മഴ മാറി ; ക്വാറി മാഫിയയെ സഹായിക്കാന്‍ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു
മഴ മാറിയ ഉടന്‍ സംസ്ഥാനത്തെ ക്വാറി മാഫിയയെ സഹായിക്കാന്‍ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തിടുക്കപ്പെട്ടു സര്‍ക്കാര്‍ പിന്‍വലിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്...
കേരളാ പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥ ; എസ്‌ഐക്കെതിരെ ആരോപണമുന്നയിച്ച് എഎസ്‌ഐയുടെ ആത്മഹത്യ
മേലുദ്യോഗസ്ഥനെതരുടെ പീഡനത്തെ തുടര്‍ന്ന് കേരളാ പോലീസില്‍ വീണ്ടും ആത്മഹത്യ. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ...
കാശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം ; ഏറ്റുമുട്ടലില്‍ പൊലീസുകാരന് വീരമൃത്യു
പ്രത്യേക പദവി റദ്ദാക്കലും നിരോധനാജ്ഞയും ഒന്നും കാശ്മീരിലെ ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുന്നില്ല എന്നതിന്...
മഞ്ജുവിനെ സഹായിക്കാന്‍ വിളിച്ചു പറഞ്ഞത് ദിലീപ് : ഹൈബി ഈഡന്‍ എംപി
പ്രളയത്തില്‍ അകപ്പെട്ട മലയാളി താരം മഞ്ജു വാര്യരെ രക്ഷിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടത്...
വയനാടിന് സ്വാന്തനമായി രാഹുല്‍ ഗാന്ധി ; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍
പ്രളയത്തില്‍ തകര്‍ന്ന തന്റെ മണ്ഡലമായ വയനാടിന് രാഹുല്‍ഗാന്ധിയുടെ സഹായഹസ്തം. 50,000 കിലോ അരിയും...
പ്രളയത്തിനും ഉരുള്‍ പൊട്ടലിനും കാരണം കയ്യേറ്റമല്ല ; ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന...
ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ട്രംപ്
ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച്...
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് ; നസീമിന്റെ ഇരട്ടപ്രൊഫൈല്‍ പരിശോധിക്കാത്തത് പിഎസ്‌സിയുടെ ഗുരുതര വീഴ്ച
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്ക് ജേതാവ് നസീം രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് പരീക്ഷയ്ക്ക്...
കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി ; നടന്നത് ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍
കോളിളക്കം സൃഷ്ട്ടിച്ച കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 22...
കവളപ്പാറയിലെ വന്‍ദുരന്തത്തിന് കാരണം റബ്ബര്‍ കൃഷി എന്ന് പ്രദേശവാസികള്‍
റബ്ബര്‍ കൃഷിക്ക് വേണ്ടി മല കുഴിച്ചതാണ് കവളപ്പാറയില്‍ ഉണ്ടായ വന്‍ദുരന്തത്തിന് കാരണം എന്ന്...
ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്തു
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ വാഹനാപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
ദുരന്ത ഭൂമിയില്‍ നിന്ന് രാഷ്ട്രീയം പറയുന്നില്ല എന്ന് രാഹുല്‍ ഗാന്ധി
ദുരിത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച : മാധവ് ഗാഡ്ഗില്‍
കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന്...
രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ് മുങ്ങി മരിച്ചു
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ് മരിച്ചു. കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന്...
കേരളത്തിന്റെ കാലാവസ്ഥയില്‍ ഭീകരമായ മാറ്റം ; ദുരന്തങ്ങള്‍ക്ക് കാരണവും അതുതന്നെ
കേരളത്തിന്റെ കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ മാറ്റങ്ങളാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍....
ദുരിത സമയത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ വിട്ടു നല്‍കാതെ ഓഫീസ് മേധാവികള്‍
പ്രളയത്തില്‍ സംസ്ഥാനം മുങ്ങുന്ന സമയവും ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വാഹനങ്ങള്‍ വിട്ടു നല്‍കാതെ...
മതപരിവര്‍ത്തനം തടയുന്ന പുതിയ ബില്ലിനു മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മുത്തലാഖിനും കാശ്മീരിനും പിന്നാലെ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ മോദി...
നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച തുറക്കും
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച 12 മണിക്ക് തുറക്കുമെന്ന് റിപ്പോര്‍ട്ട്. അതിശക്തമായ മഴയെത്തുടര്‍ന്ന്...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു
വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ഗാന്ധി എത്തുന്നു. സംസ്ഥാനത്ത് നാശം...
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....



