സ്വവര്‍ഗ്ഗ രതി ആകാം വിവാഹം പാടില്ല ; നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗലൈംഗിക കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതിയുടെ സുപ്രധാന വിധി ലോകരാഷ്ട്രങ്ങള്‍ അടക്കം രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ പിന്നാലെ ഒരോ ലിംഗത്തില്‍പ്പെട്ടവരുടെ...
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ ദുഷ് പ്രചാരണം ; ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍
എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ വൈദ്യന്‍ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍.ആരോഗ്യമന്ത്രി...
വിമാനത്താവളങ്ങളിലെ കൊള്ളയ്ക്ക് അവസാനമാകുന്നു ; വെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും എം.ആര്‍.പി ഈടാക്കാന്‍ നിര്‍ദേശം
വിമാനത്താവളങ്ങളിലെ പകല്‍ കൊള്ളയ്ക്ക് അവസാനമാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കിൽ...
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ; ഉടമസ്ഥാവകാശം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി
കോഴിക്കോട് : പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപത്തെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സ്ഥിരീകരിച്ച്...
സ്വവര്‍ഗ്ഗ രതി വിധി ; രാജ്യത്ത് എയിഡ്സ് രോഗികളുടെ എണ്ണം കൂട്ടുമെന്ന് സുബ്രമണ്യന്‍ സ്വാമി
സാധാരണമായ ലൈംഗിക സ്വഭാവമായി സ്വവര്‍ഗ രതിയെ കാണാനാകില്ല എന്നും അത് രാജ്യത്ത് എച്ച്‌ഐവി...
കേരളത്തില്‍ കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍
കേരളത്തില്‍ കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് പുറത്തിറക്കിയ...
സ്വവര്‍ഗ ലൈംഗികത : സുപ്രീംകോടതിയുടെ സുപ്രധാന വിധി വ്യാഴാഴ്ച
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി തുടരുമോ ഇല്ലയോ എന്ന വിഷയത്തില്‍...
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേളകള്‍ നടത്താന്‍ ആലോചന : ഇ.പിജയരാജൻ
പ്രളയത്തിനെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോല്‍സവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍...
അപകടം ; ഹനാന്റെ ചികിത്സാചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും
അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ...
‘മഴതീരും മുമ്പേ….!
ശിവകുമാര്‍, മെല്‍ബണ്‍, ഓസ്ട്രേലിയ ) ‘അമ്മേ’……..രാജേഷ് അമ്മയെ അകത്തേക്ക് നോക്കി വിളിച്ചു .നാരായണിയമ്മ...
ഇന്ധന വില വര്‍ധിക്കാന്‍ കാരണം അമേരിക്ക എന്ന് പെട്രോളിയം മന്ത്രി
ഭുവനേശ്വര്‍ : കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് അന്താരാഷ്ട്ര വിപണിയില്‍...
അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു , ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബിജെപിയില്‍ ചേര്‍ന്നു
പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളും അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്ന് ആരോപിച്ച് ത്രിപുരയില്‍ മുതിര്‍ന്ന...
ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ നല്‍കി ഇന്ത്യന്‍ നേവി
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി ഇന്ത്യന്‍ നേവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92...
പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്
പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രളയത്തിന് ശേഷം...
പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ വീണ്ടും സജീവമാകുന്നു ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മൌനം
ഇടുക്കി : പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ മൂന്നാറില്‍ വീണ്ടും റിസോര്‍ട്ട് മാഫിയ...
പ്രളയത്തിനിടയിലും ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 516 കോടി രൂപയുടെ മദ്യം
നാട് വെള്ളത്തില്‍ മുങ്ങി എങ്കിലും ഓണക്കാലത്തെ വെള്ളംകുടി മലയാളികള്‍ മറന്നില്ല. കഴിഞ്ഞ വര്‍ഷത്തെ...
സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് രാജ്യത്തിന്റെ പരമോന്ന പദവിയിലിരിക്കുന്ന...
എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ട്രാക്കില്‍ ഇറക്കി ഇന്ത്യന്‍ റെയില്‍വേ ; പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍
തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ ട്രാക്കില്‍ ഇറക്കി ഇന്ത്യന്‍ റെയില്‍വേ....
യു.കെയില്‍ നിന്നും വിയന്നയില്‍ അവധിയ്ക്ക് എത്തിയ മലയാളി കുട്ടികള്‍ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചു
വിയന്ന: യു.കെയിലെ ബോള്‍ട്ടണില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ അവധിയ്ക്ക് എത്തിയ രണ്ടു മലയാളി...
കേരളത്തിനെ സഹായിക്കാന്‍ തയ്യറായി പാക്കിസ്ഥാനും രംഗത്ത്
കേരളത്തിന്റെ വിദേശ സഹായങ്ങളെ തടയുന്ന കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കി പാക്കിസ്ഥാനും രംഗത്ത്....



