പാകിസ്താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം; 123പേര്‍ കൊല്ലപ്പെട്ടു, 100ല്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു മരണ സംഖ്യ ഉയര്‍ന്നേയ്ക്കും
പാകിസ്താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 123പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയ്ക്കടുത്തുള്ള ദേശീയ പാതയില്‍ ഇന്ന് വെളുപ്പിനാണ് ഓടിക്കൊണ്ടിരുന്ന...
താമസസൗകര്യം തരാം കൈവെടിയില്ലെന്ന് മന്ത്രി കെടി ജലീല്‍; മെട്രോ ജീവനക്കാരായ ഭിന്നലിംഗക്കാര്‍ക്കാശ്വാസം
കൊച്ചി മെട്രോയിലെ ഭിന്നലിംഗ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍....
ആ കത്തിലെ കയ്യക്ഷരം സുനിയുടേതല്ല; സുനി നല്‍കിയ പരാതിയിലും കത്തിലും പൊരുത്തക്കേട്, കടലാസ് ജയിലിലേത് തന്നെ..
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു...
നമ്മുടെ അസ്ഥിത്വം ഹിന്ദിയിലാണ്; ഇംഗ്ലീഷ് പഠിച്ചാല്‍ അവരെപ്പോലെയാകും അത് രാജ്യ ത്ത്പര്യത്തിനു വിരുദ്ധം വെങ്കയയ്യ നായിഡു
ഇംഗ്ലീഷ് പഠിച്ച് ഇംഗ്ലീഷുകാരെപ്പോലെയാകുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദി ഭാഷയിലാണ്...
നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ഉന്നം വെച്ച സുനിയുടെ കത്ത് പുറത്ത്; ഇനി പുറത്തു വരാനിരിക്കുന്നതെന്ത്?…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍...
ആദിവാസികളേ… നിങ്ങള്‍ കുരുമുളക് വിറ്റ് കാറുവാങ്ങരുത്… ചോര്‍ന്നൊലിക്കുന്ന കൂരയാണ് മുഖമുദ്ര, ഞങ്ങള്‍ക്കതാണിഷ്ടം..
സി.കെ. ജാനുവിന് സ്വന്തമായി കാറ് വാങ്ങാന്‍ പറ്റില്ലേ?… ഇല്ല കാരണം മലയാളിക്ക് ആദിവാസി...
ചൈനയില്‍ മണ്ണിടിച്ചിലില്‍ നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലില്‍ നൂറോളം പേരെ...
ഇവിടുത്തെ പല ഷൂട്ടിങ്ങുകളും മുടങ്ങും; വിഷ്ണുവിന്റെ വെളിപ്പെടുത്തലില്‍ നടീനടന്‍മാരും നിര്‍മാതാക്കളും, നാദിര്‍ഷ മാധ്യമങ്ങളെ കണ്ടു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പുറത്തു പറയാതിരിക്കാന്‍ പണമാവശ്യപ്പെട്ട പള്‍സര്‍...
സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സി.എം.ഐ. സഭാംഗമായ...
ആശങ്കയുടെ കൊടുമുടിയില്‍ മലയാളി വിദ്യാര്‍ഥികള്‍; കര്‍ണ്ണാടയിലെ നഴ്‌സിങ്ങ് കോളെജുകളുടെ അംഗീകാരം റദ്ദാക്കി
ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കര്‍ണാടകത്തിലെ മുഴുവന്‍ നഴ്‌സിങ് കോളെജുകളുടെയും അംഗീകാരം ഇന്ത്യന്‍...
പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; പരാതിയുമായി നാദിര്‍ഷയും ദിലീപും, ഒന്നരക്കോടി പേര് പറായാതിരിക്കാനായി ആവശ്യപ്പെടുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ജയിലിലുള്ള പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍...
സദാചാരം; പ്രമുഖര്‍ ഇതൊന്നു കാണണം…
സദാചാര പോലീസിങ്ങിന്റെ കഥ പറഞ്ഞ് പ്രമുഖര്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. ഇന്നലെ...
ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്; അഴിമതി നടത്തിയെന്നതിന് തെളിവില്ല
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരായി ഉയര്‍ന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്....
വീണ്ടും സദാചാര ഗുണ്ടാ ആക്രമണം: കൊല്ലം ജില്ലയില്‍ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കൊല്ലം ജില്ലയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറയിലാണ് സ്ത്രീയെ രണ്ട് മണിക്കുറോളം...
പ്രവാസികളാകാന്‍ ഞങ്ങളില്ല: മലയാളി ഗള്‍ഫിനെ കൈവിടുന്നു, സിഡിഎസ് സര്‍വ്വേ ഫലം പുറത്ത്
ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍...
ഭൂമി വിട്ടു നല്‍കിയവരെ പരീക്ഷിച്ച് സര്‍ക്കാര്‍; ചെമ്പുകവ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമെന്നു നാട്ടുകാര്‍
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍, കെ.എസ്.ഇ.ബിയുടെ ജല വൈദ്യുത പദ്ധതികള്‍ക്കായി ഭൂമി വിട്ടു നല്‍കിയവര്‍...
ഖത്തര്‍ ഉപരോധം അസാനിപ്പിക്കുന്നതിന് 13 ഉപാധികളുമായി രാഷ്ട്രങ്ങള്‍; അല്‍ ജസീറ പൂട്ടണമെന്നും ആവശ്യം
ഖത്തര്‍ വിഷയത്തില്‍ ഉപരോധം പിന്‍വലിക്കുന്നതിന് മുന്നോടിയായി പതിമൂന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഉപരോധമേര്‍പ്പെടുത്തിയ...
സ്വാമീ…. ചിരിപ്പിച്ച് കൊല്ലരുത്… പശുവില്‍ പ്രബന്ധമവതരിപ്പിച്ച് ഉദിത് ചൈതന്യ, കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടാകും
ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കും. ചാണകത്തില്‍ റേഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ട്.അത്ഭുത കണ്ടെത്തലുമായി ഭാഗവതാചാര്യന്‍...
നടിയെ ആക്രമിച്ച സംഭവം: നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, സഹതടവുകാരോട് സുനി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പോലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കേസിലെ...
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാം; എക്‌സൈസ് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് എക്‌സൈസ് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. വീടുകളിലും മറ്റും...



