ശ്രീറാം വെങ്കിട്ടരാമന്‍ എംപ്ലോയ്‌മെന്റ് ഡയറക്ടാറായി വെറുതെ ഇരിക്കുകയല്ല.. അവിടേയും പണി തുടങ്ങി
മൂന്നാറില്‍ നിന്ന് ഉദ്യോഗക്കയറ്റം നല്‍കി സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമന്‍ വീണ്ടും കളി തുടങ്ങി. അനധികൃത...
മെഡിക്കല്‍ കോളേജ് കോഴ: സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
ബി.ജെ.പി. നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന...
അണ്ണന്‍ സഹായത്തിനുണ്ട്; ദിലീപിന് ജയിലില്‍ വിഐപി പരിഗണന നല്‍കി ജയില്‍ വകുപ്പ്, പ്രത്യേക ഭക്ഷണം അടുക്കളയില്‍ വെച്ച്
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍...
കാവ്യയുടെ അമ്മയേയും വിശദമായി ചോദ്യം ചെയ്തു; 2013 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ അന്വേഷണ...
സ്വാതന്ത്ര്യ സമര പോരാളി കെഇ മാമ്മന്‍ അന്തരിച്ചു; വിടപറഞ്ഞത് തികഞ്ഞ ഗാന്ധിയന്‍
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97...
യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം: അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍...
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഢിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റില്‍. വിവാഹ...
മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ ഓടിച്ച കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; 8 പേര്‍ക്ക് പരിക്ക്, 6 വാഹനങ്ങള്‍ തകര്‍ന്നു
കൊല്ലം നഗരത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയില്‍...
ചോദ്യം ചെയ്യലില്‍ കാവ്യാമാധവനില്‍ നിന്ന് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല; മൊഴി പരിശോധിക്കുന്നു
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ...
പാക്ക് വനിത ടീം തിരിച്ചു വീട്ടിലെത്തിയത് ബൈക്കിലും, ഓട്ടോ റിക്ഷയിലും: ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി പാക് ടീം ലോകകപ്പില്‍ തോറ്റുമടങ്ങി
കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് മടങ്ങിയെത്തിയ പാക്കിസ്ഥാന്‍ ടീമിന് സ്വന്തം...
ബലപ്രയോഗത്തിലൂടെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്ന് നടി ചാര്‍മി
ഹൈദരാബാദ്: തന്റെ കരിയറും ഭാവിയും തകര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് നടി ചാര്‍മി കൗര്‍....
പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യ; ഗുജറാത്തില്‍ 25000 പേരെ മാറ്റി പാര്‍പ്പിച്ചു
മഴ ശക്തമായതോടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല; ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ നാള പരിഗണിക്കും
വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ജയിലിലായ കോവളം എംഎല്‍എ എം വ്ന്‍സെന്റിന്റെ...
കോഴ വിവാദം: കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി കുമ്മനം രാജശേഖരന്‍, തുറന്ന കത്ത് വായിക്കാം
കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി ബി.ജെ.പി. സംസ്ഥാന...
നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി; കോടതിയ്ക്കു മുമ്പില്‍ ഹാജരാക്കിയത് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ...
ഹോട്ടല്‍ ബില്ലടയ്ക്കാതെ ടോമിന്‍ തച്ചങ്കരി മുങ്ങി
കോഴിക്കോട്: എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്‍...
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. അബ്ദുള്‍ നാസര്‍ മദനിയുടെ...
എതിര്‍കാഴ്ച്ചപ്പാടുകളെ ബഹുമാനിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നിടത്താണ് ജനാധിപത്യത്തിന്റെ സൗന്ദര്യം; രാം നാഥ് കോവിന്ദ്
ഞാന്‍ ഈ സ്ഥാനം വളരെ വിനയത്തോടെ ഏറ്റെടുക്കുകയാണ്. ഞാനിതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ളവനായിരിക്കും. ഡോ.രാധാകൃഷ്ണന്‍,...
റേഷന്‍ വ്യവസ്ഥയില്‍ വെള്ളം ; റോമില്‍ പുതിയ സമ്പ്രദായം നിലവില്‍ വന്നു
മഴചതിച്ചതോടെ നീര്‍ച്ചാലുകളിലും തടാകങ്ങളിലും ആവശ്യത്തിന് വെള്ളമില്ലാതായതോടെ കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തി റോം. തടാകങ്ങളില്‍...
രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി അധികാരമേറ്റു
ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ്...



