അമേരിക്കയെ തോല്‍പ്പിച്ച് ഫേസ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്
ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഒന്നാമതെ ത്തി. 241 കോടി സജീവ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ നിന്നുള്ളത്. അതേ...
പ്ലാച്ചിമടയില്‍ കൊക്കകോള ഇനി പ്ലാന്റ് തുറക്കില്ല
ന്യൂ ഡല്‍ഹി: പാലക്കാട് പ്ലാച്ചിമടയില്‍ അടച്ചുപൂട്ടേണ്ടി വന്ന പ്ലാന്റ് ഇനി തുറക്കാന്‍ പദ്ധതിയില്ലെന്ന്...
ഷവറെടുക്കുന്നിതിനിടെ സെല്‍ഫോണ്‍ ഉപയോഗിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു
പി.പി. ചെറിയാന്‍ ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി...
ലൈംഗികാതിക്രമ കേസുകള്‍: മാധ്യമങ്ങള്‍ നിയമം കാറ്റില്‍ പറത്തുന്നുവെന്ന് വനിതാ പത്രപ്രവര്‍ത്തകര്‍
നിലവിലുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് മാധ്യമങ്ങള്‍ ലൈംഗിക...
അയാക്‌സില്‍ നിന്ന് വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത…അവരുടെ നൂറി ഇനി ഒരിക്കലും പന്തുകളിക്കില്ല
വെര്‍ഡര്‍ ബ്രെമനുമായുള്ള സന്നാഹ മത്സരത്തില്‍ എതിര്‍ ഡിഫന്‍ഡറുമായി കൂട്ടിയിടിച്ചു അബോധവസ്ഥയില്‍ ആയ ഹോളണ്ട്...
തെളിവെടുപ്പിനിടയിലെ കൂവിവിളിക്കലിനു പിന്നില്‍ ; ഫാന്‍സ് അസോസിയേഷനുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉള്ള നടന്‍...
ദിലീപിനെതിരെ മാധ്യമവിചാരണ; പൊതുജനം പ്രതികരിച്ചു തുടങ്ങുന്നു, നിയമം അനുശാസിക്കുന്ന ഒന്നും ദിലീപിനു ലഭിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍
നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മാധ്യമ വിചാരണകള്‍ക്ക് എതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നു....
സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ ?.. മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെകെ ശൈലജ
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ...
ബ്ളാറ്ററുടെ ” അന്തകൻ “, അന്തരിച്ചു …!
ഡോ. മുഹമ്മദ് അഷ്‌റഫ് മുൻ ഫീഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്ററുടെ സകല ഇടപാടുകളും...
എംഎല്‍എ ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളത്തേറി; സംഭവം പക്ഷെ വിവാദമായി (വിഡിയോ)
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബി.ജെ.ഡി. എം.എല്‍.എയെ അണികള്‍ തോളിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വിവാദത്തില്‍....
അഭിമാനസമെട്രോ’: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം
കൊച്ചി: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം ഒരുങ്ങുന്നു. കൊച്ചി മെട്രോയില്‍...
നടനുമായി സൗഹൃദമില്ല, ചില പ്രശ്‌നങ്ങള്‍കൊണ്ട് ഒഴിവാക്കിയതാണെന്ന് നടി
നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ...
നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും; ഖേദ പ്രകടനത്തിന് നിയമ സാധുതയില്ലെന്നും പോലീസ്
നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു...
ഇത് ജനങ്ങളോടുള്ള വെല്ലുവിളി: തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളുടെ ഭീഷണി
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജുമെന്റുകളുടെ ഭീഷണി. ശമ്പള വര്‍ധന...
പുതുവൈപ്പിനു പിന്നാലെ നഴ്‌സുമാരുടെ സമരത്തിനു പിന്നിലും തീവ്രവാദി ബന്ധമാരോപിച്ച് മുന്നോട്ടു പോകാന്‍ പോലീസ്
സര്‍, ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. കത്തിച്ചാമ്പലാക്കിയേനെ എല്ലാം. കാരണം അത്രയേറെ...
കലാഭാവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് : സിബിഐ അന്വേഷണമാരംഭിച്ചു, പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍
കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ആരോപണം. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ ഗുരുതര...
തെളിവെടുപ്പ് തുടരുന്നു: തൃശൂരിലെ ടെന്നീസ് ക്ലബില്‍ പോലീസ് സംഘം, തെളിവെടുപ്പ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തറിക്കാതെ
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനായി പോലീസ് തൃശൂരില്‍....
ദിലീപ് നിരപരാധിയാണ്; ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും സഹോദരന്‍ അനൂപിന്റെ പ്രതികരണം
നടന്‍ ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്ന് സഹോദരന്‍ അനൂപ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തങ്ങളെ...
കാവ്യയേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്‌തേയ്ക്കും; കുരുക്കു മുറുകാന്‍ സാധ്യത
കൊച്ചിയില്‍ നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍...
ശ്രീറാം ദേവീകുളത്തിനോട് വിടപറഞ്ഞു ; കുടെ നിന്നിരുന്നവര്‍ക്ക് സര്‍ക്കാരും യാത്രയയപ്പ് കൊടുത്തു, ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റിയത് നാലു പേരെ
ശ്രീംറാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനു പിന്നാലെ കയ്യേറ്റകാര്‍ക്കെതിരെ...



