ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത, ആശിഷ് നെഹ്‌റക്ക് മാത്രമുള്ള റെക്കോര്‍ഡ് എന്താണെന്നറിയാമോ
ഇന്ത്യ കണ്ട മികച്ച ഫാസ്റ് ബൗളര്‍മാരുടെ നിരയില്‍ ആശിഷ് നെഹ്‌റയുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി...
ലോകം തന്നെ ത്യജിച്ചവനാണ്: 30 ലക്ഷം രൂപ പിഴ അടയ്ക്കാനാവില്ല, ഗുര്‍മീത് റാം റഹീം
ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാല്‍ ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ പിഴയായ 30 ലക്ഷം...
അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്‌ളീന്‍ചിറ്റ്
കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ...
ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: കവര്‍ച്ച നടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനെ തെരുവില്‍ പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം മര്‍ദിക്കുന്ന...
ഹാദിയയുടെ നിലപാട് അറിയണം: വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും,സുപ്രീം കോടതി
ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹാദിയയുടെ...
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം അമേരിക്കക്കാരനായ റിച്ചാര്‍ഡ് തെലറിന്
ഓസ് ലോ: 2017ലെസാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്‍ പ്രഫ. റിച്ചാര്‍ഡ്...
‘രാപ്പകലില്‍’ ജോസഫിനൊപ്പം തന്നെയെന്ന് മാണി; സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല
യു.ഡി.എഫ്. നടത്തിയ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ...
ടാറ്റു പ്രേമം മൂത്താല്‍ ഇങ്ങനെയുമുണ്ടോ; കണ്ണിനകത്ത് പച്ചകുത്തി ഇന്ത്യന്‍ യുവാവ്, ചിത്രങ്ങള്‍ വൈറല്‍
ന്യൂഡല്‍ഹി: ശരിരത്തില്‍ ടാറ്റു ചെയ്യുക എന്നത് ഇന്ന് ലോകത്ത് അതിവേഗം വളരുന്ന ഒരു...
ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു,ജപ്പാന്‍ ജ്വരമെന്ന് വിശദീകരണം
ഗൊരഖ്പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10...
സിസ്റ്റര്‍ അഭയക്കേസ് ഇനി ബോളിവുഡിലേക്കും; ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിയമ പോരാട്ടം ബോളിവുഡ് സിനിമയാകുന്നു
കൊച്ചി: ദേശിയ തലത്തില്‍ വരെ ചര്‍ച്ചയാക്കപ്പെട്ട, പ്രമാദമായ സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞ 25...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മഞ്ഞുരുകും കാലമെന്ന് ചൈനീസ് മാധ്യമങ്ങള്‍; നിര്‍മ്മലാ സീതാരാമന്റെ നീക്കങ്ങളുടെ ഗുണം
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് പറഞ്ഞ ‘നമസ്‌തേ’ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍...
സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ജെയ്‌ഷെ ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ്...
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത് 20000 രൂപയക്ക്; ഇടനിലക്കാരന്‍ വിറ്റത് നാലര ലക്ഷത്തിന്
പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നും ചെറിയ തുക വാങ്ങിയ ശേഷം വന്‍ തുകയ്ക്ക്...
വള്ളിക്കാവില്‍ നിന്ന് കേള്‍ക്കുന്നത്: സത്‌നം സിങ്, മാരിയോ പോള്‍…ഇനി ആര് ?.. പുറം ലോകമറിയാതെയും കഥകള്‍?..
കൊച്ചി: ആള്‍ദൈവങ്ങള്‍ക്ക് കുടപിടിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് കേള്‍ക്കുന്ന കഥകളത്രയും സന്തോഷം പകരുന്നവയല്ലെന്ന് പറയാതെ...
തുര്‍ക്കിയിലെത്തി ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിര്‍ ഖാന് കിട്ടിയത് മുട്ടന്‍ പണി; വീഡിയോ വൈറല്‍
ഒരു സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയിലെത്തിയതായിരുന്നു ബോളിവുഡ് താരം ആമിര്‍ ഖാന്‍. അവിടെയെത്തിയപ്പോള്‍...
കറുപ്പ് നിറത്തെ അപമാനിക്കുന്ന പരസ്യവുമായി വന്ന ഡോവ് ഒടുവില്‍ പണികിട്ടിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി
കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പോസ്റ്റ് ചെയ്ത ‘ഡോവ്’...
ഗോധ്ര കൂട്ടക്കൊല: 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗുജറാത്ത് ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
അഹമ്മദാബാദ്: 2002-ല്‍ ഗുജറാത്തിലെ ഗോധ്രയില്‍,സബര്‍മതി എക്‌സ്പ്രസ് ട്രെയിനിനു തീവച്ചു കൂട്ടക്കൊല നടത്തിയ കേസില്‍...
‘നിങ്ങളുടെ കൂവലുകളില്‍ തകരുന്നത് എന്റെ ഹൃദയമാണ്’; ദയവ് ചെയ്ത് ‘സോളോ’യെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍
തന്റെ പുതിയ ചിത്രമായ ‘സോളോ’-യെ ഡീഗ്രേഡ് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍സല്‍മാന്‍. തന്റെ ഫെയ്സ്ബുക്ക്...
അമൃതാന്ദമയീ മഠത്തിലെത്തിയ വിദേശിക്ക് ക്രൂരമര്‍ദ്ദനം;ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍
തിരുവനന്തപുരം: അമൃതാനന്ദമയീമഠം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍...
ജിഹാദി ഭീകരതയ്‌ക്കെതിരെ ആര്‍എസ്എസ് മുന്നേറ്റത്തിന് തുടക്കം കുറിച്ചത് മാറാട്; കുമ്മനത്തിന്റെ പ്രസംഗത്തിനെതിരെ സിപിഎം
ജനരക്ഷാ യാത്രയ്ക്കിടെ മാറാട് നല്‍കിയ സ്വീകരണത്തില്‍ കുമ്മനം നടത്തിയ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന്...



