ന്യൂയോര്‍ക്കില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു: കരാര്‍ തള്ളി ഒരു വിഭാഗം

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒരു മാസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തില്‍ ന്യൂയോര്‍ക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളില്‍ ഒത്തുതീര്‍പ്പായെങ്കിലും...

അമേരിക്കയുടെ ഭാവി നിര്‍ണ്ണയിക്കുന്ന നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ഡോ. നിരവ് ഷാ

പി പി ചെറിയാന്‍ ബ്രണ്‍സ്വിക്, മെയിന്‍: അമേരിക്കന്‍ പൊതുജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍...

താരിഖ് റഹ്‌മാന് ചരിത്ര വിജയം: അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ഡല്‍ഹി: ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ്...

പ്രതിരോധരംഗത്ത് വന്‍ കുതിപ്പേകാന്‍ 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി ഇന്ത്യ

ഡല്‍ഹി: ഇന്ത്യന്‍ സായുധ സേനകള്‍ക്കായി വിവിധ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രതിരോധ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുള്‍ ജില്ലയില്‍ തങ്കുല്‍ നാഗ, കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വന്‍...

മോദിയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കി മലേഷ്യ

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മലേഷ്യയില്‍ എത്തിച്ചേര്‍ന്നു....

ഭാരതീയ കത്തോലിക്ക മെത്രാന്‍ സമിതിയെ നയിക്കുന്ന ആദ്യ ദലിത് നേതാവായി കര്‍ദ്ദിനാള്‍ പൂല അന്തോണി

ന്യൂഡല്‍ഹി: ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച്...

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്കോ? ഇറക്കുമതി തീരുവ കുറച്ചെങ്കിലും റഷ്യന്‍ എണ്ണ ഒഴിവാക്കിയില്ലെങ്കില്‍…

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഇരുരാജ്യങ്ങളും പുതിയ ഇടക്കാല...

വിശ്വാസവും സഹകരണവും പ്രതിഫലിപ്പിക്കുന്ന ചുവടുവയ്പ്പാണ് ഇന്ത്യ-യുഎസ് വ്യാപാര കാരാറാണ് മോദി

ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായ ഇടക്കാല വ്യാപാര ചട്ടക്കൂടിനെ സ്വാഗതം ചെയ്ത്...

ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിനും വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു

അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി....

വാഷിങ്ടണില്‍ ജയശങ്കര്‍-റൂബിയോ കൂടിക്കാഴ്ചയില്‍ ഊര്‍ജ സുരക്ഷയും നിര്‍ണായക ധാതുക്കളും ചര്‍ച്ചയായി

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍...

പിതാവ് മൊബൈല്‍ ഫോണുകള്‍ വാങ്ങി വച്ചു: മക്കളായ മൂന്ന് പെണ്‍കുട്ടികളും ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗാസിയാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നില്‍ കൊറിയന്‍...

വാട്സാപ്പിനും മെറ്റയ്ക്കും നിയമം അനുസരിക്കാനായില്ലെങ്കില്‍ രാജ്യം വിട്ട് പോകട്ടെയെന്ന് സുപ്രീം കോടതി

ഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് വാട്സാപ്പും മെറ്റാ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തിക്കുന്നതെന്ന്...

നരേന്ദ്ര മോദിയുമായി സംസാരിച്ച ശേഷം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍...

രാജ്യത്തെ ആദായനികുതി നിയമത്തില്‍ വന്‍ അഴിച്ചുപണി: കേന്ദ്ര ബജറ്റ് 2026

ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി നിയമം...

വികസിത് ഭാരത് ലക്ഷ്യത്തോടെ കേന്ദ്ര ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ഒമ്പതാമത് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു....

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയില്‍. ബെംഗളൂരുവിലെ ലാംഗ്‌ഫോര്‍ഡ്...

എല്ലാ കരാറുകളുടെയും മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര മേഖലകള്‍ക്ക് കുതിപ്പുണ്ടായേക്കും

ബെതുല്‍ (ഗോവ): ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തെ...

സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും ലക്ഷ്യമിട്ട് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പ്രതിരോധ കരാര്‍ തയ്യാര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത...

8 പത്മപുരസ്‌കാരങ്ങളുമായി കേരളം: വിഎസ്, കെ.ടി. തോമസ്: പത്മവിഭൂഷണ്‍; മമ്മൂട്ടി, വെള്ളാപ്പള്ളി: പത്മഭൂഷണ്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും...

Page 4 of 420 1 2 3 4 5 6 7 8 420