എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത്, ജാമ്യത്തില്‍ കര്‍ശന ഉപാധികള്‍
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന് കര്‍ശന ഉപാധികളോടെ...
എന്ത് കഴിക്കണം, അനുരാഗം ആരുമായി, ആധാറിലെ സ്വകാര്യത ?.. ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കണം, വിവിധ കേസുകളില്‍ നിര്‍ണ്ണായകം
ജീവിക്കാനുള്ള മൗലികമായ അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഈ അവകാശത്തിന്റെ ഭാഗമായാണ് ഭരണഘടനയുടെ...
ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനു ആണ്‍കുട്ടികള്‍ ചെയ്തത് വൈറല്‍ സംഭവം
കാലിഫോര്‍ണിയ: ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ 20 വിദ്യാര്‍ഥിനികളെ അധ്യാപകര്‍...
ബാലാവകാശ കമ്മീഷന്‍ നിയമനം: കെ കെ ശൈലജക്കെതിരെ അന്വഷണത്തിനു ഉത്തരവ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനിലെ...
സുപ്രധാനമായ സുപ്രീം കോടതി വിധിയില്‍ ആധാറും, ലൈംഗീകതയും ഉള്‍പ്പെടും
ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച്...
സ്വകാര്യത പൗരന്റെ മൗലിക അവകാശം.., ഇത് ചരിത്ര വിധി
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അദ്ധ്യക്ഷനായ...
എസ്എഫ്‌ഐ പതാകയുമായി യേശു; വിവാദം പുകയുന്നു, സംഭവം ചങ്ങനാശ്ശേരിയില്‍
യേശുവിന്റെ പ്രതിമയുടെ കയ്യില്‍ എസ്.എഫ്.ഐ പതാകയേന്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വിവാദമാകുന്നു....
വാദപ്രതിവാദങ്ങള്‍ ഇങ്ങനെ… കുരുക്കു മുറുക്കി പ്രോസിക്യൂഷന്‍, ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ...
മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി വക സ്‌കാനിയ ബസുകള്‍, വാടകക്കാണെന്നു മാത്രം
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി...
പ്രതിക്ഷേധം ശക്തമാക്കി പ്രതിപക്ഷം, നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നവസാനിക്കും
തിരുവനന്തപുരം: പിണറായി മന്ത്രി സഭയുടെ ഏഴാം നിയമ സഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ...
അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നു: സംഘ്പരിവാര്‍
ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നു എന്ന പ്രചാരണവുമായി സംഘ്പരിവാര്‍. മതസൗഹാര്‍ദത്തിന് പേരുകേട്ട...
ആദര്‍ശിനെ ആഴങ്ങളില്‍ നിന്നും തോളിലേറ്റിയ കണ്ണനെ സഹപാഠികള്‍ തോളിലേറ്റി അനുമോദിച്ചു
എടത്വാ: സുഹൃത്തിനെ തോളിലേറ്റി സഹപാഠികള്‍ നൃത്തം വെച്ച് ആഹ്‌ളാദം പങ്ക വെച്ചു.കഴിഞ്ഞ ദിവസം...
നമ്മുടെ ‘രാഷ്ട്രപതി ഭവനെ’ക്കുറിച്ച് അറിയാം…(Video)
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവന്‍. ന്യൂ ഡല്‍ഹിയിലെ റെയ്‌സീന കുന്നുകളില്‍ ആണ്...
മുഖ്യ സാക്ഷികള്‍ കാവ്യയുടെ ഡ്രൈവറും കാക്കനാട് ജയിലിലെ പോലീസുകാരനും; ദിലീപിനെ പൂട്ടാന്‍ ധാരാളം തെളിവുകള്‍, പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളള്‍ നിരത്തി പോലീസ്....
കുട്ടി ക്രിക്കറ്റ് വീണ്ടും കുട്ടിയാകുന്നു; അടിച്ചു തകര്‍ക്കാനൊരുങ്ങി താരങ്ങള്‍
മുംബൈ : ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് ചുരുങ്ങിത്തുടങ്ങിയ ക്രിക്കറ്റ് ഇപ്പോള്‍ ട്വന്റി-20 വരെ എത്തി...
ജാതി മാറി വിവാഹം കഴിച്ചതിന് നല്‍കിയ ശിക്ഷ; കാട്ടില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച് യുവതി
ജാതിയും മതവും വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന രാജ്യത്ത് നിന്ന് വീണ്ടും വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത....
തന്റെ ചിരഞ്ജീവി ചിത്രം ബാഹുബലിയെ വെല്ലുമെന്ന് രാജമൗലി…..
സിനിമാലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് സിനിമകളെയും ബാഹുബലിയുമായാണ് താരതമ്യം ചെയ്യുന്നത്....
സമൂഹമാധ്യമങ്ങളില്‍ കണ്ടതല്ല; 200 ന്റെ നോട്ട് ഉടനെത്തും, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍, അച്ചടിയ്ക്കുന്നത് മൈസൂരിലെ പ്രസ്സില്‍
രാജ്യത്ത് 200 രൂപയുടെ നോട്ട് ഉടന്‍ പുറത്തിറയ്ക്കുമെന്ന് ആര്‍.ബി.ഐയെ മുന്‍ നിര്‍ത്തി കേന്ദ്ര...
നിഗൂഢ ശക്തികള്‍ക്ക് നിരാശ നല്‍കുന്ന വിധി, ജനങ്ങള്‍ സത്യാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി തന്നെ വേട്ടയാടിയ നിഗൂഢ...
രാജി സന്നദ്ധത അറിയിച്ച് റെയില്‍വേ മന്ത്രി; രാജിയ്ക്കുറച്ചത് തുടര്‍ച്ചയായ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്
ഉത്ക്കല്‍ എക്സ്പ്രസിനു പിന്നാലെ കാഫിയത്ത് എക്സ്പ്രസും പാളം തെറ്റി അപകടത്തില്‍പ്പെട്ടതോടെ ട്രെയിന്‍ അപകടങ്ങളുടെ...



