ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിനും വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു
അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി. സ്‌പോര്‍ട്‌സ് വിഭാഗം പൂര്‍ണമായും നിര്‍ത്തലാക്കി. വിദേശത്തെ...
വാഷിങ്ടണില്‍ ജയശങ്കര്‍-റൂബിയോ കൂടിക്കാഴ്ചയില്‍ ഊര്‍ജ സുരക്ഷയും നിര്‍ണായക ധാതുക്കളും ചര്‍ച്ചയായി
വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍...
പിതാവ് മൊബൈല്‍ ഫോണുകള്‍ വാങ്ങി വച്ചു: മക്കളായ മൂന്ന് പെണ്‍കുട്ടികളും ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗാസിയാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നില്‍ കൊറിയന്‍...
വാട്സാപ്പിനും മെറ്റയ്ക്കും നിയമം അനുസരിക്കാനായില്ലെങ്കില്‍ രാജ്യം വിട്ട് പോകട്ടെയെന്ന് സുപ്രീം കോടതി
ഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് വാട്സാപ്പും മെറ്റാ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തിക്കുന്നതെന്ന്...
നരേന്ദ്ര മോദിയുമായി സംസാരിച്ച ശേഷം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍...
രാജ്യത്തെ ആദായനികുതി നിയമത്തില്‍ വന്‍ അഴിച്ചുപണി: കേന്ദ്ര ബജറ്റ് 2026
ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി നിയമം...
വികസിത് ഭാരത് ലക്ഷ്യത്തോടെ കേന്ദ്ര ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ഒമ്പതാമത് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു....
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയില്‍. ബെംഗളൂരുവിലെ ലാംഗ്‌ഫോര്‍ഡ്...
എല്ലാ കരാറുകളുടെയും മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര മേഖലകള്‍ക്ക് കുതിപ്പുണ്ടായേക്കും
ബെതുല്‍ (ഗോവ): ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തെ...
സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും ലക്ഷ്യമിട്ട് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പ്രതിരോധ കരാര്‍ തയ്യാര്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത...
8 പത്മപുരസ്‌കാരങ്ങളുമായി കേരളം: വിഎസ്, കെ.ടി. തോമസ്: പത്മവിഭൂഷണ്‍; മമ്മൂട്ടി, വെള്ളാപ്പള്ളി: പത്മഭൂഷണ്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും...
യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യയിലെത്തി. റിപ്പബ്ലിക്...
ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി
മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഐസിസി പുരുഷ ടി20...
ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂര്‍ത്തിയാക്കി. ഒരു...
വരാന്‍ പോകുന്നത് കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി...
ഗ്രീന്‍ലാന്‍ഡിനെ വെറുമൊരു ഐസ് കഷണം എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ് ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി; യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ തീരുവ പിന്‍വലിച്ചു
ദാവോസ്: ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയും നാറ്റോയും തമ്മില്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്താനിരുന്ന...
സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍
ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണമുണ്ടായാല്‍ കയ്യിലുള്ള സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന്...
വരുന്നു കില്‍ സ്വിച്ച്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് തടയിടുമോ?
ന്യൂഡല്‍ഹി: രാജ്യത്ത് തഴച്ചുവളരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ വിപ്ലവകരമായ...
ഗ്രീന്‍ലാന്‍ഡിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ട് ട്രംപ്
വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ...
നിതിന്‍ നബിന്റെ വരവ്: ബിജെപിയില്‍ തലമുറ മാറ്റമോ?
ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി 45-കാരനായ നിതിന്‍ നബിന്‍ ചുമതലയേറ്റത്...



