പൂരത്തില്‍ ആറാടാന്‍ തൃശൂര്‍….
തൃശൂര്‍: വടക്കുനാഥന്റെ തിരുമുമ്പില്‍ ഇന്ന് പൂരം കൊട്ടിക്കയറും.പൂരങ്ങളുടെ പൂരമായ പൂരപ്രേമികളെ ആഘോഷത്താല്‍ ആറാടിക്കുന്ന തൃശൂര്‍ പൂരം ഇന്ന്. നയനാനന്ദവും ദൃശ്യ...
പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ...
ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്നു കരസേനാ മേധാവി
ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താനു ശക്തമായശക്തമായ തിരിച്ചടി നല്‍കുമെന്നു...
കേരളത്തെ ഹരിതാഭമാക്കാന്‍ ഒരു കോടി വൃക്ഷ തൈ നടുന്നു; ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനം
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു. ...
കുഞ്ഞു ഹംദാന് വേണം നിങ്ങളുടെ ഒരു കൈ സഹായം
ഹംദാന് പ്രായം ആറ് മാസം. പക്ഷെ അവനനുഭവിച്ച വേദനകള്‍ എത്രയാകും! പറയാന്‍ ദൈവം...
ഓസ്ട്രിയയില്‍ സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ പരിശീലനം
വിയന്ന: പൊതുവെ മൂത്ര വിസര്‍ജ്ജനം നടത്തുന്ന പുരുഷന്മാര്‍ നിന്നുകൊണ്ടും, അതേസമയം സ്ത്രീകള്‍ ഇരുന്നുമാണ്...
വിഎസിനു ശമ്പളം കിട്ടിയിട്ട് 10മാസം; എങ്ങനെ നല്‍കണമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് 10 മാസം തികഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും...
ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നവമാധ്യമങ്ങള്‍
ദിനപത്രം വായിച്ചില്ലെങ്കില്‍ ദിവസത്തിന് പൂര്‍ണ്ണത നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മലയാളി പത്രതാളുകളില്‍ നിന്ന് നവ...
ബാഹുബലി പോലെ സിനിമ ചെയ്യാന്‍ ഒരുക്കമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം; മലയാളത്തില്‍നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടിയോ?????
ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ...
നേരേ വാ, നേരെ പോ എന്നതാണ് തന്റെ നിലപാടെന്ന് കെഎം മാണി; സിപിഎമ്മുമായി കൂടുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല
കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് അവര്‍ സ്വയമെടുത്തതാണെന്ന് കെഎം...
ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണം സിറിയയില്‍ 32 പേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു....
സുരഭി ലക്ഷ്മിയുടെ വെബ്‌സൈറ്റ ഉദ്ഘാടനം ചെയ്തു (വീഡിയോ)
https://www.facebook.com/surabhi.lakshmi.7/videos/1289153641183409/ ദേശിയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മിയുടെ പുതിയ വെബ്‌സൈറ്റ്...
കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കെ. മുരളീധരന്‍; കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല
തിരുവനന്തപുരം:കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇന്ന് സി.പി.എം...
ബാങ്കുവിളി ഉച്ചഭാഷണിയില്‍: സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ്: മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുന്നു എന്നാല്‍ ഉച്ചഭാഷിണിയിലൂടെ...
കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് ;മാണിയും ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം...
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നു-മുഖ്യമന്ത്രി ;സി.ഐ.എ ഇതിനായി പണം മുടക്കി
കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ വിപ്ലവത്തിന്റെ...
പ്രധാന മന്ത്രിക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്;തന്റെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ...
പ്രഭാസിന് ഒരപൂര്‍വ്വ നേട്ടം കൂടി അതും രജനിക്കും കമലിനും പോലും നേടാനാകാത്തത്
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു...
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി;പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സിപിഎം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം
കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും...



