പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണം ; സര്‍ക്കാര്‍ ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ
കൊവിഡ് സമയം പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സര്‍ക്കാറിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തില്‍...
ഒരു ബെഞ്ചില്‍ 2 കുട്ടികള്‍ , ഉച്ചഭക്ഷണം ഇല്ല, യൂണിഫോം നിര്‍ബന്ധമില്ല
കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി....
ബി ജെ പി പിന്തുണയില്‍ കോട്ടയത്തു ഭരണം പിടിച്ചു എല്‍ ഡി എഫ്
ബി ജെ പി പിന്തുണയില്‍ കോട്ടയം നഗരസഭയില്‍ 20 കൊല്ലം നീണ്ട യുഡിഎഫ്...
കേരളത്തില്‍ നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്ന് ഉറപ്പിച്ചു വിദ്യാഭ്യാസ മന്ത്രി...
ഉറിയില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം ; വന്‍ആയുധശേഖരം പിടിച്ചെടുത്തു
ജമ്മു കശ്മീര്‍ : ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി...
സംസ്ഥാനത്ത് ഇന്ന് 19,682 കോവിഡ് കേസുകള്‍ ; 152 മരണം
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564,...
നടപടികള്‍ക്ക് സുതാര്യതയില്ല ; കെ- റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷ നേതാവ്
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതി സുതാര്യമല്ല,...
നിയമസഭയിലെ കയ്യാങ്കളി ; വിചിത്ര വാദങ്ങളുമായി പ്രതികള്‍
നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ വിചിത്ര വാദവുമായി പ്രതികള്‍. കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍...
മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കു നിരത്തി പിണറായി
നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണത്തില്‍ വ്യക്തമായ കണക്കുകള്‍ നിരത്തി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് ; 142 മരണം
സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675...
സംസ്ഥാനത്ത് 27ന് ഹര്‍ത്താല്‍
സെപ്റ്റംബര്‍ 27ന് കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന്...
ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍വിളി ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നോട്ടിസ്
വിയ്യൂര്‍ ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന്...
എതിര്‍പ്പുകള്‍ രൂക്ഷമായി ; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍
എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍....
15,768 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367
ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം...
വീണ്ടും ബ്ലാക് ഫംഗസ് ബാധ ; എറണാകുളം സ്വദേശിയായ വീട്ടമ്മ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ...
കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം ; മന്ത്രി സജി ചെറിയാന്‍
സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍...
കേരളത്തിലെ സി ബി എസ് ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും
സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കുമെന്നു വാര്‍ത്തകള്‍. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും...
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൊവിഡ്
ഇന്ന് 15,692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം...
ക്ലിമ്മീസ് ബാവ വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന് മുസ്ലിം സംഘടനകള്‍
സമൂഹത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ സമാധാന നീക്കവുമായി മതമേലധ്യക്ഷന്മാര്‍. മലങ്കര കത്തോലിക്കാ സഭ...
ഈഴവ വിരുദ്ധ സന്ദേഹം ; മാപ്പ് പറഞ്ഞു ഫാ. റോയ് കണ്ണന്‍ചിറ
ഈഴവ യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ചു വലയിലാക്കുന്നു എന്ന് പ്രസ്താവന ഇറക്കിയ വൈദികന്‍...



