സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കൊവിഡ്
ഇന്ന് 6444 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648,...
ജോജുവിന് സംരക്ഷണം നല്കാന്‍ ഡി വൈ എഫ് ഐ ; കോടതിയെ സമീപിക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ്
കോണ്‍ഗ്രസ്സ് നടത്തി വരുന്ന സമരത്തെ ആസൂത്രിതമായി പോളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് എറണാകുളം ഡിസിസി...
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് പല ഇടങ്ങളിലും തിരിച്ചടി
മൂന്ന് ലോക്‌സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വപ്നയെ കൂടാതെ...
ഊളത്തരം ചെയ്താല്‍ ഒന്നു കിട്ടിയെന്നിരിക്കും ; ജോജു ജോര്‍ജ്ജിന് മറുപടിയുമായി പി സി ജോര്‍ജ്ജ്
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജ്ജിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്...
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ; പാലാബിഷപ്പിനെതിരെ കേസ്
വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശത്തില്‍ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ്. കുറുവിലങ്ങാട്...
ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉണര്‍ന്നു
സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ അടച്ചിടലിനു ശേഷം കേരളത്തിലെ സ്‌കൂളുകള്‍ തുറന്നു....
ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 78 മരണം
സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750,...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍...
ഇന്ന് 7167 പേര്‍ക്ക് പോസിറ്റിവ് , രോഗമുക്തി നേടിയത് 6439 പേര്‍
ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു
മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആദ്യം തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക്...
ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍...
ഇന്ന് 7427 പേര്‍ക്ക് കോവിഡ് ; മരണം 62
സംസ്ഥാനത്ത് ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001,...
ഇന്ന് 7722 പേര്‍ക്ക് കോവിഡ്
ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍...
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു
കര്‍ണാടക : കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ...
എരുമേലിയില്‍ തീവ്രമഴ ; മൂന്നിടത്ത് ഉരുള്‍പൊട്ടി
എരുമേലിയില്‍ അതിതീവ്രമഴ.കോട്ടയം ജില്ലയിലാകെ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ...
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിലെ...
ശബരിമല വെര്‍ച്വല്‍ ക്യു ; സര്‍ക്കാരിനു ഹൈക്കോടതി വിമര്‍ശനം
ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനു കേരളാ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....
ഇന്ന് 7738 പേര്‍ക്ക് കൊവിഡ് ; രോഗമുക്തര്‍ 5460
സംസ്ഥനത്ത് ഇന്ന് 7738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089,...
കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; പെഗാസസ് ചോര്‍ച്ച വിദഗ്ദ്ധസമിതി അന്വേഷിക്കും
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതില്‍ അടക്കം...



