യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളികളുടെ കൂട്ട പൊങ്കാല
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വാഗതമേകിയുള്ള കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്...
‘ ഒരു കെഎസ്‌യു അപാരത’ ഇറങ്ങുന്നു ! പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍മിക്കും, ജിനോ ജോണ്‍ വെളിപ്പെടുത്തുന്നു
കഴിഞ്ഞ നാളുകളില്‍ കേരളാ ക്യാംപസുകളെ ചുവപ്പിച്ച സിനിമയായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത...
ഇന്ധന വിലവര്‍ധന: ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍
വേങ്ങര: ഇന്ധനവില വര്‍ധന, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13,...
പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ജനരക്ഷാ യാത്രയുടെ ലക്ഷ്യം സിപിഎം മാത്രമല്ല, സംഘപരിവാര്‍ അജണ്ട ഇങ്ങനെ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍....
ദില്ലിയില്‍ എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു
ദില്ലി: കേരളത്തിലെ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരേ സി.പി.എം ആക്രമണം നടത്തുന്നുവെന്നാരോപിച്ച് സി.പി.ഐ.[എം]...
ജാമ്യത്തിനായി പ്രാര്‍ഥിച്ച ആരാധകര്‍ തന്നെ ദിലീപിന് വിനയാകുമോ? അഭിഭാഷന്റെ വീടിനു നേരെ ആക്രമണം
ആലുവ: ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ആരാധകരുടെ ആതിരുവിട്ട...
ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടന(ഫ്യൂയോക്)യുടെ പ്രസിഡന്റ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ...
ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാം, സാഹചര്യമുണ്ടെങ്കില്‍ അറസ്‌റ് ചെയ്യാം; നാദിര്‍ഷായുടെ ഹര്‍ജി തീര്‍പ്പാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി....
തമിഴ്നാട് വിശ്വാസവോട്ടെടുപ്പ്: ഡിഎംകെയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍,വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡി.എം.കെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി...
യോഗിയെ ‘യോഗ്യത’ കാണിച്ച് സിപിഎം; കേരളത്തിലെ ആശുപത്രികള്‍ കണ്ടു പഠിക്കൂ എന്നും സ്വാഗതമോതിയുള്ള ട്വീറ്റ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
പ്രഥ്വിയെ പോലുള്ളവരെ പ്രീണിപ്പിക്കാന്‍ മമ്മൂട്ടി ശ്രമിച്ചു; ദിലീപിനെ പുറത്താക്കാന്‍ കാരണം ഇത്, കെബി ഗണേഷ് കുമാര്‍ എംഎല്‍എ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ദിലീപിന്...
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് കലക്ടര്‍ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ...
ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി; എല്ലാ പഴുതുമടച്ച ശേഷം മതിയെന്നുറച്ച് അന്വഷണ സംഘം
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉടന്‍...
ഇന്ധന വില: സംസ്ഥാന നികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
ഇന്ധനവില കുറയ്ക്കാനായി സംസ്ഥാന നികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ധനമന്ത്രി ഡോ. തോമസ്...
ഭീകരത ഒഴിവാക്കിയാല്‍ പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നും മെച്ചപ്പെട്ട സഹായമുണ്ടാകുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തയാറായാല്‍ പാക്കിസ്ഥാന് ഇന്ത്യയുടെ ഭാഗത്തുനിന്നു സാമ്പത്തീക...
ഇത്തവണ കപ്പടിക്കാന്‍ കച്ചമുറുക്കി ബ്ലാസ്റ്റേഴ്‌സ്; ടീമിന്റ ആദ്യഘട്ട പരിശീലനം സ്പെയിനില്‍ തുടങ്ങി
മാഡ്രിഡ്: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്പെയ്നില്‍ പരിശീലനം...
വഡോദരയില്‍ ബിജെപി കൗണ്‍സിലറെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു....
ദിലീപ് ജയില്‍ മോചിതനായി; 86 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജനപ്രിയന്‍ പുറത്തേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ജയില്‍ മോചിതനായി. 86...
വിജയ് മല്ല്യ അറസ്റ്റില്‍; ലണ്ടനില്‍ വെച്ചാണ് അറസ്റ്റ്, അറസ്റ്റില്‍ സിബിഐ സ്ഥിരീകരണം പുറത്തുവന്നു
കിംഗ്ഫിഷര്‍ ഗ്രൂപ്പ് ഉടമസ്ഥനായിരുന്ന വിജയ് മല്ല്യ അറസ്റ്റില്‍. ലണ്ടനില്‍ വെച്ചാണ് അറസ്റ്റ് നടന്നത്....
ദിലീപ് പുറത്തിറങ്ങുമെന്നറിഞ്ഞതോടെ വിറച്ച് ബൈജു കൊട്ടാരക്കര; നിലപാടുകളില്‍ മലക്കം മറച്ചില്‍
നിലപാട് തിരുത്തി ബൈജു കൊട്ടാരക്കര. നടന്‍ ദിലീപ് ജയിലിലായ ദിനം മുതല്‍ ചാനല്‍...



