ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം മൂന്നുപേര്‍ പിടിയില്‍
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ്...
പോലീസിലെ സെക്യൂരിറ്റി ചുമതലയിലുള്ളവര്‍ ഒരു വിഐപിയുടെ ജീവന്‍ പോലും രക്ഷിച്ച ചരിത്രമില്ലെന്ന് തച്ചങ്കരി; സെന്‍കുമാറിന് പരോക്ഷ വിമര്‍ശനം
പോലീസിലെ സെക്യൂരിറ്റി ചുമതലയിലുള്ളവര്‍ ഒരു വി.ഐ.പിയുടെ ജീവന്‍ പോലും രക്ഷിച്ച ചരിത്രമില്ലെന്ന് എ.ഡി.ജി.പി....
സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു: നടപടി വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗം
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ...
വാട്സ്ആപ്പിന് ആപ്പുമായി മൈക്രോസോഫ്റ്റിന്റെ ‘കൈസാല’ എത്തുന്നു
സന്ദേശം അയക്കുന്നതും, ഫോണ്‍ വിളിക്കുന്നതും, വീഡിയോ ഷെയറിങ്ങുമൊക്കെ ഇന്ന് വാട്സ്ആപ്പ് എന്ന നവമാധ്യമം...
പി.യു ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈകോടതി
കൊച്ചി: മലയാളി താരം പി.യു.ചിത്രയെയും ലോക അത്ലറ്റിക്ക് ചാമ്പിയന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി...
കൂട്ടമാനഭംഗത്തിനിരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു
കൂട്ടമാനഭംഗത്തിന് ഇരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ആവശ്യമുന്നയിച്ച്...
രോഗിയായ മേരിയമ്മയ്ക്കും, ബധിരയും, മൂകയുമായ മകളും താമസിക്കുന്നിവിടെ; അഡ്വ. ശ്രീജിത്കുമാര്‍ ഒരു യാത്രയില്‍ കണ്ടെത്തിയത്
കോഴിക്കോട്: കേട്ടറിവിനേക്കാളും ഭീതിതമാണ് കണ്ടറിയുന്ന സത്യം! സാമൂഹ്യ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
ബിജെപി ഒഫീസ് ആക്രമിച്ച സംഭവം; കൗണ്‍സിലര്‍ ഐപി ബിനുവും എസ്എഫ് ഐ നേതാവുമുള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ സി.പി.എം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...
ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയം; ആക്രമത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോടിയേരി
ബി.ജെ.പി. ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...
ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡുകളില്‍ വൈറസ് ആക്രമണം; പാസ്‌വേര്‍ഡ് പുന:ക്രമീകരിക്കണമെന്ന് അധികൃതര്‍
രാജ്യത്തെ ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം...
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി പി ചെറിയാന്‍ ഒഹായൊ: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ പീഡിപ്പിച്ചതിന് ശേഷം മര്‍ദ്ദിച്ച്...
അപ്പുണ്ണിയ്ക്ക് മുന്‍കൂര്‍ജാമ്യമില്ല ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ്...
തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തു; സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്ന് ഐപി ബിനു
തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തില്‍ വിശദീകരണവുമായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞ...
കരുത്ത് കാട്ടി നിതീഷ്‌കുമാര്‍; എന്‍ഡിഎ-ആര്‍ജെഡി സഖ്യം നിയമസഭയില്‍ വിശ്വാസം നേടി
നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ജെ.ഡി.യു-എന്‍.ഡി.എ. സഖ്യത്തെ 131 എം.എല്‍.എമാര്‍...
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി; പാക്ക് രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചെന്ന കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി...
അക്രമികളുടെ കയ്യില്‍ പലതുമുണ്ട്; രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ആ പാവങ്ങളുടെ കയ്യിലോ ? .. കയ്യും കെട്ടി നോക്കി നിന്നതിന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
നിങ്ങള്‍ കുറ്റപ്പെടുത്തി….. നിങ്ങള്‍ നടപടിയെടുത്ത് മുഖം രക്ഷിച്ചു… സര്‍… ജീവഭയം ഇല്ലാത്തവരായിട്ടാരാണുള്ളത്… അക്രമികള്‍ക്ക്...
ബിജെപി ഓഫീസ് ആക്രമണം: കയ്യും കെട്ടി നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സി.പി.എം. – ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായ തിരുവനന്തപുരത്ത് ആക്രമികള്‍ എത്തിയപ്പോള്‍ കയ്യും കെട്ടി...
വിശ്വാസം തേടി നിതീഷ്; ബിഹാര്‍ ആടിയുലയുമോ?.. ശരദ് യാദവിന്റേയും സംഘത്തിന്റേയും നീക്കം നിര്‍ണ്ണായകം
നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.11 മണിക്കാണ് നിയമസഭയില്‍...
എകെജി സെന്ററിന് പോലീസ് കാവല്‍; നേതാക്കള്‍ക്ക് വധഭീഷണി, ബിജെപി സിപിഎം ഓഫീസുകള്‍ക്ക് കാവല്‍
തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ ആരംഭിച്ച ബി.ജെ.പി. സി.പി.എം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കനത്ത...



