കുഞ്ഞു അനുപമയ്ക്ക് സ്വന്തം ; കുഞ്ഞിന് എയ്ഡന്‍ (ചെറു ജ്വാല) എന്ന് പേരിടും

വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍...

മുല്ലപ്പെരിയാറിലെ 7 ഷട്ടറുകള്‍ തുറന്നു , ആളിയാറിലെ 11 ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 7 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്‌നാട്...

ആ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ; DNA ഫലം പോസിറ്റീവ് ; അനുപമ കുഞ്ഞിനെ കണ്ടു

ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞു അനുപമയടെയും അജിത്തിന്റെയും തന്നെ...

ഇന്ന് 4,972 പേര്‍ക്ക് കോവിഡ് ; 5978 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട്...

റോഡ് നന്നാക്കാന്‍ കാശില്ല ; പക്ഷെ അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് മതില്‍ കെട്ടി ‘പിഡബ്ല്യൂഡി

അടിക്കടി പെയ്യുന്ന മഴയില്‍ ദേശിയ സംസ്ഥാന പാതകള്‍ അടക്കമുള്ള സംസ്ഥാനത്തെ മിക്ക റോഡുകളും...

ഇന്ന് 3698 പേര്‍ക്ക് കോവിഡ് ; 75 മരണം

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622,...

കനത്ത മഴയില്‍ 500 വര്‍ഷം പഴക്കമുള്ള ഡാമില്‍ വിള്ളല്‍ ; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

കനത്ത മഴയില്‍ ആന്ധ്ര തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല...

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ചു

വിവാദമായ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ...

ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.05 ആണ് ടിപിആര്‍. ഇന്ന്...

ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകും ; സമരം അവസാനിപ്പിക്കില്ല എന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം തുടരുമെന്ന് സംഘടനകളുടെ കോര്‍ കമ്മറ്റി യോഗം. ട്രാക്ടര്‍ റാലി അടക്കം...

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു ; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്‌സ് മുതല്‍ 100...

മുന്നാക്ക സര്‍വേ പ്രഹസനമെന്ന് എന്‍എസ്എസ് മുഖപത്രം

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കി എന്‍എസ്എസ്....

വിദ്യാര്‍ഥികളുടെ ഭാവി അമ്മാനമാടി സര്‍ക്കാര്‍ ; അനുമതിയുണ്ടായിട്ടും സര്‍ക്കാര്‍ കോളേജുകള്‍ സീറ്റ് കൂട്ടുന്നില്ല

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന അതേസമയം തന്നെ സര്‍ക്കാര്‍ കോളേജുകള്‍...

നീരൊഴുക്ക് ശക്തം ; ഇടുക്കി ഡാമിലേ ജലനിരപ്പുയരുന്നു

ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി....

സംസ്ഥാനത്ത് 5754 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്തു ഇന്ന് 5754 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം...

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം ; വിവാദ നിയമങ്ങള്‍ പിന്‍വലിക്കും

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും...

ഇന്ന് 6111 പേര്‍ക്ക് കോവിഡ് ; 51 മരണം ; 7202 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812,...

ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തൂടെയുള്ള സ്പര്‍ശനവും കുറ്റകരം : സുപ്രിംകോടതി

ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗിക അതിക്രമമല്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ...

സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാന്‍ ആലോചന. വൈകിട്ട് ആറ് മുതല്‍...

മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

കൊച്ചിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍...

Page 80 of 393 1 76 77 78 79 80 81 82 83 84 393