ചോദ്യം ചെയ്യലിന് നാദിര്‍ഷാ ഇന്ന് ഹാജരാകും; പോലീസിനെ പിണക്കുന്നത് ബുദ്ധിയല്ലെന്നു നിയമോപദേശം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഇന്നു പൊലീസിനുമുന്നില്‍ ഹാജരാകും. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി...
വന്ദേമാതരം ആലപിച്ചോളൂ; രാജ്യം ശുചിയാക്കുന്നവരെന്ന് പ്രധാനമന്ത്രി, ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ് ശേഷം പ്രാര്‍ഥനാ മുറികള്‍
രാജ്യത്തെ ശുചിയാക്കുന്നവര്‍ക്ക് മാത്രമാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു...
യൂണിഫോം ധരിക്കാത്ത വിദ്യര്‍ത്ഥിനിയെ മൂത്രപ്പുരയില്‍ നിര്‍ത്തി അധ്യാപികയുടെ ക്രൂര ശിക്ഷ
ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് 11 വയസ്സുകാരിക്കു കായികാധ്യാപികയുടെ ക്രൂര ശിക്ഷ...
അകമഴിഞ്ഞ് സഹായിച്ചു ഒടുവില്‍ സസ്‌പെന്‍ഷന്‍; പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെതിരെ വകുപ്പ് തല നടപടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ...
നാദിര്‍ഷയുടെ അറസ്റ്റിന് സാധ്യത; ആശുപത്രിവിട്ട നാദിര്‍ഷയെ നിരീക്ഷിച്ച് പോലീസ്, വിശദമായി ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിര്‍ഷാ ആശുപത്രി...
ഗോവയില്‍ വരുന്നതൊക്കെ കൊള്ളാം; സൂര്യാസ്തമയത്തിനു ശേഷം കടലില്‍ ഇറങ്ങരുത്
ഗോവ: ഗോവ തീരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. സൂര്യാസ്തമയത്തിന് ശേഷം...
തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി; ദിലീപിനെതിരെ മൊഴി നല്‍കി അനൂപ് ചന്ദ്രന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന...
റാഫ തന്നെ; നാദാലിന് മൂന്നാം യു എസ് ഓപ്പണ്‍ കിരീടം
ന്യൂയോര്‍ക്ക്: കന്നി കിരീടമോഹവുമായി ഫൈനലിലെത്തിയ ആന്‍ഡേഴ്‌സണും റാഫേല്‍ നദാലിന്റെ കിരീട ദാഹത്തിനു കടിഞ്ഞാണിടാന്‍...
വിവാദ പ്രസംഗം; ശശികലക്കെതിരെ രണ്ട് സ്റ്റേഷനുകളില്‍ കേസെടുത്തു,2006 ലെ കോഴിക്കോട് പ്രസംഗത്തിലും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍
മതേതരവാദികളായ എഴുത്തുകാര്‍ ആയുസിനായി മൃതഞ്ജയ ഹോമം നടത്തിക്കൊള്ളു എന്നുള്ള ഹിന്ദു ഐക്യവേദി നേതാവ്...
കോഴിക്കോട് ആദിവാസി കോളനിയില്‍ എഴാംക്ലാസുകാരി പ്രസവിച്ചു; സംഭവം പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനിയില്‍
കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ (14 വയസ്) ആദിവാസി പെണ്‍കുട്ടി...
ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി പോലീസ് പിടിയില്‍
ബെംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരാളെ...
മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു; അത് ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുഖ്യമന്ത്രി
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം പറവൂരില്‍ നടത്തിയ...
മൊബൈല്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചോര്‍ത്തും; ക്‌സാഫെകോപ്പി ട്രോജന്‍ മാള്‍വെയര്‍ ഇന്ത്യയില്‍ സജീവം
മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാള്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി...
ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്; ജയിലിലായിട്ട് രണ്ട് മാസം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും...
പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ച്ചകള്‍; തുറന്നെഴുത്ത്- അനീഷ് ജോയ് പോരുന്നൊലി..
അരുണ്‍ എഴുത്തച്ഛന്‍ എന്ന പത്ര പ്രവര്‍ത്തകന്റെ ‘ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ‘...
മതേതരവാദികളായ എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തികോളൂ; ഭീഷണിയുമായി ശശികല
ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല....
ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷോണ്‍ജോര്‍ജ്ജ്; പോലീസ് ഗൂഢാലോചന നടത്തുന്നു, മാധ്യമങ്ങള്‍ കാര്യം പറയാനനുവദിക്കുന്നില്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പക്ഷം പിടിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി...
വനിതാ ഹോസ്റ്റലിലേയ്ക്ക് ഗുര്‍മീതിന് ഗുഹാ സഞ്ചാരം; സാമ്രാജ്യത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല
ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കണ്ട് കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച...
സിം കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍,സമയപരിധി 2018 ഫെബ്രുവരി
രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളൊന്നടങ്കം ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന...
കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ്; പിണറായിയെ തള്ളി, കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണ്ണത
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വി.എസ്. അച്ചുതാനന്ദന്‍. കേന്ദ്രമന്ത്രിയായ...



