി ബി...
ഇന്ന് 5405 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822,...
അട്ടപ്പാടി ശിശുമരണം ; പ്രതികാര നടപടിയുമായി സര്‍ക്കാര്‍ , ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കും
അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോ?ഗസ്ഥനെതിരെ സര്‍ക്കാര്‍ തലത്തില്‍ പ്രതികാര...
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും
തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനം. കേരളത്തിലേക്കുള്ള ബസ് സര്‍വീസ്...
ഓമിക്രോണ്‍ അത്രയ്ക്ക് ഭീകരന്‍ അല്ല ; ഭീതി ഉയര്‍ത്തി വ്യാജ സന്ദേശങ്ങള്‍
ലോകം ഇപ്പോള്‍ കൊറോണയുടെ പുതിയ വകഭേദമായ ഓമിക്രോണ്‍ ഭീതിയിലാണ്. ഓമിക്രോണ്‍ വൈറസ് ബാധിച്ചു...
മുന്നറിയിപ്പില്ലാതെ ഡാം തുറന്നു ; തമിഴ് നാടിനു എതിരെ ജലകമ്മീഷനില്‍ പരാതിപ്പെടുമെന്നു കേരളം
മുല്ലപ്പെരിയാറില്‍ നിന്നും മുന്നറിയിപ്പില്ലാതെ രാത്രി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല...
എതിര്‍പ്പുകള്‍ക്കു ഇടയിലും കെ റെയിലുമായി മുന്നോട്ടു പോകാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍
വ്യാപകമായി എതിര്‍പ്പുകള്‍ ഉയരുന്നതിന്റെ ഇടയിലും കെ റെയില്‍ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഇന്ന് 4,723 പേര്‍ക്ക് കൊവിഡ് ; 19 മരണം
ഇന്ന് 4,723 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം...
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം....



