വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം ; സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെ പിരിച്ചുവിടണമെന്നും പിടിഎ ഭാരവാഹികള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടാണ്...

മഹാരാഷ്ട്ര ; എല്ലാം എം എല്‍ എമാരും തനിക്കൊപ്പം ഉണ്ടെന്നു ശരത് പവാര്‍

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു തലത്തിലേയ്ക്ക്...

യു എസ്സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ 20,0000 കവിഞ്ഞു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ഉന്നത പഠനം നടത്തുന്ന...

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കി കോടതി. പാലം...

വിദേശയാത്രയില്‍ മോദിയുമായി മത്സരിച്ചു വി. മുരളീധരന്‍ എം പി ; ഇതുവരെ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍

വിദേശ രാജ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഗസ്ത്...

സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും കുറവ് ; ഏറ്റവും താഴ്ന്ന അവസ്ഥ ചരിത്രത്തില്‍ ഇതാദ്യം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ഇനിയും താഴേക്ക്...

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം എന്ന് കേരള ഹൈക്കോടതി....

മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു....

അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി ഷിയ വഖഫ് ബോര്‍ഡ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നുണ്ടെന്നും ക്ഷേത്രത്തിന്‍റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയെന്നും...

പ്രളയം ; കേരളത്തിന് ഒന്നും നല്‍കാതെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം

പ്രളയ പുനരുദ്ധാരണത്തിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര...

ഇംപീച്ച്‌മെന്റ് : ട്രംപിനെതിരെ നിര്‍ണായക മൊഴി നല്‍കി അമേരിക്കയിലെ ഉക്രൈന്‍ സ്ഥാനപതി

ഇംപീച്ച്‌മെന്റ് നടപടികളില്‍ ട്രംപിന് എതിരെ കൂടുതല്‍ കുരുക്കുകള്‍. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ...

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ജപ്പാന്‍ സാങ്കേതികവിദ്യ

ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കടുത്ത അന്തരീക്ഷ മലിനീകരണം ഉണ്ടായതില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു...

ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ നമ്പര്‍ തെറ്റിയാല്‍ ഇനി 10,000 രൂപ പിഴയടയ്ക്കേണ്ടി വരും....

അയോധ്യയില്‍ പള്ളി വേണ്ട ; വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ

അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന...

മലയാളിയായ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ജാതീയവും മതപരവുമായ വിവേചനം കാരണം എന്ന് പിതാവ്

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ജാതീയവും മതപരവുമായ വിവേചനം നേരിട്ടിരുന്നെന്ന് പിതാവ്....

അയോധ്യയില്‍ ക്ഷേത്ര0 നിര്‍മ്മിക്കാന്‍ ലോകവ്യാപക പിരിവിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരില്‍ നിന്നും പണം പിരിക്കുവാന്‍ വിശ്വ...

അയോധ്യ ; വിധിയ്ക്കെതിരെ നിര്‍മോഹി അഖാഡ രംഗത്തു

ബാബറി മസ്ജിദ് രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിര്‍മോഹി അഖാഡ. ...

ഈ വര്‍ഷവും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഇല്ല

ശബരിമല തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗിന് അനുമതി ഇല്ല....

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു നരേന്ദ്ര മോദി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ...

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Page 128 of 422 1 124 125 126 127 128 129 130 131 132 422