പത്തനംതിട്ടയില്‍ പിടിമുറുക്കാന്‍ ബി.ജെ.പി
പത്തനംതിട്ട: പാര്‍ലമെന്റിലാക്ഷന് മുന്നോടിയായി കേരളത്തിലെ മൂന്ന് മുന്നണികളും ചര്‍ച്ചകളും പ്രവര്‍ത്തനവും ആരംഭിച്ച് കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.ജെ തോമസിന്റെ പേര്...
പതിനൊന്ന് വയസ്സില്‍ കോളജ് ബിരുദം നേടിയ മിടുമിടുക്കന്‍
പി.പി. ചെറിയാന്‍ ഫ്ളോറിഡ: വോട്ട് ചെയ്യുന്നതിനോ, ഡ്രൈവ് ചെയ്യുന്നതിനോ പ്രായമാകാത്ത വില്യം മെയ്ലിസ്...
അരിയും, പൊതിയുമായി നിഷാ ജോസ് കെ മാണി.
കേരള രാഷ്ട്രീയത്തിലെ ചാണക്യനെന്ന് വേണമെങ്കില്‍ കെ.എം. മാണിയെ വിശേഷിപ്പിക്കാം. അഴിമതി ആരോപണങ്ങള്‍ നിരയായി...
മാതൃഭൂമിയെ കാത്തിരിക്കുന്നത് മലയാളികളുടെ അണപൊട്ടുന്ന രോക്ഷം
പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ മാതൃഭൂമി ദിനപത്രത്തെയും ഓണ്‍ലൈന്‍ പത്രത്തെയും കാത്തിരിക്കുന്നത് അവിശ്വാസത്തില്‍...
70 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി കുരുന്ന് കണ്ടെത്തിയ അപൂര്‍വ്വ ഇനം വണ്ട് ഒക്‌സ്‌ഫോര്‍ഡ് മ്യൂസിയത്തില്‍
ഒരു പത്തുവയസുകാരി ഒരു വണ്ടിനെ കണ്ടെത്തുക എന്നുപറഞ്ഞാല്‍ ഒരുപക്ഷെ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച്...
ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ ഇരുമ്പുതൂണിലിടിച്ച് മരിച്ചു: കൂടുതല്‍ പേര്‍ക്ക് പരിക്ക്
ചെന്നൈ: ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത 4 വിദ്യാര്‍ത്ഥികള്‍ ഇരുമ്പുതൂണിലിടിച്ച് മരിച്ചു....
കേരളത്തില്‍ ദയാവധം: മാര്‍ഗരേഖയുടെ കരട് തയ്യാറായി
തിരുവനന്തപുരം: ആര്‍ക്കും രക്ഷിക്കാന്‍ സാധിക്കാത്തവര്‍, ഒരിക്കലും ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയിലുള്ളവര്‍ ഇങ്ങനെയുള്ളവര്‍ക്കൊക്കെ ചികില്‍സയും...
മഴക്കെടുതിയില്‍ തകര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാട്: കുട്ടനാട്ടില്‍ മാത്രം ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
ആലപ്പുഴ: കേരളത്തില്‍ തുടരുന്ന മഴക്കെടുതി ജീവിതം താറുമാറാക്കിയത് കുറച്ചൊന്നുമല്ല. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴ,...
പുസ്തകോത്സവം തടയാന്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഡിവൈ എഫ്‌ഐയും കോണ്‍ഗ്രസും
തൃപ്പൂണിത്തുറ : ‘മാതൃഭൂമി’ നടത്തിവരുന്ന പുസ്തകോത്സവം രണ്ടാം ദിവസവും തടസപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം...
ക്രിമിനല്‍ ലെയര്‍ തന്ത്രം പ്രയോഗിച്ചാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളി സംഘം പ്രയോഗിച്ചത്...
ലൈംഗിക പീഡനത്തിന് വിധേയരാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയെന്ന്
തിരുവനന്തപുരം: ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സംസ്ഥാന വനിതാ...
സിം കാര്‍ഡ് ഇല്ലാതെയും വിളിക്കാനുള്ള പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം...
മൂട്ടശല്യം ; എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തി
എയര്‍ ഇന്ത്യയുടെ മുംബൈ ന്യൂയോര്‍ക്ക് വിമാനത്തിലാണ് മൂട്ടശല്യം ഉണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള...
സംഘപരിവാര്‍ ഭീഷണി ; എസ് ഹരീഷിന്‍റെ നോവല്‍ “മീശ” മാതൃഭൂമി പിന്‍വലിച്ചു
സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷ് എഴുതിയ ‘മീശ’ എന്ന...
അട്ടപ്പാടിയില്‍ മന്ത്രിയുടെ വാഹനം കന്യാസ്ത്രീ തടഞ്ഞു (വീഡിയോ)
വനം വകുപ്പ് മന്ത്രി കെ രാജുവിനെയാണ് അട്ടപ്പാടിയില്‍ വെച്ച് നടുറോഡില്‍ തടഞ്ഞത്. മഴപെയ്ത്...
ജൂലൈ 18 ഓര്‍മിക്കപ്പെടാതെ കടന്നു പോയപ്പോള്‍ അതൊരു നന്ദികേടിന്റെ ബാക്കിപത്രമായിരുന്നോ?
സംഗീത് ശേഖര്‍ ജൂലൈ 18 ഓര്‍മിക്കപ്പെടാതെ കടന്നു പോയപ്പോള്‍ അതൊരു നന്ദികേടിന്റെ ബാക്കിപത്രമായിരുന്നോ...
മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ...
സ്വന്തം ചരമക്കുറിപ്പ് തയാറാക്കി 5 വയസുകാരന്‍ മരണത്തിന് കീഴടങ്ങി
പി.പി. ചെറിയാന്‍ ഐഓവ: മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും, ചരമകുറിപ്പു എന്തായിരിക്കണമെന്നും കൃത്യമായ...
അമ്മയ്ക്കൊപ്പമല്ല, ഇരയ്ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തന്‍
പി.പി. ചെറിയാന്‍ ഡാളസ്: കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന...
കാല ഫലം കണ്ടില്ല ; രജനിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആളില്ല
സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലായിരിക്കുകയാണ് രജനികാന്തിനും സംഘത്തിനും. ജനങ്ങളെ...



