ചിയര്‍ ഗേള്‍സും മറ്റു മേളക്കൊഴുപ്പിക്കലുകളും ഇനിയുള്ള ഐ.പി.എല്ലില്‍ ഉണ്ടാകില്ല, എന്താ കാരണം എന്നല്ലേ, ഇതാണ്
മുംബൈ: ലോകത്തെ മികച്ച സ്‌പോര്‍ട്‌സ് ലീഗുകളില്‍ ഒന്നായി വളരെ പെട്ടന്നു തന്നെ ഇടം പിടിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത്...
നിങ്ങളുടെ 7 ലക്ഷത്തിനു വേണ്ടിയല്ല അവളുടെ ജീവന്‍ നഷ്ടമായത് ; സര്‍ക്കാര്‍ ധനസഹായം തിരിച്ചു നല്‍കി അനിതയുടെ കുടുംബം
ചെന്നൈ: മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ...
ഓണനാളില്‍ ‘അടിച്ച് പൂസാകാന്‍’ മലയാളി ചിലവിട്ടത് റെക്കോര്‍ഡ് തുക
തിരുവനന്തപുരം: സംസ്ഥാനത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മദ്യവുവില്പന. ഓണക്കാലത്താണ് മദ്യവില്‍പ്പന പലപ്പോഴും...
മോദി-ഷി ചിന്‍ പിങ് കൂടിക്കാഴ്ച്ച ഇന്ന്, ദോക് ലാ പ്രശനം ചര്‍ച്ച ചെയ്തേക്കും
സിയാമെന്‍: രണ്ട് മാസത്തോളം നീണ്ടു നിന്ന ദോക് ലാ സംഘര്‍ഷത്തിനു ശേഷം ഇന്ത്യ- ചൈന ഉഭയകക്ഷി...
പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ക്രൂരത കാട്ടി പോലീസും
നിലമ്പൂര്‍: പി.വി അന്‍വറിന്റെ അനധികൃത പാര്‍ക്കുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. എം.എല്‍.എയുടെ പാര്‍ക്കിന്...
ബ്രിക്‌സ് ഉച്ചകോടിയിലും നയതന്ത്ര വിജയം നേടി ഇന്ത്യ; ഭീകര വാദത്തിനെതിരെ പ്രമേയം
സിയാമിന്‍: ബ്രിക്സ് ഉച്ചകോടിയിലും ചൈനയ്ക്ക് മേല്‍ നയതന്ത്ര വിജയം നേടി ഇന്ത്യ. പാകിസ്താന്‍...
കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു.
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോറില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍....
പരാതി കേള്‍ക്കാന്‍ സമയമില്ലെന്ന് എം എല്‍ എ ; യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു
കരിംനഗര്‍: പരാതി കേള്‍ക്കാന്‍ എം.എല്‍.എ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍എയുടെ ഓഫീസിന് പുറത്ത് രണ്ട്...
പ്രാണവായു ലഭിക്കാതെ കുരുന്നുകള്‍; ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ശിശുമരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ശിശു മരണം. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ...
ലോക പ്രശന പരിഹാരം ബ്രിക്‌സിലൂടെ സാധ്യമെന്നു ചൈനീസ് പ്രസിഡന്റ്; ബ്രിക്‌സ് ഉച്ചകോടി ആരംഭിച്ചു
സിയാമെന്‍(ചൈന): വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് സമ്മേളനത്തിന് ചൈനയില്‍ ആരംഭമായി....
പാസഞ്ചര്‍ പോകും, പകരം മെമു വരും
കൊച്ചി: കേരളത്തിലെ പരമ്പരാഗത പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്താനൊരുങ്ങി റയില്‍വേ. പകരം കേരളത്തില്‍...
കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും പുനസംഘടന;
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ഇനിയുമുണ്ടാകുമെന്ന് സൂചന. ഘടകകക്ഷികള്‍ക്ക് വേണ്ടി മറ്റൊരു പുനസംഘടന...
ദിലീപിന്റെ സാന്നിധ്യം; ആലുവ സബ് ജയിലിലെ തിരുവോണ സദ്യക്ക് താര പരിവേഷം
ആലുവ:സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ തടവുകാരുടെ...
ഉത്തരകൊറിയ്ക്ക് താക്കീതുമായി അമേരിക്ക; ഭീഷണിയെങ്കില്‍ സൈനിക നടപടി
വാഷിംഗ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ പതിവാക്കി നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുന്ന ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക....
പാട്ടുപാടി ഓണമാശംസിച്ച് എം എം മണി; വീഡിയോ വൈറല്‍
തിരുവോണ തിമിര്‍പ്പിലാണ് മലയാളി. ഓണക്കോടി,സദ്യ വട്ടം, ഊഞ്ഞാലാട്ടം അങ്ങനെ കേരളമെങ്ങും ഉത്സവ ലഹരിയില്‍....
സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയെന്ന്
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന് സ്വാമി ഗംഗേശാനന്ദ....
ഓണം- ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
ആന്റണി പുത്തന്‍പുരക്കല്‍ കേരളീയരായ നമുക്ക് ഓണാഘോഷം സന്തോഷകരവും ആഹ്ളദകരവുമായ ഒരു ദിനമാണ്. പ്രാക്തനയുഗത്തില്‍...
മ്യാന്‍മറില്‍ കൊന്നൊടുക്കിയത് 400ല്‍ അധികം റോഹിംഗ്യ മുസ്ലിംങ്ങളെ: പട്ടാളവും റോഹിംഗ്യകളും തമ്മില്‍ അതിക്രമം തുടരുന്നു
മ്യാന്‍മറിലെ റാക്കൈന്‍ സ്റ്റേറ്റിലെ സാമുദായിക ലഹളയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട റോഹിംഗ്യ മുസ്ലിംകളുടെ സംഖ്യ...
ദുല്‍ഖറിന്റെ ബോളീവുഡ് ചിത്രം; ഷൂട്ടിങ്ങ് ഊട്ടിയില്‍ തുടങ്ങി, ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍..
യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു....
വറുതിയില്‍ ഓണം: ഓണാഘോഷത്തിനിടെ ബാങ്കുകളുടെ ഇരുട്ടടി, ശമ്പളവും ബോണസും കിട്ടാതെ ആയിരങ്ങള്‍..
കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പറായറ്. എന്നാല്‍ ഈ ഓണക്കാലത്ത് പലരും പട്ടിണിയിലാകും....



