വരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: യൂറോപ്പും ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്. മേയ് 23 മുതല്‍ 26 വരെ 28 യൂറോപ്യന്‍...
ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി : മായാവതി
നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇപ്പോള്‍ ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ബിഎസ്പി നേതാവ്...
പി എസ് സി ചെയർമാന്റെ ഭാര്യയുടെ യാത്രക്കും സർക്കാർ പണം മുടക്കണം
പിഎസ് സി ചെയര്‍മാന്റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണം...
ക്രൈസ്തവ സംരക്ഷണ സമിതിയുമായി ബി ജെ പി
കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളുമായി ബിജെപി. ഇതിന്റെ ആദ്യപടി എന്നോണം ബിജെപിയുടെ...
മോദി നുണകളുടേ നായകനും അംബാനിയുടെയും അദാനിയുടെയും മാനേജറും : സിദ്ധു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംബാനിയുടെയും അദാനിയുടെയും മാനേജറും ജോലി ചെയ്യാത്ത വധുവിനോടും ഉപമിച്ച്...
മോദിയുടെ ആരോപണങ്ങള്‍ തെറ്റ്: പ്രതികരണങ്ങളുമായി മുന്‍ നാവികസേനാ മേധാവികള്‍
ഐഎന്‍എസ് വിരാടിനെ ചൊല്ലി രാജീവ് ഗാന്ധിക്കുമേല്‍ മോഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന്...
ഫ്‌ലാറ്റ് ഉടമകളുടെ വിലാപങ്ങള്‍ കേള്‍ക്കാതെ പൊളിച്ചു നീക്കാന്‍ കോടതി വിധി
തീരദേശ ചട്ടം ലംഘനം നടത്തിയ അഞ്ചു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണം എന്ന്...
123 കോടി ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് സുപ്രീം കോടതി
‘രാജ്യത്തെ 123 കോടി ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത്...
‘മോഡി ഭരണം അവസാനിക്കും’: ടിആര്‍എസ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും
തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള...
കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി: കേരള മുഖ്യനുമായി ചര്‍ച്ച നടത്തിയെന്ന് ഗഡ്കരി, ഇടങ്കോലിട്ടത് പിള്ള, ഇടപെട്ടെന്ന് കണ്ണന്താനം
ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട്...
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചെന്ന് ശ്രീധരന്‍ പിള്ള
തോമസ് ഐസക്ക് പരസ്യമായി മാപ്പു പറയണം എന്ന് ബി ജെ പി സംസ്ഥാന...
വീണയ്ക്കും രാജാജിക്കും പരസ്യ പിന്തുണ ; ഓർത്തഡോക്സ് സഭയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്‌സ് സഭ...
സര്‍ക്കാരിന്റെ പിടിവാശി ; തൃശൂർ പൂരത്തിന് ആനകളെ വിട്ട് നൽകില്ല എന്ന് ആന ഉടമകളുടെ സംഘടന
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്സവഘോഷങ്ങളിലും പൊതുപരിപാടികളിലും ആനകളെ വിട്ടുനല്കില്ലെന്നു കേരള എലെഫന്റ്റ് ഓണേഴ്സ്...
ഉള്ളില്‍ എരിയുന്ന ഭീകരത സമൂഹത്തെ കൊണ്ടെത്തിക്കുന്നത് എവിടെ: നിങ്ങളും ഞാനും തീവ്രവാദികളാണോ
ഓരോ സ്‌പോടനത്തിലും പൊട്ടിത്തെറിക്കുന്നത് ഒന്നോ രണ്ടോ അല്ലെങ്കില്‍ കുറെയധികം വ്യക്തികളോ കുറച്ചു രാസപദാര്‍ത്ഥങ്ങളോ...
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ
പാലക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ. ഇസ്ലാമിക്...
മുഹമ്മദ് നബി നിരപരാധികളുടെ ജീവനെടുത്തിട്ടില്ല
കാരൂര്‍ സോമന്‍ മുഹമ്മദ് നബിയും തേളും എന്നൊരു കഥയുണ്ട്. നബി അത്യധികം വേദനയോട്...
ക്ലൈമെറ്റ് ചെയ്ഞ്ച് ആദ്യം, പിന്നീട് ഹോംവര്‍ക്ക്, ചിക്കാഗോ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനം നടത്തി
പി.പി. ചെറിയാന്‍ ചിക്കാഗോ ‘ക്ലൈമറ്റ് ചെയ്ഞ്ച്’വിഷയം ചര്‍ച്ച ചെയ്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്...
മദ്ധ്യ യുറോപ്പിലും, കിഴക്കന്‍ യൂറോപ്പിലും മെഡിസിന്‍ പഠിക്കാന്‍ അവസരം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 30
ഹംഗറി/സ്ലോവാക്യ/ബള്‍ഗേറിയ/ജോര്‍ജ്ജിയ രാജ്യങ്ങളില്‍ അവസരം വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം...
പാലായിലെ പോരാട്ടം, പടയൊരുക്കവുമായി മുന്നണികള്‍
കെ. എം മാണി വിട പറഞ്ഞ് ഒഴിവു വന്ന പാലാ സീറ്റിനെ വരുതിയിലാക്കാന്‍...
മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ബിജെപി
മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന ആവശ്യവുമായി ബിജെപി....



