ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക്. ദിലീപിനെതിരെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ലെന്നാണ് വിവരം. അതേ സമയം...

സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം; ജാമ്യം 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലാകുകയും ചെയ്ത...

വി ശശികലയെ പുറത്താക്കന്‍ ധാരണ, എ.ഐ.ഡി.എം.കെയില്‍ ലയനനീക്കത്തിനു പച്ചക്കൊടി

ചെന്നൈ: അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെയും ലയന പ്രഖ്യാപനം ഉടന്‍. വി.കെ.ശശികലയെ...

ബ്ലൂവെയ്ല്‍ കളിച്ചു; പോലീസെത്തി കുട്ടിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു,പുലിവാലുപിടിച്ച് മടങ്ങി

കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥിയുടെ ബ്ലൂവെയ്ല്‍ ഗെയിം രഹസ്യം പരസ്യമായതോടെ പുലിവാലു പിടിച്ചത് പോലീസ്....

കടത്തിന്റെ പേരില്‍ കിടപ്പാടം പോകില്ല, കര്‍ഷകരുടെ ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു....

തരംഗമാകാന്‍ നോക്കിയ വീണ്ടുമെത്തുന്നു

ലണ്ടന്‍: ഒരു കാലത്ത് ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന നോക്കിയ, ഏറെ...

സ്വാശ്രയ പ്രവേശനം: കുട്ടികളുടെ ഭാവി പരിഗണിക്കുന്നില്ലെന്നു ഹൈക്കോടതി, സര്‍ക്കാരിനും, മാനേജ്മെന്റുകള്‍ക്കും രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ ഹൈക്കോടതിയുടെ...

ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം....

ദോക്ലാ സംഘര്‍ഷം: അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനങ്ങളായ...

ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ യന്തിരന്‍ വെര്‍സ്യൂസ്

ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍,...

അണ്ണാ ഡി.എം.കെ.യില്‍ ഇരുപക്ഷങ്ങളുടെയും ലയനപ്രഖ്യാപനം ഉടന്‍

ചെന്നൈ: അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ...

ചിരിച്ച് ചിരിച്ച് നിലതെറ്റി; അധ്യാപിക വീണു മരിച്ചു

വാഷിങ്ടണ്‍: ആഘോഷങ്ങള്‍ അതിരുവിട്ടു അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അവധികാലം ആഘോഷിക്കാന്‍ പോയ അധ്യാപിക...

ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി

വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...

മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന് വധഭീഷണി....

ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസ വേണ്ട

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും....

മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു

ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ...

ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തില്‍ കളക്ടര്‍മാരോട്...

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍

പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന്...

സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനു അനുമതി നിഷേധിച്ച പത്തുവയസ്സുകാരിക്ക് സുഖപ്രസവം

പി.പി.ചെറിയാന്‍ തുടര്‍ച്ചയായി ലൈംഗീക പീഡനത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭചിദ്രം നടത്തുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതി...

Page 334 of 424 1 330 331 332 333 334 335 336 337 338 424