സ്വര്‍ഗീയ സാരംഗുകളില്‍ നാദ ദുന്ദുഭിയുണരുന്നു..

സ്വര്‍ഗ്ഗത്തിനൊരു ഘോഷമുണ്ട്..! എല്ലാ സൗന്ദര്യത്തോടെയും സ്വര്‍ഗം ചമഞ്ഞ് ഒരുങ്ങും റമളാനിനെ സ്വീകരിക്കാന്‍.. സുഗന്ധ പരിമളം പറുദീസയുടെ താഴ്വാരങ്ങളില്‍ കിന്നരിച്ചു ഒഴുകി...

രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു; ഉത്തരവില്‍ അവ്യക്തത

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി....

തോക്കിന്‍മുനയില്‍ പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഇന്ത്യയുടെ മകള്‍ക്ക് സ്വന്തം വീട്ടിലേക്ക് സ്വാഗതമരുളുന്ന സുഷമ സ്വരാജ് (വീഡിയോ)

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഡല്‍ഹി...

വളര്‍ത്തു തത്ത ചത്ത ദുഃഖം മറക്കാന്‍ കള്ളുകുടിച്ചു; ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളറിന് ലൈസന്‍സ് നഷ്ടപ്പെട്ടു, ഒപ്പം 100 ദിവസം സാമൂഹ്യസേവനവും

ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗു ബ്രസ്വെല്ലിനാണ് പണികിട്ടിയത്. അമിതമായി മദ്യപിച്ചു വാഹനം ഓടിച്ചു...

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് യമനില്‍നിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ...

റേഷന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളെ തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്തു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിന്‍ മുനയില്‍നിര്‍ത്തി റേഷന്‍ വ്യാപാരിയുടെ...

കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടി

കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നു കൊച്ചിയില്‍ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍...

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ പാമ്പിനു വെള്ളം നല്‍കിയ വഴിപോക്കന്‍

ചില മനുഷ്യര്‍ അങ്ങനെയാണ്! ചിലപ്പോള്‍ സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കും....

ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തതായി...

ഏതുസാഹചര്യത്തെയും നേരിടാന്‍ സജ്ജമാകാന്‍ സൈന്യത്തോട് പാകിസ്താനും: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പടയൊരുക്കം

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി ഇരു രാജ്യങ്ങളും പടയൊരുക്കം തുടങ്ങി. നിയന്ത്രണ...

കരളലിയിക്കും ഈ രംഗം: മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന കുരുന്ന്

ഭോപ്പാല്‍: കണ്ണ് നിറയുന്ന ഒരു കാഴ്ച കണ്ട് സോഷ്യൽ മീഡിയ കണ്ണീരൊഴുക്കി. മധ്യപ്രദേശ്...

ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാവാന്‍ കെ.എം മാണി ചര്‍ച്ച നടത്തിയാതായി പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മുഖ്യമന്ത്രിയാവാന്‍...

നമിക്കാം…നമുക്ക് ഇവളുടെ മുന്നില്‍…!

വള്ളിച്ചെരുപ്പും മുട്ടൊപ്പമെത്തുന്ന പാവാടയുമായി അവള്‍ മെക്‌സിക്കോ അള്‍ട്രാ മാരത്തോണ്‍ വിജയിച്ചു …. മറിയ...

ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും

ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും e-KYC റീ വെരിഫിക്കേഷന്‍...

ബാര്‍ കോഴയില്‍ കെ.എം. മാണിക്കെതിരെ തെളിവുകളുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍...

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി. കൊല്‍ക്കത്തയിലെ...

ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല; കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട ഫാറൂഖ്

ആളുകള്‍ക്ക് മുമ്പില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ മൃഗമാണോ, കശ്മീരില്‍ കല്ലേറ് തടയാന്‍ തന്നെ...

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനം; ഉളളടക്കം ഹാജരാക്കിയിട്ടാല്ലായിരുന്നെന്ന് ചീഫ് സെക്രട്ടറി

വിവാദ കോലാഹലം ഉണ്ടാക്കിയ ഡിജിപി ജേക്കബ് തോമസിന്റെ ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന...

ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന...

കലാഭവൻ മണിയുടെ മരണം അസ്വാഭാവികമാകാമെന്ന നിലയിൽ സി​ബി​ഐയുടെ അ​ന്വേ​ഷ​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെയ്തു ന​ട​ന്‍...

Page 391 of 420 1 387 388 389 390 391 392 393 394 395 420