മെഡിക്കല്‍ കോളേജ് കോഴ: ആരോപണങ്ങളെ തള്ളി എംടി രമേശ്, പണം വാങ്ങിയിട്ടില്ലെന്നും വിശദീകരണം
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലെ ആരേപണങ്ങളെ തള്ളി എം.ടി. രമേശ് രംഗത്തെത്തി. തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ല. മെഡിക്കല്‍...
അമേരിക്ക എന്നും ഇസ്രയേലിനൊപ്പമെന്ന്: വൈസ് പ്രസിഡന്റ് പെന്‍സ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്ക എന്നും...
കോഴ പ്രധാനമന്ത്രിക്ക് അപമാനം ; ബിജെപിക്ക് എതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്
ബി.ജെ.പി. നേതാക്കള്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പി....
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; വിധി പറയാന്‍ മാറ്റി
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും പോലീസ് കസ്റ്റഡിയിലുള്ള നടന്‍...
ബിജെപി കോഴ : മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്ന് രമേശ് ചെന്നിത്തല, കേന്ദ്ര നേതൃത്വത്തിനും പങ്ക്
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയ സംഭവത്തില്‍ കേന്ദ്ര...
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചിയല്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി....
നഴ്‌സുമാരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന് ; വിട്ടു വീഴ്ച്ചയ്ക്കില്ലാതെ സംഘടനകള്‍
നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നിര്‍ണായക യോഗം ഇന്നു...
രാഷ്ട്രപതി തെരെഞ്ഞെടുപ്പ്: മീരാകുമാറോ റാംനാഥ് കോവിന്ദോ ഇന്നറിയാം, ഫലം അഞ്ചു മണിയോടെ
അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ രാംനാഥ് കോവിന്‍് ഇന്ത്യയുടെ രാഷ്ട്രപതിയാകും .മൂന്നില്‍ രണ്ടിനടുത്ത...
ബിജെപി കോഴ വിവാദം പാര്‍ലമെന്റിലും ചര്‍ച്ച; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴക്കുന്നു
മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന...
കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ജനം പൊലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു
ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന്...
നടിയും ഗായികയുമായ ബിദിഷ ആത്മഹത്യ ചെയ്ത നിലയില്‍
ഗുരുഗ്രാം: പ്രശസ്ത അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ഗുരുഗ്രാമിലെ സുഷാന്ത് ലോക്...
ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍ (വീഡിയോ)
സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ അത്ഭുതമില്ല. അത്തരത്തില്‍ ഒരു...
പൂഞ്ഞാറിലേയ്ക്ക് വിമാനത്താവളം ; സ്വതന്ത്രനും ചെയ്യാന്‍ പറ്റും ഇതൊക്കെ
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി.സി.ജോര്‍ജ്ജിനെതിരെ ഇലക്ഷന്‍ പ്രചാരണത്തില്‍...
ഹൈക്കോടതി മധ്യസ്ഥതയും ഫലം കണ്ടില്ല; നഴ്‌സുമാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
ശമ്പള വര്‍ദ്ധനവ് ആവശ്‌പ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതി...
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ആധാര്‍ പാന്‍...
പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ നിലവിലുള്ളൂ എന്നും കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ പള്‍സര്‍ സുനിയുടെ മുന്‍...
ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കും; ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റര്‍
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി...
ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് മുന്നേറ്റം, 18 സീറ്റില്‍ 10ഉം എല്‍ഡിഎഫ് നേടി
സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം....
20000 തന്നെ ശമ്പളമായി നല്‍കണം; സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീംകോടതി...
ജപ്പാനിലെ ചുടുകാറ്റില്‍ ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് ആറു പേര്‍; 7000 പേര്‍ ആശുപത്രിയില്‍
ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ആഞ്ഞുവീശിയ ചൂടുകാറ്റില്‍ മരിച്ചത് ആറു പേര്‍. അന്തരീക്ഷ താപനില...



