മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ: താരകേന്ദ്രീകൃത മലയാള സിനിമയെ രക്ഷിക്കണമെന്ന് ആഷിഖ് അബുവും രാജീവ് രവിയും
മലയാളസിനിമയില്‍ പുതിയൊരു കൂട്ടായ്മ ഉണ്ടാക്കാനൊരുങ്ങി ആഷിഖ് അബുവും രാജീവ് രവിയും. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും വുമണ്‍...
കെവിന്‍റെ കൊലപാതകം ഗൂഡാലോചനയില്‍ പങ്കില്ല ; മകള്‍ മാനസികരോഗി എന്ന് നീനുവിന്റെ അമ്മ
വിവാദമായ കെവിന്‍ കൊലപാതക കേസില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹന. കെവിനെ...
ജെസ്ന മുണ്ടക്കയത് എത്തിയ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു ; ദൃശ്യങ്ങള്‍ കാണാതായ ദിവസം ഉള്ളത്
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുടെ ദൃശ്യങ്ങള്‍ മുണ്ടക്കയത്തുള്ള ഒരു കടയിലെ സി.സി.ടി.വിയില്‍ നിന്നു...
കളി മുറുകുന്നു: ജപ്പാനെ വീഴ്ത്തിയ ബല്‍ജിയത്തെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ നേരിടും…
റോസ്റ്റോവ്: ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ അവസാനം വരെ പൊരുതിയ ഫിഫ റാങ്കിങ്ങില്‍ 61മത്തെ...
അഭിമന്യു വധം: മൂന്ന് അറസ്റ്റ്; മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മഹാരാജാസിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് മൂന്നുപേരുടെ അറസ്റ്റ്...
പിടിച്ച് കെട്ടാന്‍ തെളിവ് നിരത്തി ഫെഫ്കയുടെ കുറിപ്പ്
ഫെഫ്കയും, സംവിധായകന്‍ ആഷിഖ് അബുവും തമ്മില്‍ പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. സോഷ്യല്‍...
കുടിയന്മാരെ… സന്തോഷ വാര്‍ത്താ !
ഇനിമുതല്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റുകളില്‍ നിന്ന് വിദേശ നിര്‍മ്മിത മദ്യം വാങ്ങാം. കേരളത്തില്‍...
കത്തോലിക്കാ ഓര്‍ത്തഡോക്‌സ് സഭകളിലെ പീഡന കേസുകള്‍ കൂടുതല്‍ അന്വേക്ഷണ തലത്തിലേയ്ക്ക്: അറസ്റ്റുകള്‍ ഉടനെ?
കോട്ടയം: അടുത്ത ദിവസങ്ങളിലായി ലോക മലയാളികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കേരളത്തിലെ പ്രമുഖ സഭകളിലെ...
ബിഷപ്പിന്റെ പീഡനം, കന്യാസ്ത്രി നല്‍കിയ മൊഴിയുടെ വിശാദംശം
2014 ല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ മഠത്തില്‍ എത്തിയെപ്പോഴാണ് ആദ്യ പീഡനം...
ഫുട്‌ബോള്‍ ജ്വരത്തിനിടയില്‍ കബഡിയില്‍ മിന്നും വിജയവുമായി ഇന്ത്യ
ദുബായ്: കബഡി മാസ്റ്റേഴ്സ് ദുബായ്-2018 ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ മലര്‍ത്തിയടിച്ച് ഇന്ത്യ ജേതാക്കളായി. 44-26...
ബിഷപ്പിന്റെ പീഡനം: പരാതിയില്‍ ഉറച്ച് കന്യാസ്ത്രീ
അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുപ്പിനു ശേഷം പ്രതികരിക്കുകയായിരുന്നു വൈക്കം ഡി വൈ...
ഡല്‍ഹിയില്‍ 11 പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
ഡല്‍ഹി ബുരാരിയില്‍ 11 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് സ്ത്രീകളെയും...
ആരെയും ബ്ലാക്ക്മെയില്‍ ചെയ്യാനല്ല: വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസിലെ യുവതിയുടെ ഭര്‍ത്താവ്
കോട്ടയം: വിവാദമായ ലൈംഗികാരോപണ കേസിലെ യുവതിയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെ പരാതി...
ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി മറച്ചുവെച്ചുവെന്ന് ആരോപിച്ചു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ സംഘടനയായ എഎംടിയാണ് ഐജിക്ക് പരാതി നല്‍കി....
ആരാധകരുടെ ഹൃദയം തകര്‍ത്ത് ഒരേ ദിവസം വിടവാങ്ങിയ രണ്ട് ലോകപ്രതിഭകള്‍
ഒരുപക്ഷെ റഷ്യയിലെ ലോകകപ്പായിരിക്കുമോ വിശ്വപ്രതിഭകളായ ഈ രണ്ട് പേരുടെ അവസാന ലോകകപ്പ്. മെസിയോടൊപ്പം...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. പൗരി ഗാഡ്വാലിലെ ദൂമകോട്ടില്‍...
മാധ്യമസ്ഥാപനത്തിനു നേരേ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണം; 5 മരണം
പി.പി. ചെറിയാന്‍ അനപോലീസ് (മേരിലാന്റ്): മേരിലാന്റ് സംസ്ഥാനത്തെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന...
അമ്മയിലെ പുരുഷകേസരികളെ… നിങ്ങള്‍ക്ക് ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലേ?
സോണി ജോസഫ് കല്ലറയ്ക്കല്‍ ‘അമ്മ’ എന്ന താരസംഘടനയില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ഇന്ന് ലോകമെമ്പാടും...
കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന പരാതി, ബിഷപ്പ് അറസ്റ്റിലേക്കോ
ജലന്ധര്‍ ബിഷപ്പ് മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൌസില്‍ വച്ച് പലപ്രാവശ്യം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ...
എസ് ജാനകി മരിച്ചെന്ന് വ്യാജസന്ദേശം ; അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു ; സന്ദേശം പ്രചരിപ്പിച്ചവരും കുടുങ്ങും
മുതിര്‍ന്ന പിന്നണി ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച്...



