കേരള പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുവാന്‍ സമ്പത്തിനു പ്രത്യേക ക്യാബിനറ്റ് പദവി
എം പി സ്ഥാനം നഷ്ടമായി എങ്കിലും ഡല്‍ഹി വിടാന്‍ സമ്പത്തിനു താല്പര്യമില്ല എന്ന് തോന്നുന്നു. സമ്പത്തിന്റെ ആഗ്രഹം മനസിലാക്കിയ കേരള...
ബിനോയി കോടിയേരിക്ക് നാളെ അഗ്‌നി പരീക്ഷ ; ഡിഎന്‍എ ടെസ്റ്റ് നാളെ
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ്...
യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം എന്ന് വാര്‍ത്തകള്‍. കോളേജില്‍ ഡ്യൂട്ടിയില്‍...
ഇന്ത്യന്‍ ഭരണത്തിലെ കന്നുകാലികളെ ബി ബി സി യും കണ്ടിരിക്കുന്നു
കാരൂര്‍ സോമന്‍ ബിഹാറിലെ സരന്‍ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് പേരില്‍ വെള്ളിയാഴ്ച്ച 3...
എല്ലായിടത്തും മുന്നില്‍ ബ്രാഹ്മണര്‍ മതി എന്ന് ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷ്
ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്‌നേഹിയാണ്....
കശ്മീര്‍ ; മോദി രാജ്യതാല്‍പര്യം ബലികഴിച്ചു എന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതാല്‍പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍...
ചന്ദ്രയാന്‍ 2 മോദിക്ക് നന്ദി പറഞ്ഞു അമിത് ഷാ ; കാരണക്കാരന്‍ മന്‍മോഹന്‍ എന്ന് കോണ്‍ഗ്രസ്
ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെ ക്രെഡിറ്റ് അടച്ചു മാറ്റാന്‍ രാഷ്ട്രീയ...
നാളെ കെ എസ് യുവിന്റെ സംസ്ഥാന വിദ്യാഭ്യാസ ബന്ത്
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന aഅദ്ധ്യക്ഷന്‍ കെ....
മുംബൈയില്‍ എംടിഎന്‍എല്‍ കെട്ടിടത്തിലെ തീ പിടുത്തം
മുംബൈ ബാന്ദ്രയിലെ എംടിഎന്‍എല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നൂറ് പേരോളം കെട്ടിടത്തില്‍...
എടിഎമ്മില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ പിഴ നല്‍കണം : റിസര്‍വ് ബാങ്ക്
എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉപഭോക്താക്കള്‍ക്ക്...
അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് നാലു ഭൂചലനം
അരുണാചല്‍ പ്രദേശില്‍ ഇന്നലെയും ഇന്നുമായി 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം ഉണ്ടായതായി...
മുക്കാലില്‍കെട്ടിയടിക്കാന്‍ സാംസ്‌കാരിക നായകര്‍ മാത്രം മതിയോ?
കാരൂര്‍സോമന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സാമൂഹ്യ വിരുദ്ധരായ വിദ്യാര്‍ത്ഥികളുടെ ഗൂണ്ട വിളയാട്ടം അഡ്വ.ജയശങ്കര്‍...
യൂണിവേഴ്‌സിറ്റി ആക്രമണം ; കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കത്തി പ്രതികള്‍ വാങ്ങിയത് ഓണ്‍ലൈന്‍...
മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു ; അന്‍പതോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി
മുംബൈ ഡോഗ്രിയില്‍ തണ്ടേല്‍ തെരുവിലെ അബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗയ്ക്കടുത്ത് നാലു നില...
കേരളത്തിലെ കോളേജുകള്‍ കത്തികുത്തിനുള്ള കാലിതൊഴുത്തോ?
കാരൂര്‍ സോമന്‍ കേരള സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്രിയാത്മകമായി യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോട് പ്രതികരിച്ചത്...
എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി....
പദ്ധതികള്‍ക്ക് എല്ലാം ഹിന്ദി പേരുകള്‍ ; മോദിക്ക് എതിരെ ഡിഎംകെ എംപി കനിമൊഴി
ഹിന്ദിക്ക് എതിരെ വീണ്ടും തമിഴ് നാട്ടില്‍ നിന്നും എതിര്‍പ്പ്. കേന്ദ്ര പദ്ധതികള്‍ക്കും പരിപാടികള്‍ക്കും...
പത്മനാഭ സ്വാമി ക്ഷേത്ര ഗോശാലയില്‍ പട്ടിണി കിടന്ന പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ചു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ്...
പിരിവു പൊളിഞ്ഞു ; പ്രളയബാധിതര്‍ക്ക് 371 വീടുകളേ നിര്‍മ്മിക്കൂവെന്ന് കെപിസിസി
അമ്പത് കോടി ചെലവില്‍ ആയിരം പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കെപിസിസി തയ്യാറാക്കിയ പദ്ധതി...
എയര്‍ ഇന്ത്യയുടെ വില്‍പ്പന വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഉള്ള നടപടികള്‍...



