പണ്ഡിറ്റ് വാക്കുപാലിച്ചു; സഹായ ഹസ്തവുമായി അംബേദ്ക്കര്‍ കോളനിയിലെത്തി (വീഡിയോ)
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തി തന്റെ വാക്കു പാലിച്ചു. തമിഴ് ചിത്രത്തില്‍ നിന്നും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍...
വിയര്‍പ്പൊഴുക്കിയവര്‍ക്കായി സദ്യയൊരുക്കി കെഎംആര്‍എല്‍; 17ന് ഔദ്യോഗിക ഉദ്ഘാടനം
കൊച്ചി മെട്രോയ്ക്കായി വിയര്‍പ്പെഴുക്കിയ തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെ.എം.ആര്.എല്‍. ജൂണ്‍ പതിനേഴിന് കൊച്ചി മെട്രോ...
മാണിക്കെതിരായ ബാര്‍ക്കോഴക്കേസ്: ആരോപണത്തിനു പിന്നില്‍ ചെന്നിത്തല, കേരളകോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള...
നാളെ യുഡിഎഫ് ഹര്‍ത്താല്‍ ഇല്ല; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റ് രമേശ് ചെന്നിത്തല
നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍...
മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്, അണിയറയില്‍ നീക്കങ്ങള്‍ ശക്തം
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍....
യെച്ചൂരിയെ ആക്രമിച്ച കേസിലെ വിഷ്ണു ഗുപ്ത ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; ഇതും ഫോട്ടോഷോപ്പ് ചെയ്യപ്പെട്ടതോ?…
സീതാറാം യെച്ചൂരിയെ എ.കെ ജി ഭവനില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഹിന്ദുസേന തലവന്‍...
മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത: ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്...
ശ്രീവല്‍സം ഗ്രൂപ്പ് : മുന്‍മന്ത്രിയുടെ ഒത്താശ കിട്ടിയെന്ന് സിപിഐ
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യു.ഡി.എഫ.് നേതാക്കളെന്ന ആരോപണവുമായി സി.പി.ഐ. രംഗത്ത. ഹരിപ്പാട്...
ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റെത്തുന്നു; മമ്മുട്ടിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ പ്രതിഫലം കോളനി നിവാസികള്‍ക്ക് നല്‍കും
വികസനമില്ലായ്മയാലും ജാതീയ അധിക്ഷേപത്താലും വേര്‍തിരിവ് നേരിടേണ്ടി വന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍...
ചക്കക്കൊതിയന്മാരെ ഇതിലേ.. ഇതിലേ.. തലസ്ഥാനത്ത് വീണ്ടും ചക്കമഹോല്‍സവം
തിരുവനന്തപുരം: ചക്ക കൊതിയന്മാരെ കാത്ത് തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍...
ഭാര്യയുടെ വാട്സ് ആപ്പ് ചാറ്റ് നോക്കാന്‍ തുനിഞ്ഞു; ഭര്‍ത്താവിന് അരിവാള്‍ കൊണ്ട് പണി കിട്ടി
ഭാര്യയുടെ വാട്ട്സ് ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കാനായിനായി ഫോണെടുത്ത ഭര്‍ത്താവിനെ ഭാര്യ...
കണ്ണൂരിനു പഠിച്ച് കോഴിക്കോടും: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ വിന്യസിച്ചു
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു.ഇനിയും...
ജസ്റ്റിസ് കര്‍ണ്ണന്റെ പടിയിറക്കവും ചരിത്രത്താളില്‍: : ഒളിവിലായിട്ട് ഒരുമാസം, കണ്ടെത്താനാകാതെ പോലീസ്, ഇന്നു വിരമിക്കും
ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയാകും ജസ്റ്റിസ് കര്ണന്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം...
മാറിടത്തിന് ഇരുമ്പുകവചം: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷ തേടി അഫ്ഗാന് യുവതിയുടെ പ്രതിഷേധം
ലോഹ രക്ഷാകവചം ധരിച്ച് തെരുവോരത്തു കൂടി യാത്ര ചെയ്ത് പ്രതിഷേധിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ യുവ...
ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പിടിച്ചെടുത്തു
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളി അണ്ണന്...
കളിമണ്ണില്‍ ചരിത്രനിമിഷം; ജെലേന ഒസ്റ്റാപെന്‍കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്സ്ലാം
പാരിസ്: കളിമണ്ണില്‍ പുതുചരിത്രമെഴുതി ലാത്വിയയുടെ ജെലേന ഒസ്റ്റാപെന്‍കോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലില്‍...
കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം കിട്ടൂ എന്ന് വരുമ്പോള്‍ നമുക്ക് വേണ്ടത് തീരുമാനിക്കാം, ഗായിക രശ്മി സതീഷ് (വീഡിയോ)
കാസ്റ്റിങ് കൗച്ച് സിനിമയില്‍ മാത്രമല്ല, സംഗീത മേഖലയിലുമുണ്ട്; എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങിയ...
പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം: അവകാശമുന്നയിച്ച് അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപ ജയകുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി...
അമിത്ഷാ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകം ആദരിക്കുന്ന മഹാത്മജിയെ അധിക്ഷേപിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ മാപ്പര്‍ഹിക്കാത്ത തെറ്റാണ്...
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു ; വിദ്യാര്‍ത്ഥികള്‍ ചെയ്തത് ഭീകരമായ കുറ്റം എന്ന് കോടതി
ലക്നോ : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാണിച്ച 14 വിദ്യാർഥികൾക്കാണ്...



