അതീവ ജാഗ്രതയില്‍ രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങി
രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ആദ്യ സര്‍വീസ് വൈകിട്ട് നാല് മണിക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പുറപ്പെട്ടു. റെയില്‍വേ...
കാനഡയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു
കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും...
എല്ലാ സ്‌കൂള്‍ കുട്ടികളേയും അടുത്ത ക്ലാസുകളിലേക്കു ജയിപ്പിക്കണം എന്ന് കപില്‍ സിബല്‍
പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 12ാം ക്ലാസ്സ് വരെയുള്ള എല്ലാ സ്‌കൂള്‍...
ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി ; പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തില്‍
ദോഹയില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം അവസാന നിമിഷം റദ്ദാക്കി. എയര്‍ ഇന്ത്യ...
കേരളത്തില്‍ നാളെ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം
കേരളത്തില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകളായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്....
കൊറോണയെ പൂര്‍ണമായും ഇല്ലാതാക്കാനാവില്ല : കേന്ദ്രസര്‍ക്കാര്‍
കൊറോണ വൈറസിനെ പൂ4ണമായും ഇല്ലാതാക്കാനാവില്ല എന്ന് കേന്ദ്ര സ4ക്കാര്‍. വൈറസ് ഉള്ളതോടൊപ്പം തന്നെ...
മഹാരാഷ്ട്രയിലെ ട്രെയിന്‍ അപകടം ; നടുക്കം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
മഹാരാഷ്ട്രയില്‍ ട്രെയിന്‍ അപകടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടുക്കം രേഖപെടുത്തി കോണ്‍ഗ്രസ്...
സ്റ്റിമുലസ് ചെക്ക് വൈകി; പോസ്റ്റല്‍ ജീവനക്കാരി വെടിയേറ്റു മരിച്ചു
പി.പി.ചെറിയാന്‍ ഇന്ത്യാനാ പോലീസ്: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക...
അസ്വസ്ഥമായ കാശ്മീര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ അസ്സോസിയേറ്റഡ്പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്‌സര്‍ സമ്മാനം
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ജമ്മു കശ്മീമീരിന് അവദിച്ചിരുന്ന പ്രത്യേക പദദ വി നീക്കം ചെയ്തതിനെ...
ഓര്‍മിപ്പിക്കുകയാണ് സ്നേഹപൂര്‍വ്വം-1 (കോവിഡ് 19: തുടരുന്ന ലോക്ക് ഡൗണ്‍ കാലവും അര്‍ഹതയില്ലാത്ത വേതനത്തിനുവേണ്ടിയുള്ള രോദനവും)
പാപ്പച്ചന്‍ പുന്നയ്ക്കല്‍ വിയന്ന കോവിഡ് മഹാമാരിയുടെ ആഗോള വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ കേരള...
കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ്...
കൊവിഡ്-19 ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ പെനിസല്‍വാനിയ:കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ...
കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കില്‍ തീരുമാനമായി
കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍...
ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം
ഇറ്റലിയില്‍ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ...
മെഡിസിനും എന്‍ജിനീയറിങും ഉള്‍പ്പെടെ ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം
കൊച്ചി: ജര്‍മ്മന്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ്...
രാജ്യത്ത് ഒറ്റപ്പെട്ടു കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനും ചാര്‍ട്ടേഡ് വിമാനവും വേണമെന്ന് ഉമ്മന്‍ ചാണ്ടി
മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും...
ദല്‍ഹി തുറക്കാന്‍ സമയമായി എന്ന് അരവിന്ദ് കെജ്രിവാള്‍ ; മറ്റുവഴികള്‍ ഇല്ല കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം
ദല്‍ഹിയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നെന്ന് സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ദല്‍ഹി തുറക്കാന്‍ സമയമായെന്നും...
അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുത് എന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുതെന്ന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ടോം...
കൊറോണ ചികിത്സ ; പുതിയ രീതി വികസിപ്പിച്ച് യു.എ.ഇ ; 73 പേരുടെ രോഗം ഭേദമായി
കൊറോണ തടയാന്‍ ഉള്ള വാക്‌സിന്‍ നിര്‍മ്മിക്കുവാന്‍ ഉള്ള പരീക്ഷണം ലോകത്തെ പല പ്രമുഖ...




