ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ടിന് വീണ്ടും റിക്കാര്‍ഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (ചമവേമി)െ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കോര്‍ഡ് വിജയം.ന്യൂയോര്‍ക്ക്...
നടിയെ അക്രമിച്ച കേസില്‍ സെന്‍കുമാറും, ബഹ്റയും നേര്‍ക്കുനേര്‍
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച്...
നിലപാടില്‍ മാറ്റമില്ലാതെ ഖത്തര്‍: നിസ്സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി
ഖത്തറിന്റെ വിനാശകരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലന്നെന്നു അറബ് രാഷ്ട്രങ്ങള്‍. നാല് അറബ് രാഷ്ട്രങ്ങള്‍...
വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വന്നതാണ്; കേസുമായി ബന്ധമൊന്നുമില്ല: കെ.എസ് പ്രസാദ്
ആലുവ: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ചാനലുകളിലടക്കം അത്തരത്തില്‍...
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ പെരുമ്പാമ്പ്
ആഗ്ര: ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനത്തില്‍ പെരുമ്പാമ്പ് കയറിക്കൂടി അധികൃതരെ അങ്കലാപ്പിലാക്കി. ആഗ്ര വ്യോമതാവളത്തില്‍നിന്ന്...
അശ്രദ്ധയല്ല അഹങ്കാരമാണ് എല്ലാം വരുത്തിവെയ്ക്കുന്നത്
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അനാഥമാക്കപ്പെടുന്ന ജീവിതങ്ങളുണ്ട് ഈ ഭൂമിയില്‍. 100 പേരെ...
റിസോര്‍ട്ട് മാഫിയയ്ക്കു വേണ്ടിയാണ് ശ്രീറാമിനെ മാറ്റിയതെന്ന് ചെന്നിത്തല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യം
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയത്...
പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില...
‘ശത്രു’ സംഹാരത്തിന് പൊങ്കാലയിട്ട് മലയാളികള്‍; ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് കമന്റുകള്‍ നിറച്ചയച്ച് മലയാളി
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ...
സ്ഥലം മാറ്റിയ നടപടി ശരിവെച്ച് റവന്യൂ മന്ത്രി; നടപടി സ്വാഭാവികം മാത്രം
ദേവീകുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് ഡയറക്ടറാക്കി സ്ഥലം മാറ്റിയ സര്‍ക്കാര്‍...
ഇത് മധുര പ്രതികാരമോ?… കുടുംബചിത്രങ്ങള്‍ പങ്കുവെച്ച് നിഷാല്‍ ചന്ദ്ര
തന്റെ കുടുംബ ചിത്രം നാളുകള്‍ക്ക് ശേഷം എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍ ചന്ദ്ര....
പഠിപ്പിക്കാന്‍ പണമില്ല; ഭര്‍ത്താവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും അടിച്ചു കൊന്നു
മക്കളുടെ വിദ്യാഭ്യാസ ചെലവ് കണ്‍െത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ഭാര്യയെയും രണ്ട് പെണ്‍...
കെ സുധാകരനോട് കെപിസിസി വിശദീകരണം തേടും; സുധാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്നു അംഗങ്ങള്‍
നെഹ്‌റു ഗ്രൂപ്പുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന് കെ. സുധാകരനോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി....
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി...
ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു; പ്രതികരണവുമായി ഡബ്ലുസിസി
താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിമാരുടെ കൂട്ടായ്മയായ വിമെന്‍...
പാറ്റൂര്‍ കേസിലെ പ്രതിപട്ടികയില്‍ ഉള്ളവര്‍ യഥാര്‍ഥ പ്രതികളാണോ എന്ന് വിജിലന്‍സിനോട് ഹൈക്കോടതി
പാറ്റൂര്‍ ഭൂമി കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ചില കളളക്കളികള്‍...
വിമാനാപകടം: സൈന്യം വീട്ടിലെത്തിച്ചത് കാലി ശവപ്പെട്ടി, സൈനികന്റെ മൃതദേഹമില്ല, മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍
അസമിലെ തേസ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്...
ഇതിലും സുരക്ഷ ഒരുക്കാനില്ല ; പ്രധാന മന്ത്രി ഇസ്രായേലില്‍ താമസിക്കുന്നത് തകര്‍ക്കാന്‍ സാധിക്കാത്ത മുറിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താമസം ഒരുക്കി ഇസ്രായേല്‍. ജറുസലേമിലെ കിങ്...
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും ; സര്‍ക്കാരിന് നന്ദിയെന്ന് മഹിജ, ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു
പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്...
മാപ്പ് ചോദിക്കുന്നു എന്ന് ഇന്നസെന്റ് ; അമ്മ നടിക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ അമ്മ തെറ്റിദ്ധരിക്കപ്പെട്ടു
ജനങ്ങള്‍ അമ്മയെ തെറ്റിദ്ധരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്...



