വിഎസിനു ശമ്പളം കിട്ടിയിട്ട് 10മാസം; എങ്ങനെ നല്‍കണമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് 10 മാസം തികഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കി തുടങ്ങിയിട്ടില്ല എന്ന്...
ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നവമാധ്യമങ്ങള്‍
ദിനപത്രം വായിച്ചില്ലെങ്കില്‍ ദിവസത്തിന് പൂര്‍ണ്ണത നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മലയാളി പത്രതാളുകളില്‍ നിന്ന് നവ...
ബാഹുബലി പോലെ സിനിമ ചെയ്യാന്‍ ഒരുക്കമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം; മലയാളത്തില്‍നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടിയോ?????
ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ...
നേരേ വാ, നേരെ പോ എന്നതാണ് തന്റെ നിലപാടെന്ന് കെഎം മാണി; സിപിഎമ്മുമായി കൂടുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല
കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് അവര്‍ സ്വയമെടുത്തതാണെന്ന് കെഎം...
ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണം സിറിയയില്‍ 32 പേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു....
സുരഭി ലക്ഷ്മിയുടെ വെബ്‌സൈറ്റ ഉദ്ഘാടനം ചെയ്തു (വീഡിയോ)
https://www.facebook.com/surabhi.lakshmi.7/videos/1289153641183409/ ദേശിയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മിയുടെ പുതിയ വെബ്‌സൈറ്റ്...
കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കെ. മുരളീധരന്‍; കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല
തിരുവനന്തപുരം:കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇന്ന് സി.പി.എം...
ബാങ്കുവിളി ഉച്ചഭാഷണിയില്‍: സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ്: മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുന്നു എന്നാല്‍ ഉച്ചഭാഷിണിയിലൂടെ...
കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് ;മാണിയും ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം...
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നു-മുഖ്യമന്ത്രി ;സി.ഐ.എ ഇതിനായി പണം മുടക്കി
കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ വിപ്ലവത്തിന്റെ...
പ്രധാന മന്ത്രിക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്;തന്റെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ...
പ്രഭാസിന് ഒരപൂര്‍വ്വ നേട്ടം കൂടി അതും രജനിക്കും കമലിനും പോലും നേടാനാകാത്തത്
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു...
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി;പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സിപിഎം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം
കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും...
ചില്ലറ മതി ലക്ഷങ്ങള്‍ കളയുന്നതെന്തിനാണ്?… ആധാരം സ്വയം എഴുതിക്കൂടെ; സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുകൂടെ…. ആധാരം സ്വയം എഴുതുന്നതിനെ കുറിച്ച് അറിയേണ്ടതെല്ലാം…..
ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് മാസങ്ങള്‍...
പറയൂ ഡിജിപി ആര്?… പ്രതിപക്ഷം ചോദ്യം ആവര്‍ത്തിക്കുന്നു; നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി ആരെന്നുള്ള ചോദ്യം നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ച് പ്രതിപക്ഷം....
മന്‍കി ബാത് നിര്‍ത്തൂ.. ഗണ്‍ കി ബാത് തൂടങ്ങൂ.. മോദിയോട് ശിവസേന
മുംബൈ: കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കിയ സംഭവത്തില്‍ മോദിക്കെതിരെ...
ആദിവാസി പെണ്‍ കുട്ടികളോടെന്തിനീ ക്രൂരത;പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് ഡെപ്യൂട്ടി ജയിലറുടെ വെളിപ്പെടുത്തല്‍….
ചത്തീസ്ഗഢ്:ആദിസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. റായ്പൂര്‍...
മോദിയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചു; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍, സംഭവം കര്‍ണ്ണാടകയില്‍, പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു
ബംഗളുരു: ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെന്ന കേസില്‍...
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം….
ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ്...



