സംസ്ഥാനത്ത് 175 മദ്യവില്‍പനശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തില്‍ 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള...

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്

ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം...

സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കൂടി കൊവിഡ് ; 6136 രോഗമുക്തര്‍ , 80 മരണം

ഇന്ന് 5404 പേര്‍ക്ക് കൊവിഡ് 19 (COVID 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 777,...

വീണ്ടും ഷൂട്ടിങ് തടസപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് ; സംരക്ഷണം നൽകുമെന്ന് ഡി വൈ എഫ് ഐ

നടന്‍ ജോജുവിനോടുള്ള പ്രതിഷേധം മുഴുവന്‍ സിനിമാ മേഖലയിലേക്കും പടര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ...

സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ് ; 21 മരണം

ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍...

പെട്രോളിന് വില കുറയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ്സ് ഭരണ സംസ്ഥാനമായി പഞ്ചാബ്

കേന്ദ്രത്തിനു പിന്നാലെ ഇന്ധനവില കുറച്ച് പഞ്ചാബും. പെട്രോള്‍ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും...

ചെന്നൈയില്‍ കനത്ത മഴ ; വെള്ളപ്പൊക്ക സാധ്യത ; രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് ഇറങ്ങി സ്റ്റാലിന്‍

കനത്ത മഴയില്‍ ചെന്നൈ. ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴയെ തുടര്‍ന്ന് മൂന്നു...

പാക് വെടിവെപ്പ് , ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ – പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്...

മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് കേരള സര്‍ക്കാര്‍ തന്നെ പാരവെക്കുന്നു ? വിവാദമായി മരംമുറി ഉത്തരവ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ വിവാദമായി സംസ്ഥാന സര്‍ക്കാരിന്റെ നടപടി....

ഇന്ന് 6546 പേര്‍ക്ക് കോവിഡ്

ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം...

ഒരു വര്‍ഷം നീണ്ട ജയില്‍ വാസത്തിനു ശേഷം സ്വപ്ന സുരേഷ് മോചിതയായി

കേരളത്തിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന്...

കനത്ത മഴ ; കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കോട്ടയം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍...

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ് 19 ; മരണം 46 ; 7085 പേര്‍ക്ക് രോഗമുക്തി

ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍...

ഇനി ഗുളിക കഴിച്ചു കോവിഡിനെ തുരത്താം ; കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍

ബ്രിട്ടന്‍ ആണ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ചരിത്രം...

ഇന്ന് 7545 പേര്‍ക്ക് കോവിഡ് ; 55 മരണം

ഇന്ന് 7545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍...

കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കേണ്ട എന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

കേന്ദ്രം നടപ്പിലാക്കിയ നികുതി ഇളവ് സംസ്ഥാനത്ത് ഇല്ല. കേരളത്തില്‍ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന്...

ആശ്വാസം ; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ ചെറിയ ഒരു ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...

ഇന്ന് 7312 പേര്‍ക്ക് കോവിഡ് ; മരണം 51

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19(COVID19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025,...

കേരളത്തില്‍ ഐടി മേഖലയില്‍ പബ്ബുകള്‍ വരുന്നു

സംസ്ഥാനത്ത് ഐടി മേഖഖലയില്‍ പബുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ഐടി മേഖലയില്‍ പബുകള്‍...

കൂടുതല്‍ ഇളവുകള്‍ ; വിവാഹത്തിന് 200 പേര്‍ , ഒറ്റഡോസ് വാക്‌സീനെടുത്തവര്‍ക്കും സിനിമ കാണാന്‍ അനുമതി

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാന്‍ അനുവാദം...

Page 80 of 391 1 76 77 78 79 80 81 82 83 84 391