സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി

രാജ്യത്തെ സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം . അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. ജൂലായ് 31നുശേഷമാണ്...

ആ സ്വര്‍ണകടത്തുകാരന്‍ ഞാനല്ല , ചിത്രം എന്റേതുതന്നെ’; വെളിപ്പെടുത്തലുമായി ഫൈസല്‍ ഫരീദ്

സ്വര്‍ണ്ണക്കടത്ത് കേസിലെ ഗള്‍ഫിലെ പ്രധാനകണ്ണിയും കേസിലെ മൂന്നാം പ്രതിയുമായ ഫൈസല്‍ ഫരീദ് ചാനലുകള്‍ക്ക്...

കേരളത്തിലെ കൊവിഡ് കേസുകളുടെ കണക്കുകള്‍ പിണറായി മറച്ചുവയ്ക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍...

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സിയുടെ ഓഹരി വിറ്റഴിച്ചതായി റിപ്പോര്‍ട്ട്

എച്ച്ഡിഎഫ്സിയുടെ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന...

വിസ തട്ടിപ്പ്: യുക്തിവാദി സനല്‍ ഇടമറുകിനെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ഹെല്‍സിങ്കി: ഇന്ത്യന്‍ യുക്തിവാദ സംഘം പ്രസിഡന്റ് സനല്‍ ഇടമറുകിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍...

മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം...

താന്‍ നിരപരാധി; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ് . യുഎഇ നയതന്ത്ര പ്രതിനിധിയുടെ...

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്കറ്റ്’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം

സ്വര്‍ണ്ണകടത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മാക ‘സ്വര്‍ണ്ണ ബിസ്‌ക്കറ്റ്’...

സ്വർണക്കടത്ത് ; യശസിന് കളങ്കം വരുത്തിയവരെ വെറുതേ വിടില്ല ; കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു

സ്വർണക്കടത്ത് കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു. ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരത്തെ...

അ​തി​ര്‍​ത്തി ക​ട​ന്ന് നി​ത്യേ​ന​യു​ള്ള പോ​ക്കു​വ​ര​വ് ഇ​നി അ​നു​വ​ദി​ക്കി​ല്ല : പിണറായി വിജയൻ

സം​സ്ഥാ​ന​ത്ത് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ര്‍​ത്തി ക​ട​ന്ന്...

വാളയാര്‍ കേസ് ; പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്ന് മാറ്റാന്‍ പൊലീസിന്റെ ഗൂഢനീക്കം

വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്നും മാറ്റാന്‍ പൊലീസിന്റെ ഗൂഢ നീക്കമെന്നു...

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ; പ്രവാസികള്‍ ആശങ്കയില്‍

കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആശങ്കയില്‍ ആയിരിക്കുകയാണ് പ്രവാസികള്‍. യു.എ.ഇ വിമാന...

കേരളത്തില്‍ സമൂഹ വ്യാപനം നടന്നു എന്ന് ഐഎംഎ

കേരളത്തില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇന്നലെ സമ്പര്‍ക്കം...

ഖാസിം സുലൈമാനിയുടെ വധം: പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ...

കരിക്കിന്‍വില്ല ഇരട്ട കൊലപാതകത്തിലെ ഏക സാക്ഷി ഗൗരിയമ്മ

തിരുവല്ല: മഞ്ഞാടി കരിക്കിന്‍വില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട് മലയില്‍ ഗൗരിയമ്മ (98)...

കൊറോണ വ്യാപനം രൂക്ഷം ; മുംബൈയില്‍ നിരോധനാജ്ഞ

കൊറോണ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുംബൈ പൊലീസ്...

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച്...

വെളളാപ്പിളളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മാര്‍ച്ചും കോലം കത്തിക്കലും

തൊടുപുഴ: കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വെളളാപ്പിളളി നടേശനെ...

കറാച്ചിയില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് നേരെ ഭീകരാക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് ഭീകരരെ സുരക്ഷാ...

സുരേഷ് ഗോപി: ഒരു തലമുറയുടെ ആരാധനാ രീതികളെ മാറ്റി മറിച്ചൊരു പ്രകടനം

സംഗീത് ശേഖര്‍ തീര്‍ച്ചയായും ഓര്‍മയുണ്ട് ഈ മുഖം… ഇദ്ദേഹമാണ് എന്റെ ആദ്യത്തെ ആരാധനാപാത്രം....

Page 110 of 422 1 106 107 108 109 110 111 112 113 114 422