നാല് വര്‍ഷത്തിനിടയില്‍ ബി.ജെ.പി വാരിക്കൂട്ടിയത് 705.81 കോടി , മറ്റുള്ളവരുടേത് ഇങ്ങനെ
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വർഷത്തിനിടയില്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ-യിലെ പ്രധാന കക്ഷിയായ ബി.ജെ.പി-ക്ക് 705.81 കോടി രൂപ സംഭാവന ലഭിച്ചതായി...
സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വിവാഹരേഖ; അഡ്വ: കെവി ശൈലജയും ഭര്‍ത്താവും കീഴടങ്ങി
സ്വത്ത് തട്ടാന്‍ വേണ്ടി വ്യാജ വിവാഹരേഖ ചമച്ച കേസില്‍ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെ.വി.ശൈലജയും...
പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകളില്‍ ദുഖവും അമര്‍ഷവും ഉണ്ട് അക്രമത്തിനിരയായ നടി
തനിക്കെതിരെ നിരന്തരമായി പി.സി.ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. പി.സി ജോര്‍ജിന്റെ...
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി
കൊച്ചി നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...
പിവി അന്‍വര്‍ എംഎല്‍എ നടത്തിയ 10 നിയമ ലംഘനങ്ങള്‍; മുഖ്യമന്ത്രി മറച്ചു പിടിച്ചത് ഇവയെല്ലാം…..
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മറച്ചുപിടിച്ചത് 10 നിയമലംഘനങ്ങള്‍. മലകള്‍...
അപകടം; രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 12 മണിക്കൂര്‍; പോരാഞ്ഞിട്ട് 12 രൂപയും മൊബൈലും കവര്‍ന്നെടുക്കുകയും ചെയ്തു
അപകടത്തില്‍ പെട്ട് കിടക്കുന്നവരുടെ ജീവന്‍ പൊലിയാറായാലും മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുന്നവരാണ് നമ്മളില്‍...
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി...
പിസി ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍; സ്പീക്കറുടെ അനുമതി തേടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പി.സി. ജോര്‍ജ് എം.എല്‍.എ. നിരന്തരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ വനിത...
ഊത്തപ്പം സ്‌പെഷ്യല്‍…. രുചികരമായ ഈ ഐറ്റം ഒന്നു പരീക്ഷിച്ചു നോക്കൂ…
ഊത്തപ്പം സ്‌പെഷ്യല്‍ ചേരുവകള്‍ ദോശ മാവ് ...
തലൈവിയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, പോയസ് ഗാര്‍ഡന്‍ സ്മാരകമാക്കും
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി...
എന്‍.സി.പി-യില്‍ ഭിന്നത, നേതൃ യോഗം മാറ്റി
കോട്ടയം: തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ എന്‍.സി. പി.യി-ല്‍ ഭിന്നത രൂക്ഷമാകുന്നു....
അഭിമാനം തോന്നുന്നു സലീമേട്ടോ.. ആദ്യമായി 35 രൂപ പ്രതിഫലം തന്ന എന്റെ ഗുരു.. ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഉടനെ...
2.8 മില്യണിലേറെ ലൈക്കുകള്‍, ഒബാമയുടെ ട്വീറ്റ് ചരിത്രത്തിലേക്ക്
വാഷിംഗ്ടണ്‍: ചാര്‍ലോട്ടസ്വില്ലെയില്‍ നടന്ന ആക്രമണത്തിന് പിന്നാലെ, വംശീയ അതിക്രമങ്ങള്‍ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റ്...
മോദി പറയുന്നു സ്വച്ഛ് ഭാരതം നമുക്കാവശ്യം സച്ച് ഭാരതം; പരിഹാസം ചൊരിഞ്ഞ് രാഹുല്‍ ഗാന്ധി
മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ മേക്ക് ഇന്‍...
ബോള്‍ട്ടിന്റെ കഥ പറയുന്ന അനിമേഷന്‍ മൂവി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
അത്ലറ്റിക്‌സിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിനെക്കാളും ആരാധകര്‍ ഓര്‍ക്കുന്നത്, ലോക അത്ലറ്റിക്...
ന്യൂസ് 18; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച...
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍, സമവായത്തിന് പ്രതി പക്ഷവും
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു....
മാഡത്തെ വെളിപ്പെടുത്തിയില്ല; കാക്കനാട്ട് ജയിലില്‍ സുരക്ഷയില്ലെന്ന് സുനി
മാഡം ആരെന്ന് വെളിപ്പെടുത്താത്തത് കാക്കനാട് ജയിലില്‍ നിന്ന് തന്നെ ഉപദ്രവിക്കുമെന്ന് പേടിയുള്ളതിനാലാണെന്ന് നടി...
സ്പീക്കര്‍ക്ക് മറുപടി; പുരാണത്തിലെ രാമനെ കേന്ദ്രകഥാപാത്രമാക്കി പിസിജോര്‍ജ്ജ്, മുകേഷിനും മണിക്കും പോസ്റ്റില്ലേ ?…
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പിസിജോര്‍ജ്ജിന്റെ മറുപടി. സര്‍വശക്തനായ ഭഗവാന്‍ ശ്രീകൃഷ്ണനു പോലും ഒരു...
മുംബൈയിലെ നീല നിറത്തിലുള്ള നായകള്‍, സംഭവം കൗതുകം തന്നെ പക്ഷെ കാരണം ഞെട്ടിക്കുന്നത്
ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന ഒരു പാഠത്തിന്റെ പേര് ‘നീല കുറുക്കന്‍’ എന്നായിരുന്നു....



