‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നത് വൈകാരികമായി വേദനിപ്പിക്കാതിരിക്കാന്‍ – സൂചി
നയ്പിഡാവ് (മ്യാന്മര്‍): റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാത്തതിന്...
ഇന്ധനവില വര്‍ധന രാജ്യ വികസനത്തിന് പണം കണ്ടെത്താനെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്....
നഗര സഭയുടെ മിന്നല്‍ പരിശോധനയില്‍ ആറ് ഹോസ്റ്റലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കോട്ടയം: കോട്ടയത്തെ ഹോസ്റ്റലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മെഡിക്കല്‍ കോളെജ്, ബേക്കര്‍...
ഫാ. ടോം ഉഴുന്നാലില്‍ വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തിയേക്കും: രാജ്യത്തെ കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്നു കൃതജ്ഞതാദിനം ആചരിക്കും
റോം: ഭീകരരുടെ തടങ്കലില്‍നിന്നു മോചിപ്പിക്കപ്പെട്ട വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാലില്‍ വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തുമെന്നു...
പൊലീസിന് പി.സി.ജോര്‍ജ്ജിന്റെ വക ‘ചെക്ക്’ ജോര്‍ജ്ജിനെതിരെ കേസെടുത്ത നെടുമ്പാശ്ശേരി പോലീസ് ആശയക്കുഴപ്പത്തില്‍
കൊച്ചി: കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്ന് നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലുണ്ട്....
ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നും ‘മമ്മി’യാണെന്ന് പക്ഷെ ഇത് സണ്ണിയാണ്
ബോളിവുഡിലെ വര്‍ത്തമാനകാലത്തെ ഏറ്റവും ഹോട്ട് സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ സിനിമ പ്രേമികള്‍ രണ്ടാമതൊന്നാലോചിക്കാതെ...
തമിഴ്‌നാട് വിശ്വാസ വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ മദ്രാസ്...
ഉദ്ഘാടനത്തിന്റെ തലേ ദിവസം ഡാമിന്റെ കനാല്‍ തകര്‍ന്നു; ഒരു ഗ്രാമം മുഴുവന്‍ വെള്ളക്കെട്ടില്‍
പട്‌ന: ബിഹാറില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ...
ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്നും അറുനൂറു പേരുടെ അസ്ഥികൂടം കണ്ടെത്തി; മോക്ഷം പ്രാപിച്ചവരുടേതാണെന്ന് അനുയായികള്‍
ഹരിയാന: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച തലവന്‍ ഗുര്‍മീത് റാം...
“ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ സാര്‍ എന്നാണു വരിക” തോമസ് ഐസക്കിന് ഏഴാം ക്ലാസുകാരന്റെ കത്ത്’ ധന മന്ത്രിയുടെ മറുപടി ഇങ്ങനെ “മറന്നിട്ടില്ല ശ്രീഹരീ…
ആലപ്പുഴ:”മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന്” ചോദിച്ച്...
ഇ പി ജയരാജിനെതിരായ ബന്ധു നിയമന കേസ് വിജിലന്‍സ് ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രി സഭയിലെ മുന്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ രാജിവയ്ക്കാന്‍...
നടി ആക്രമിക്കപ്പെട്ട സംഭവം: കുറ്റപത്രം ഒക്ടോബര്‍ ആദ്യ ആഴ്ച സമര്‍പ്പിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒക്ടോബര്‍ 7-നു മുന്‍പായി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും....
ആണ്‍ കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ ചുമരില്‍ മുഖമടിച്ച് കൊന്നു
ഹൈദരാബാദ്: ആണ്‍കുട്ടികളോട് ഇടപഴകുകയും സംസാരിക്കുകയും ചെയ്തതിന് അച്ഛന്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചും...
‘ആദം ജോണ്‍’…ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച സുധീര്‍ മുഖശ്രീയുടെ നിരൂപണം
ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള...
തോരാ മഴയില്‍ നിള നിറഞ്ഞൊഴുകുന്നു
ഇരു കരകളിലും മുട്ടി തീരത്ത് നനവ് പടര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞൊഴുകുകയാണ് നിള....
കണ്ണൂര്‍ വിമാനത്താവളം പദ്ധതി 2018- സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണികള്‍ 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി...
കാട്ടാനയെ കണ്ടപ്പോള്‍ ഓവര്‍ സ്മാര്‍ട്ടായ വിദേശിക്ക് ആന കൊടുത്ത മുട്ടന്‍ പണി വൈറലാകുന്നു
”വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്....
സിക്‌സുകളില്‍ സെഞ്ച്വറി; ടി-ട്വന്റിയില്‍ ഗെയിലിന് പുതിയ റെക്കോര്‍ഡ്
ഡേറം: ട്വന്റി-20 എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഉളില്‍ ആദ്യം തെളിഞ്ഞു വരുന്നത്...
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 26-ലേക്ക് മാറ്റി
കൊച്ചി:ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യ ഹര്‍ജി നല്‍കിയ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26-ലേക്ക് മാറ്റി.ഹര്‍ജിയില്‍...
അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിലെ കടമുറികള്‍ മുറികള്‍ ഒഴിയണം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി
കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി...



