നീറ്റ് ചോര്‍ത്തിയത് മൂന്ന് ‘മനീഷ’മാര്‍: പുറത്തു വരുന്നത് മഹാരാഷ്ട്രയിലെ വമ്പന്‍ ശൃംഖല
ന്യൂഡല്‍ഹി/പൂനെ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ് നടന്നിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരേ...
ഭാരതത്തിന്റെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി: അറിയേണ്ട ചില കാര്യങ്ങള്‍
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, 2009ലെ പൗരത്വ നിയമങ്ങളുടെ അടിസ്ഥാനത്തിന്‍...
വീണ്ടും എബോള വ്യാപനം: നിരീക്ഷണം ശക്തമാക്കി ആരോഗ്യ മന്ത്രാലയം
ഡല്‍ഹി: ആഗോളതലത്തില്‍ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍...
അപകടകാരികളായ നായ്ക്കളെ ഇല്ലാതാക്കാന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടിവിച്ച് സുപ്രീം കോടതി: മൃഗസ്‌നേഹികളുടെ ആവശ്യം തള്ളി കോടതി
ന്യൂഡല്‍ഹി: തെരുവ് നായ ശല്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. ആശുപത്രികള്‍, സ്‌കൂളുകള്‍,...
ഇന്ത്യ നക്‌സല്‍ മുക്തം: മുഴുവന്‍ ക്രെഡിറ്റും സുരക്ഷാ സേനകള്‍ക്കെന്ന് അമിത് ഷാ
റായ്പൂര്‍: ഇന്ത്യ നക്‌സല്‍ മുക്തമായതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തു...
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി.സതീശന്‍ മന്ത്രിസഭയിലെ...
മന്ത്രിമാരുടെ പട്ടികയായി: കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍, ലീഗിന് 5; തിരുവഞ്ചൂര്‍ സ്പീക്കര്‍
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ലോക്ഭവനിലെത്തി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക്...
എടപ്പാടി കെ പളനിസ്വാമിയുടെ എഐഎഡിഎംകെ പിളര്‍ന്നു വിജയിയുടെ കൂടെ ചേര്‍ന്നേക്കും
ചെന്നൈ: ജെ.ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ നിലനിന്നിരുന്ന വിള്ളല്‍ ഒടുവില്‍ ചൊവ്വാഴ്ച രാവിലെ യാഥാര്‍ത്ഥ്യമായി....
തമിഴ് നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട മാറിമാറിവരുന്ന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക...
ഒ.സി.ഐ കാര്‍ഡ് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന ഭേദഗതി; പങ്കാളികള്‍ക്കും അപേക്ഷിക്കാം
ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ...
ബംഗാളും അസമും കീഴടക്കി ബിജെപി; ഡി.എം.കെയുടെ കോട്ടകള്‍ തകര്‍ത്ത് വിജയ്
പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്...
‘ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’: പശ്ചിമ ബംഗാളിലെ ഉജ്ജ്വല വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടനം ചരിത്രപരവും അഭൂതപൂര്‍വവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
യുഎസ്എഫിലെ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കൊലപാതകം: റൂംമേറ്റ് അറസ്റ്റില്‍
പി പി ചെറിയാന്‍ ഫ്‌ലോറിഡ:അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയിലെ (USF) രണ്ട്...
ചെര്‍ണോബില്‍: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മായാത്ത ആണവ മുറിപ്പാട്
ഡോ യു പി ആര്‍ മേനോന്‍ (ഉക്രൈന്‍) മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാങ്കേതിക...
ഈജിപ്തില്‍ പാമ്പ് പിടുത്തക്കാരന്റെ പ്രദര്‍ശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു
പി പി ചെറിയാന്‍ ഹുര്‍ഘദ: ഈജിപ്തിലെ ഹുര്‍ഘദയില്‍ വെച്ച് നടന്ന ഒരു പാമ്പ്...
ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ഡല്‍ഹി: വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര...
യുഎസിന് മുന്‍പില്‍ പുതിയ ഉപാധികളുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി അമേരിക്കയ്ക്ക് മുന്‍പില്‍ ഇറാന്‍ പുതിയ...
വൈറ്റ് ഹൗസ് അത്താഴവിരുന്നില്‍ എന്താണ് സംഭവിച്ചത്; ആരാണ് കോള്‍ തോമസ് അലന്‍?
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ...
ഇന്ത്യയിലെ ജിമ്മില്‍ ജന്മദിനാഘോഷം; കേക്ക് മുഖത്തു തേച്ചതിനെച്ചൊല്ലി സംഘര്‍ഷം: മൂന്ന് മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ജിമ്മില്‍ നടന്ന ജന്മദിനാഘോഷം കലാശിച്ചത് ക്രൂര കൊലപാതകത്തില്‍. കേക്ക്...
ചിപ്പ് മുതല്‍ ഷിപ്പ് വരെ: ഇന്ത്യ- ദക്ഷിണ കൊറിയ ബന്ധത്തില്‍ സഹകരണം ഉറപ്പാക്കി മോദിയും ലീയും
ഡല്‍ഹി: വ്യാപാര കരാറുകള്‍ നവീകരിക്കാനും സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇന്ത്യയും...



