ഐഎസ്സില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയും കൊല്ലപ്പെട്ടതായി വിവരം; ഷജീര്‍ ആണ് കൊല്ലപ്പെട്ടത്
ഐ.എസില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയായ ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. ഷജീര്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചിരിക്കുന്നത്....
പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ; പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നില്ലെന്നും മന്ത്രി
പുതുവൈപ്പിനിലെ സമരത്തിലെ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതുവൈപ്പിനിലെ പോലീസ് നടപടി തെറ്റാണ്....
പുതുവൈപ്പ് സമരം: പോലീസ് ക്രൂരത കസ്റ്റഡിയിലെടുത്ത സ്ത്രീകളോടും ; തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി
പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും...
വടക്കന്‍ ലണ്ടനില്‍ മുസ്ലീം പള്ളിക്കടുത്ത് ഭീകരാക്രമണം; എട്ടു പേര്‍ക്ക് പരിക്കേറ്റു
ലണ്ടനില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു....
ഫെയ്സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന വെല്ലുവിളിയുമായി മന്ത്രി ജി സുധാകരന്
വെല്ലുവിളിച്ച് മന്ത്രി ജി. സുധാകരന്. ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ...
കലാഭവന്‍ സാജന് അന്തരിച്ചു; വിശദീകരണവുമായി സാജന് പള്ളുരുത്തി
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ്...
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം,മുഖ്യമന്ത്രിയും ടിടിവി ദിനകരനും ലിസ്റ്റില്‍
ആര്.കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി...
കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; യഥാർഥ രേഖ കൈവശം വേണം
പ്രവാസികള്‍ യഥാര്‍ഥ റസിഡന്‍സി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം വയ്ക്കണമെന്നു...
കുമ്മനം എംഎല്‍എ; കേന്ദ്രത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതിങ്ങനെ
ഇന്നലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് പങ്കെടുത്തത് എം.എല്‍.എ....
നിവിന്‍ പോളി മികച്ച നടന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വിതരണം ചയ്തു
ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഹൈദരാബാദില്‍ വിതരണം ചെയ്തു. നിവിന്‍ പോളിയാണ് മലയാളത്തിലെ...
ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് കേസ് നാളെ കോടതി പരിഗണിക്കും
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് . ഇത് സംബന്ധിച്ച ശുപാര്‍ശ...
പുതുവൈപ്പിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കുന്നു മുഖ്യമന്ത്രി ഇടപെടും; നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍
എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് പുതുവൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു....
പുതുവൈപ്പിന് ഐഒസി പ്ലാന്റ്; പോലീസ് രാജിനെതിരെ ആഞ്ഞടിച്ച് മന്ത്രി ശര്‍മ്മ
പുതുവൈപ്പിന് ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പോലീസ് ഭീകരതയെ തള്ളി മുന്‍ മന്ത്രിയും...
ബീഫില്ലേ കല്ല്യാണവും വേണ്ട; കല്ല്യാണത്തില്‍ നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറിയതിങ്ങനെ
ബീഫ് വിളമ്പിയില്ല അതില്‍ പ്രതിഷേധിച്ച് വിവാഹം വേണ്ടെന്നു വച്ച് വരന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ...
പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം;കുട്ടികളുടെയും പ്രതിഷേധക്കാരുടേയും തലയില്‍ ലാത്തിയടിച്ച് പോലീസ്
എറണാകുളം പുതുവൈപ്പിനില്‍ വീണ്ടും പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെയുളള പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍...
ട്രയല്‍ റണ്ണില്‍ സിപിഎം ജില്ലാ സെക്രട്ടറി പോയില്ലേ; കടകംപള്ളിയുടെ നാവെവിടെ പോയിരുന്നെന്നും കുമ്മനം
കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണില്‍ മുഖ്യമന്ത്രിയോടൊപ്പം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി യത്രചെയ്തപ്പോള്...
സ്കൂളില്‍ ഫീസടയ്ക്കാന്‍ വൈകി: അധ്യപിക വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിപ്പിച്ചു
സ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് സഹോദരിമാരായ രണ്ടു വിദ്യാര്‍ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം...
സര്‍പ്രൈസ് പറഞ്ഞ് ഭാര്യയെ കൊന്നു,കൊലപാതകിയുടെ അറസ്റ്റും മറ്റൊരു സര്‍പ്രൈസ്
സര്‍പ്രൈസിനായി കണ്ണടച്ചു കാത്തുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. 24 കാരന്...
വാക്ക് ലംഘിച്ച് സര്‍ക്കാര്‍; പുതുവൈപ്പിനിലെ ഐഒസി ഗ്യാസ് പ്ലാന്റ് പോലീസ് സംരക്ഷണയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍
എറണാകുളത്തെ പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമായി. മുഖ്യമന്ത്രിയുമായി...
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന് നേരെ ലൈഗികാധിക്ഷേപം നടത്തി കാവിപ്പട
മനോരമ ന്യൂസിലെ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിന് നേരെ ഹിന്ദു സംഘടനകളുടെ ലൈംഗികാധിക്ഷേപം....



