ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്‌കാരം പത്മശ്രീ മോഹന്‍ലാലിന്
ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ 2015 ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ത്യന്‍ ഐക്കണ്‍ പുരസ്‌കാരം പി. വിജയന്‍ ഐ പി എസും, കഴിഞ്ഞ...
ഫയറിംഗ് സ്‌ക്വാഡ് അപേക്ഷ തള്ളി; വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
ജോര്‍ജിയ: ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ്...
പി.ഐ.ഒ കാര്‍ഡ് ഒ.സി.എ കാര്‍ഡ് ആക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുന്നു
ന്യൂയോര്‍ക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പി ഐ ഒ) ഓവര്‍സീസ്...
അതിസാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ പാര്‍വ്വതി രതീഷിന് പരിക്ക്
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പാര്‍വ്വതി...
കലാഭവന്‍ മണിയുടെ മരണം ഇനി സിബിഐ അന്വേഷിക്കും
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന ചുമതല ഇനി മുതല്‍ സിബിഐയ്ക്ക്. സിബിഐ...
വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നു
തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന്...
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത: സുപ്രധാന വിവരങ്ങളും, നിര്‍ദേശങ്ങളും അറിയുക
തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍...
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ്...
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സംഘടന കേരളത്തില്‍ നിന്ന്: മഞ്ജു വാരിയര്‍, ബീനാ പോള്‍, പാര്‍വ്വതി, സജിതാ മഠത്തില്‍, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് നേതൃസ്ഥാനങ്ങളില്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ...
റീമ ലാഗു: ബോളിവുഡ് താരങ്ങളുടെ ‘അമ്മ’ നിര്യാതയായി
90 കളില്‍ ഹിന്ദി സിനിമയില്‍ അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് താരം...
ഒരു അത്യപൂര്‍വ സൗഹൃദം: ഒറ്റക്കയ്യുള്ള കുട്ടിക്ക് മൂന്നുകാലുകളുള്ള പൂച്ച കൂട്ട്
കാലിഫോര്‍ണിയയിലെ ഓറഞ്ചു കൗണ്ടിയിലെ അതിമനോഹരമായ പ്രാവശ്യയാണ് ട്രാഡോക്കോ കന്യോന്‍. മുപ്പത്തിരണ്ടായിരം ജന സംഖ്യയുള്ള...
കരീം ഡെമിര്‍ബേ ജര്‍മന്‍ ദേശീയ ടീമില്‍; പ്രതിഷേധവുമായി തുര്‍ക്കി
ഫെഡറേഷന്‍ കപ്പിനുള്ള ജര്‍മന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഹോഫന്‍ ഹയിമിന്റെ മധ്യനിരക്കാരന്‍ ഡെമിര്‍ബേ...
ചലച്ചിത്രപ്രവര്‍ത്തകന്‍ ഷിജിനാഥ് അന്തരിച്ചു
തിരുവനന്തപുരം: നാടകനടനും ചലച്ചിത്രപ്രവര്‍ത്തകനും ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്ററുമായ നെയ്യാറ്റിന്‍കര ഇലിപ്പോട്ടുകോണം...
പ്രേക്ഷകര്‍ക്ക് ഞെട്ടണോ: സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റും ഒന്നിക്കുന്നു
സന്തോഷ് പണ്ഡിറ്റ് എന്തുചെയ്താലും അത് വാര്‍ത്തയാണ്. സ്വന്തം സിനിമ നിറുത്തിവച്ച് മമ്മൂട്ടി ചിത്രത്തില്‍...
പൊലീസിലെ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയിട്ടല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാരിന് എത്ര രൂപ...
സിറിയയില്‍ ബോംബിടരുതെന്ന തീരുമാനം ആവര്‍ത്തിച്ച് ഒബാമ
വാഷിംഗ്ടണ്‍: സിറിയായില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നു തന്റെ നയം ആവര്‍ത്തിച്ചു ഒബാമ....
ഹിറ്റ്‌ലറും, ഇവാ ബ്രൗണും മക്കളുടെ പേര്..നാല്പത്തിരണ്ടുകാരന്‍ കുടുങ്ങി
ജര്‍മ്മനി: മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നും മകള്‍ക്കു ഇവാ ബ്രൗണ്‍ എന്നും പേരിട്ട്...
അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് മന്ത്രി തോമസ് ചാണ്ടിയുടെ ആദ്യ ശമ്പളത്തില്‍ നിന്നും പാരിതോഷികം
തിരുവനന്തപുരം: അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കും...
കലാഭവന്‍ മണിയുടെ പാഡിയില്‍ പീഡനശ്രമം നടന്നതായി റിപ്പോര്‍ട്ട്
ചാലക്കുടി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞു അന്തരിച്ച നടന്‍ കലാഭവന്‍...
ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം: നാലാം നില കത്തി നശിച്ചു
കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നാലാം...



