കൊടുകുറ്റവാളികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് പൊലീസ് വിനായക് എന്ന 19കാരനോട് ചെയ്തത്; ചെയ്തത് കടത്തമെന്നു സേനയുടെ ഉള്ളില്‍ തന്നെ അഭിപ്രായം
തൃശൂര്‍: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് എന്ന 19കാരനോട് പൊലീസ്‌ചെയ്തത് കാടത്തമാണെന്ന് പൊലീസിലെ തന്നെ...
ജര്‍മന്‍ നിശാക്ലബില്‍ വെടിവെപ്പ്; രണ്ടുമരണം: നിരവധി പേര്‍ക്ക് പരിക്ക്
ബര്‍ലിന്‍: ജര്‍മനിയിലെ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ അക്രമിയുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നു...
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് ബിജെപിയിലെ തന്നെ നരഭോജികള്‍: ഹിമവല്‍ ഭദ്രാനന്ദ
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്ശാനവുമായി...
ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ ലോങ്‌ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന...
കൊലപാതകം സിപിഎമ്മില്‍ കെട്ടിവെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് – കോടിയേരി
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.എമ്മിന്റെ മേലെ കെട്ടിവച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന്...
നടിയെ ദിലീപ് അപായപ്പെടുത്തുമെന്ന് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് അറിയാമായിരുന്നെന്ന് പോലീസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നടന്‍ ദിലീപ്, ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന കാര്യം...
കടം വാങ്ങി തിരിച്ചടയ്ക്കാന്‍ രക്ഷയില്ല ഒടുവില്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് രൂപമങ്ങു മാറ്റി
കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ ഇല്ല. എത്ര നാളെന്നു കരുതി മുങ്ങി...
കുട്ടികളേ… പ്രഥ്വിരാജിനെ പോലെ ആണോ നിങ്ങള്‍ ?… എങ്കില്‍ സിനിമയിലേയ്ക്ക് പോകാന്‍ തയ്യാറായിക്കോളു…
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ആണ്‍കുട്ടിയെ തേടുന്നു. 12-15 വയസ്സ് വരെ പ്രായമുള്ള...
രാജ്‌നാഥ് സിങ് വിളിച്ചു; കൊലപാതകികളെ പിടിച്ചതില്‍ മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാന തലസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്...
ജീന്‍പോള്‍ ലാല്‍ കേസ്; സെന്‍സര്‍കോപ്പി പരിശോധിച്ചു, നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലില്‍ പോലീസ്
കൊച്ചിയില്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍...
”മുട്ടോളം മുട്ടെറ്റം മുടിയും വളര്‍ത്തും ” : മുടി വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്ന് ബെഹ്‌റ
തലമുടി നീട്ടിവളര്‍ത്തുന്നവരോടു വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ....
വന്ദേമാതരം പാടാത്തവര്‍ ദേശ വിരുദ്ധരാവില്ല- മുഖ്താര്‍ അബ്ബാസ് നഖ്‌വി
വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ്, അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി,...
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി പോലീസ്
തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് നിയന്ത്രണം...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മണികണ്ഠന്‍ ഉള്‍പ്പെടെ മുഖ്യ പ്രതികള്‍ പിടിയില്‍
തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ...
ശ്രീകാര്യത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; സംസ്ഥാനത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം: ശ്രീകാര്യം കരിമ്പുക്കോണത്ത് വെട്ടേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. ആര്‍.എസ്.എസ്. ശാഖാ കാര്യ...
കമല്‍ഹാസന്റെ മകള്‍ മതംമാറി? ആദ്യ സിനിമ എത്തുംമുമ്പേ തന്നെ അക്ഷര സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു
ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അജിത്ത് നായകനാകുന്ന...
ജിഷയുടെ അയല്‍വാസി മരിച്ച നിലയില്‍
പെരുമ്പാവൂര്‍: ഏറെ ശ്രദ്ധ നേടിയ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച...
ലങ്കാദഹനം കഴിഞ്ഞു; 304 റണ്‍സിന്റെ ഗംഭീര വിജയുവുമായി ഇന്ത്യ
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ്...
അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്ന് കേന്ദ്ര കായികമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍
അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്നും കേന്ദ്രകായിക മന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
കോവളം കൊട്ടാരം ആര്‍ക്കുസ്വന്തം? കൊട്ടാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം…
അങ്ങനെ കോവളം കൊട്ടാരം രവിപിള്ളയെ ഏല്‍പ്പിക്കാന്‍ ഇടതുപക്ഷമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെതന്നെ, മുമ്പ്...



