സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു
പ്രശസ്ത കന്നട സാഹിത്യകാരനും നടനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു അന്ത്യം. ജ്ഞാന...
കാലവര്‍ഷം ശക്തമായേക്കും ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാകും എന്ന് റിപ്പോര്‍ട്. അറബിക്കടലില്‍ രൂപം കൊണ്ട...
ബസ് അപകടം; ദുബായില്‍ 17 മരണം; മരിച്ചവരില്‍ ആറ് മലയാളികളും
ദുബായില്‍ ഉണ്ടായ ബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു....
പുല്‍വാമ : തീവ്രവാദികളും സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു
കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു...
പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പേരില്‍ പട്ടികജാതിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം
പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പേരില്‍ പട്ടികജാതിക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍...
ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു മുഖ്യ കാരണക്കാര്‍ ഇന്ത്യ എന്ന് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള കാലാവസ്ഥാ...
മാസപ്പിറവി ദൃശ്യമായില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച എന്ന് അറിയിപ്പ്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ...
കാന്‍സര്‍ നിര്‍ണ്ണയത്തില്‍ ആശുപത്രികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണം : രമേശ് ചെന്നിത്തല
കാന്‍സര്‍ നിര്‍ണ്ണയത്തില്‍ ആശുപത്രികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
മദ്യപിക്കാന്‍ വിളിച്ചവരോട് ഞാന്‍ വേണ്ടെന്ന് പറഞ്ഞു: മുഖ്യമന്ത്രി
ബ്രണ്ണന്‍ കോളേജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും ചിലര്‍ കൂട്ടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അത്...
സംസ്ഥാനത്ത് ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത ; ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അറിയിപ്പ്. വേനല്‍...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ; മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി
തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു...
‘പെങ്ങളൂട്ടി’ പേരിന് പിന്നിലാരെന്ന് വെളിപ്പെടുത്തി രമ്യ ഹരിദാസ് എം പി
ആലത്തൂരിലെ നിയുക്ത എം പി രമ്യ ഹരിദാസ് ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം പെങ്ങളൂട്ടിയാണ്....
ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു: നിരവധി പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു....
ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര, ജെഡിയു മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി
കൂടുതല്‍ കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങള്‍...
എനിക്ക് മാലാഖ ആകേണ്ട പിശാച് ആയാല്‍ മതി എന്ന് ഒരു നേഴ്‌സ്
നിപ കാരണം ജീവന്‍ നഷ്ടമായ നേഴ്‌സ് ലിനിയെ സമൂഹ മാധ്യമത്തിലും കേരള ജനതയും...
യൂറോപ്പില്‍ നഴ്‌സിംഗ് പഠിക്കാം: ഭാവി ശോഭനമാക്കാം; ആതുരസേവന പഠനരംഗത്ത് പുതിയ സാധ്യതകളുമായി ക്യാമ്പസ് ഇന്ത്യ
തിരുവനന്തപുരം: അതിശയിപ്പിക്കുന്ന സംവിധാനങ്ങളാണ് ആധുനിക വൈദ്യശാസ്ത്രം ഇന്ന് ലോകത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍...
പാക്കിസ്ഥാനില്‍ എച്ച്‌ഐവി പോസിറ്റീവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
എച്ച്‌ഐവി പോസിറ്റീവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ...
തെറി പറയൂ സങ്കടം മാറ്റൂ ; പുരോഗമന യുക്തിവാദികളുടെ അടിപൊളി ഗ്രൂപ്പ്
തെറി പറഞ്ഞാല്‍ സങ്കടം മാറുമോ. ഇല്ല എന്നാകും പലരുടെയും ഉത്തരം. എന്നാല്‍ അങ്ങനെ...
ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയില്‍
ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയിലായി....
തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് ആലത്തൂര്‍ എം പി രമ്യ ഹരിദാസ്
തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് അപേക്ഷയുമായി ആലത്തൂര്‍ എം പി രമ്യ...



