ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു ; അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല പക്ഷെ ആഗ്രഹിച്ചിരുന്നു : ഇന്ദ്രന്‍സ്
അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല. എന്നാല്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇതുതന്നെയാണ് ഇഷ്ടവും ഉപജീവനവും, അതുകൊണ്ടുതന്നെ വരുന്ന പടങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് എന്ന് മികച്ച...
പൊലീസുകാരന്‍ ബൈക്കിലെത്തി സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി, റോഡില്‍ തലയിടിച്ചു വീണ് ഗര്‍ഭിണി മരിച്ചു
ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്തതിന് പൊലീസുകാരന്‍ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ തലയിടിച്ച്...
ബ്ലാസ്റ്റേഴ്സ് വിനീതിനെ ഒഴിവാക്കുന്നു; ബ്ലാസ്റ്റേഴ്സ് വിട്ടാല്‍ വിനീത് പോവുക ബംഗളൂരുവിലേക്ക്?
ഐഎസ്എല്ലിലെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടികളില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് മലയാളി മുന്നേറ്റ...
വനിതാദിനത്തില്‍ ‘സ്ത്രീ’കളായി അണിഞ്ഞൊരുങ്ങി ആശംസയറിയിച്ച് പിഷാരടിയും ധര്‍മ്മജനും
മലയാളികള്‍ എന്നും ചിരിയോടെ മാത്രമോര്‍മിക്കുന്ന രണ്ട് താരങ്ങളാണ് ധര്‍മജനും,പിഷാരടിയും. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍...
ഭക്ഷണം കിട്ടിയില്ലെങ്കിലും ഈ മനുഷ്യക്കുരങ്ങിന് ഒരു ‘പഫ്’ കിട്ടിയാല്‍ ഹാപ്പിയാണ്
വേറൊന്നും കിട്ടിയില്ലെങ്കിലും ഒരു പഫ് കിട്ടിയാല്‍ മതി ഒസോണിന്. പിന്നെ ആരെയും ശല്യം...
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ അജ്ഞാതന്റെ...
മുഖ്യമന്ത്രിയുടെ താക്കിത് ഫലം ചെയ്തു: കൊടികുത്തല്‍ സമരം സി.പി.ഐ ഉപേക്ഷിക്കുന്നു
തിരുവനന്തപുരം:പ്രവാസി മലയാളിയുടെ വര്‍ക്ക്ഷോപ് നിര്‍മാണം തടഞ്ഞുകൊണ്ട് സിപിഐ യുവജന സംഘാടനം നടത്തിയ കൊടികുത്തല്‍...
എന്‍ഡിഎയില്‍ കലാപക്കൊടി; ടിഡിപി മന്ത്രിമാര്‍ രാജിവയ്ക്കും
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ, സമ്മര്‍ദ്ദ തന്ത്രവുമായി തെലുങ്കുദേശം...
യുഗസഞ്ചാരിണി
ആന്റണി പുത്തന്‍പുരയ്ക്കല്‍ നിനക്കായി ഒരു ദിനം മാത്രം അടിമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും അപകര്‍ഷങ്ങളുടെയും...
മോദിയുടെ വഴിയെ പിണറായിയും ; സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്താന്‍ ലക്ഷങ്ങള്‍ മുടക്കി പുതിയ തൊഴില്‍ മേഖല
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയിലാണ് കേരള മുഖ്യമന്ത്രി പിണറായിയുടെയും യാത്ര. സര്‍ക്കാരിന്റെ...
ആശങ്ക വേണ്ട : ആദ്യ ടി-ട്വന്റിയില്‍ ഇന്ത്യ കളിക്കും
വര്‍ഗീയ കലാപത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ നിദാഹാസ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം...
ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ഞെട്ടിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ കടുത്ത നിരാശയില്‍ നിന്നും ആരാധകര്‍ ഇപ്പോഴും...
മലപ്പുറത്ത് മറ്റൊരു മധുവോ? മലപ്പുറത്ത് ആദിവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കലക്ടര്‍ക്ക് പരാതി
മലപ്പുറം: കക്കാടംപൊയിലില്‍ മരിച്ച ആദിവാസിയുവാവിന്റെ മരണത്തില്‍ ദുരൂഹത. കക്കാടംപൊയില്‍ കരിമ്പ ആദിവാസി കോളനിയില്‍...
വര്‍ഗീയ സംഘര്‍ഷം രൂക്ഷം: ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: വര്‍ഗീയ സംഘര്‍ഷം അതിരൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്‌ലിം –...
കൊച്ചിയ്ക്ക് മുന്നയിപ്പുമായി ഫിഫയും; ഇനിയെങ്കിലും കണ്ണ് തുറക്ക്, ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകരുടെ ആഹ്ലാദാരവത്തില്‍ സ്റ്റേഡിയം...
സൂപ്പര്‍ കപ്പ്: ഒരോ ടീമിലും ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം
ഐഎസ്എല്ലിന് ശേഷം നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഒരു ടീമില്‍ 6 വിദേശ താരങ്ങളെ...
വായ്പാ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങളും നല്‍കേണ്ടി വരും
ന്യൂഡല്‍ഹി: വന്‍ തുക വായ്പ എടുക്കുന്നതിനു ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും....
പ്രതിസന്ധിക്കിടെ മേഘാലയയില്‍ സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;അംഗീകരിക്കാനാകില്ലെന്നും എച്ച്എസ്പിഡിപി
ഷില്ലോങ്: മേഘാലയയില്‍ ബിജെപി പിന്തുണയോടെ എന്‍പിപി സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി...
വിമാനത്തിനുള്ളില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തി യുവാവ്; ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമം
ക്വാലലംപുര്‍: വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി യുവാവ്. ശനിയാഴ്ച മലേഷ്യയില്‍നിന്നു ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന...
ബ്രേക്ക് കിട്ടിയില്ല, അമിത വേഗതയിലെത്തിയ കാര്‍ പറന്നിറങ്ങിയത് വീടിന്റെ മുകളില്‍-വീഡിയോ
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇതൊരു കാറിന്റെ പരസ്യമെന്നാകും ആദ്യം മനസില്‍ തോന്നുക. പക്ഷെ...



