യുവതി കുഞ്ഞിനെ പ്രസവിച്ചത് പൊതു ശൗചാലയത്തില്‍;കുഞ്ഞു ചെന്ന് വീണത് സെപ്റ്റിക് ടാങ്കില്‍; ഒടുവില്‍
പൊതു ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. പക്ഷെ തന്റെ കുഞ്ഞ് പുറത്തേക്ക് വരുകയാണെന്ന് മനസിലാകാതിരുന്ന യുവതി...
‘കൊടി എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല’ ; സുഗതന്റെ മരണത്തില്‍ എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസി മലയാളി സുഗതന്റെ മരണത്തില്‍ സിപിഐ യുവജനസംഘടനയായ എ.ഐ.വൈ...
പണമെറിഞ്ഞു തന്നെയാണ് ബിജെപി ജയിക്കുന്നത്; നാഗാലാന്റില്‍ ജയപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി നോട്ട് എറിഞ്ഞു നല്‍കുന്ന വീഡിയോ പുറത്ത്
ത്രിപുര,മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയ ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേധാവിത്വം തുടരുമ്പോള്‍, ബി.ജെ.പി...
കാസര്‍കോട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍
കാസര്‍കോട്: ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍...
ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ...
ടെക്സ്റ്റിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പിതാവിനെ മകന്‍ അടിച്ച് ബോധരഹിതനാക്കി
പി.പി. ചെറിയാന്‍ മാസ്സച്യുസെറ്റ്സ്: റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി ടെക്സ്റ്റിംഗ് നടത്തിയിരുന്ന...
ഇന്നലെ ബംഗാള്‍, ഇന്ന് ത്രിപുര ; ഇനി കേരളം എന്ന് കുമ്മനം
ഇനി കേരളത്തിന്റെ ഊഴമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍....
തുറിച്ചു നോക്കണ്ട ; അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറികള്‍ ഒരുക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍
കൊല്ലം : മുലയൂട്ടല്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന സമയം തന്നെ...
ഇത് താന്‍ രജനി സ്‌റ്റൈല്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ‘കാല’ ടീസര്‍
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ‘കാല’യുടെ ടീസറിനു യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്.ഒരു...
വേനല്‍ക്കാലത്ത് മലയാളിയുടെ ദാഹമകറ്റാന്‍ എത്തിക്കുന്നത് സ്‌പ്രേ പെയിന്റ് ചെയ്ത തണ്ണിമത്തന്‍-വീഡിയോ കാണു
വേനല്‍ക്കാലത്ത് മലയാളിയെ തണുപ്പിക്കാനും,ദാഹമകറ്റാനുമൊക്കെ എത്തുന്ന തണ്ണിമത്തനെക്കുറിച്ച് എന്താണാഭിപ്രായം. നല്ല മധുരവും,ധാരാളം ജലാംശവും ഉള്ള...
പന്ത് ബൗണ്ടറി കടന്ന് സിക്‌സറായിട്ടും ബാറ്റ്‌സ്മാന്‍ ‘ക്‌ളീന്‍ ബൗള്‍ഡ്’; ഇതെന്തൊരു വിക്കറ്റ്-വീഡിയോ
ദുബായ്: ബാറ്റ്‌സ്മാന്‍ അടിച്ചു പറത്തി സിക്‌സര്‍ നേടിയാലും വിക്കറ്റാകുമോ? ഇതെന്ത് മറിമായം.ഈ വിക്കറ്റ്...
മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തില്‍ കപ്യാര്‍ ജോണി പോലീസ് പിടിയില്‍
കൊച്ചി: മലയാറ്റൂര്‍ കുരുശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി കപ്യാര്‍...
കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ്; ബിജെപി പരാതി നല്‍കി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ...
ഗ്രഹലക്ഷ്മിയുടെ മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്; രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം
കൊല്ലം: ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ്...
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തെലങ്കാനയില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:തെലങ്കാനയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടതായാണ്...
കൊഹ്ലി ദയവായി പാക് സൂപ്പര്‍ ലീഗിലേക്ക് വരൂ’ ; ഇന്ത്യന്‍ നായകനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാക് ആരാധകര്‍
കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച ഇന്ത്യന്‍ റണ്‍മെഷിന്‍ വിരാട് കോഹ്ലിക്ക്,....
കപ്പോ ഇല്ല, സൂപ്പര്‍ കപ്പില്‍ ഇടം പിടിക്കാന്‍ ഇന്നെങ്കിലും കലിപ്പാകുമോ കേരള ബ്ലാസ്റ്റേഴ്സ്
ഐ എസ് എല്ലില്‍ സെമി കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിന്റെ മണ്ണില്‍...
ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ;പക്ഷെ ഇവിടെ നടി ചാടിയില്ല, ക്യാമറാമാന്‍ നേരെ കുളത്തിലേയ്ക്ക്-വിഡിയോ
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ‘ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും...
മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു
മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു.52 വയസായിരുന്നു....
മുണ്ട് പറിച്ചടിക്കാന്‍ ആട് തോമയായി സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി ലാലേട്ടന്‍ വീണ്ടുമെത്തുന്നു?
മോഹന്‍ ലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആട് തോമ. പഞ്ച്...



