തെലുങ്ക് സിനിമയിലഭിനയിക്കാന്‍ പ്രിയ ആവശ്യപ്പെട്ടത് രണ്ടു കോടി രൂപ;അമ്പരന്ന് സിനിമ ലോകം
മാണിക്യ മലരായ എന്ന ഗാനരംഗത്തിലൂടെ ആരാധക ഹൃദയങ്ങളിലിടം പിടിച്ച പ്രിയ പ്രകാശ് വാര്യര്‍ തെലുങ്ക് സിനിമയിലഭിനയിക്കാന്‍ ആവശ്യപ്പെട്ടത് റെക്കോര്‍ഡ് പ്രതിഫലം....
നഗ്‌ന ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ മോഡലിന് കടല്‍ കൊടുത്ത എട്ടിന്റെ പണി-വീഡിയോ
പ്രമുഖ അമേരിക്കന്‍ മോഡലും നടിയുമായ കാറ്റെ അപ്‌റ്റോണിന് കിട്ടിയ ഒരു എട്ടിന്റെ പണിയാണ്...
ശുഹൈബിന്റെ കൊലപാതകം മുന്‍ക്കൂട്ടി പ്രവചിച്ച് പി.സി.ജോര്‍ജ്ജ്
കഴിഞ്ഞ 12 -ന് കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകം...
വയനാട്ടില്‍ രണ്ടു ദിവസത്തിനുള്ളില്‍ മൂന്നിടത്ത് ബൈക്ക് അപകടം; നാലു യുവാക്കള്‍ക്കു ദാരുണാന്ത്യം
കല്‍പറ്റ: വയനാട്ടില്‍ വിവിധ ഇടങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളില്‍ നാലു മരണം. ലക്കിടിയില്‍ കഴിഞ്ഞ...
ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ച സഞ്ജുവിന്റെ കിടിലന്‍ ഡൈവിങ് ക്യാച്ച്-വീഡിയോ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാള്‍ മലയാളികളുടെ സഞ്ജു സാംസണ്‍ ആണെന്നത്...
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു
തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ...
ഫ്ളോറിഡ വെടിവയ്പ്പ്: അക്രമയില്‍ നിന്നും കുട്ടികളെ രക്ഷിച്ചത് ഇന്ത്യന്‍ വംശജയായ അധ്യാപിക
ന്യൂയോര്‍ക്ക്: 17 പേരുടെ മരണത്തിനിടയാക്കിയ ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിന്റെ ആഘാതത്തില്‍ നിന്ന് കുട്ടികളും...
സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്;അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:നിരക്ക് വര്‍ധനവാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ...
ആറാം ഏകദിനം: വിജയമാവര്‍ത്തിക്കാന്‍ ആഞ്ഞടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ
സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ പരമ്പരയിലെ അഞ്ചാം ജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.ഒടുവില്‍ റിപ്പോര്‍ട്ട്...
അഭയ കേസില്‍ നിര്‍ണ്ണായക മൊഴി പുറത്ത്; വൈദികര്‍ രാത്രിയില്‍ മതില്‍ ചാടിക്കടന്ന് കോണ്‍വെന്റില്‍ എത്തിയിരുന്നു
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി സി.ബി.ഐ. പ്രതികളുടെ വിടുതല്‍ ഹര്‍ജി...
‘ഈ പ്രണയവും പറയേണ്ടത് തന്നെയാണ്’; ‘അവള്‍’ കണ്ട ശേഷം നിങ്ങള്‍ ആദ്യം പറയുക ഇത് തന്നെയാകും; ഉറപ്പ്
അതെ..ഇതും പ്രണയമാണ്…ഹൃദയത്തില്‍ നിന്ന് നാമ്പിടുന്ന പ്രണയം. പക്ഷെ പറയാന്‍ മനസ്സനുവദിച്ചാലും നമ്മുടെ നേര്‍ക്ക്...
ബോളിനു പകരം സ്റ്റമ്പില്‍ക്കൊണ്ടത് ഹെല്‍മറ്റ്; പക്ഷെ ബാറ്റ്‌സ്മാന്‍ ഔട്ട്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകലിതാണ്
ക്രിക്കറ്റില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയില്‍ വിക്കറ്റ് തെറിച്ചതിന്റെ നിരാശയിലാണ് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍ക്ക്...
‘കണ്ണിറുക്കല്‍’ ചിത്രം പാര്‍ട്ടി സമ്മേളനത്തിലേക്കും; സിപിഐ സംസ്ഥാന സമ്മേളനത്തിലിടം പിടിച്ച് ‘അഡാര്‍ പോസ്റ്ററും
മാര്‍ച്ചില്‍ മലപ്പുറത്ത് അരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി ‘അഡാര്‍ ലവ്’ മാതൃകയിലുള്ള...
കാവേരി വിധിയില്‍ പ്രതിഷേധവുമായി തമിഴ്‌നാട്; കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു
ചെന്നൈ: കാവേരി നദീജല തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്...
നഗര മദ്ധ്യത്തില്‍ സ്ത്രീയുടെ ചെവി മുറിച്ച് കമ്മല്‍ മോഷ്ടിച്ചു; ചെവിയുടെ ഒരു ഭാഗം അറ്റ നിലയില്‍ യുവതി ആശുപത്രിയില്‍
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ സ്ത്രീയുടെ ചെവി മുറിച്ച് സ്വര്‍ണ കമ്മല്‍...
ഇത്തിക്കര പക്കിയായി ‘അഡാര്‍’ ലുക്കില്‍ ലാലേട്ടന്‍-ഫോട്ടോ വൈറല്‍
റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്ത്.ഇടതുകണ്ണിറുക്കി...
കാവേരി നദീ ജലതര്‍ക്കം: തമിഴ്നാടിന്റെ ജലം വെട്ടിക്കുറച്ച് സുപ്രീം കോടതി; കര്‍ണാടകത്തിന് അധിക ജലം
ന്യൂഡല്‍ഹി:കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്ക കേസില്‍ സുപ്രീംകോടതി...
ഒന്നരമാസത്തിനുള്ളില്‍ വധിച്ചത് 20 പാക് സൈനികരെ; പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യത്തിന് നേര്‍ക്ക് തുടര്‍ച്ചയായി പാക് പ്രകോപനമുണ്ടാകുമ്പോള്‍ ഇന്ത്യ സംയമനം പാലിക്കുന്നെന്ന...
സ്വകാര്യബസ് സമരം തുടങ്ങി; കൂടുതല്‍ സര്‍വീസുകളുമായി വരുമാനം വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി
കൊച്ചി:സര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത സ്വകാര്യ...



