കൊവാക്‌സിന്‍ ഉപയോഗത്തിന് പൂര്‍ണ അനുമതിയില്ല
രാജ്യത്തു കൊവാക്‌സിന്‍ ഉപയോഗത്തിന് പൂര്‍ണ അനുമതിയില്ല. കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി അറിയിച്ചു. അടിയന്തര...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി
നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദള്‍ശനത്തിന് അനുമതി. ഒരു...
ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം: വിദ്യാര്‍ത്ഥികള്‍ക്കു സുവര്‍ണ്ണ അവസരം
കൊച്ചി: ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ്...
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുവാന്‍ ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ...
ഡല്‍ഹിയില്‍ ഭൂചലനം , 2.1 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയിലെ പഞ്ചാബിബാഗ് മേഖലയില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 2.1...
ബയോ വെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യത ശേഷം വിട്ടയച്ചു
രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്ത്...
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിന്റെ സംസ്ഥാന...
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര വിലക്ക് നീക്കി യു.എ.ഇ. ദുബൈയിലേക്ക് എത്തുന്നവര്‍ക്ക് ഈ...
ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക്
വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ ഭരണകൂടം രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി....
കോവിഡ് കേസുകള്‍ കുറഞ്ഞു ; തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു
കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന...
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും...
സി പി എമ്മിന്റെ പണം കവര്‍ച്ച പോയതില്‍ പരാതി നല്‍കി ബി ജെ പി
തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന കുഴല്‍ പണ ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം...
സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ടു വിധികള്‍
സി. വി എബ്രഹാം കഴിഞ്ഞ ദിവസങ്ങളില്‍ പരമോന്നത കോടതി രണ്ടു സുപ്രധാന വിധികള്‍...
എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കവിയും പ്രമുഖ ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ...
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു ; നിലവില്‍ ഉള്ളത് 13 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു. നിലവില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന്...
പ്രണയം നിരസിച്ചു ; യുവാവ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു
പെരിന്തല്‍മണ്ണ : ഏലംകുളം സ്വദേശിനി ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ...
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ; ആവശ്യവുമായി സാമുദായിക സംഘടനകള്‍
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാമുദായിക സംഘടനകള്‍. പ്രാദേശിക തദ്ദേശ...
പറഞ്ഞ വാക്ക് പാലിച്ചു സ്റ്റാലിന്‍ ; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും
അധികാരം ഏറ്റ ഉടന്‍ നല്‍കിയ വാഗ്ദാനം പാലിച്ചു തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍....
അതൃപ്തി ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി
പുനഃസംഘടനയ്ക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ്...
ബിബിസിയില്‍ നിന്നും ഇറങ്ങിയ പ്രമുഖരുടെ ചാനല്‍, ‘ജിബി ന്യൂസ്’ പ്രക്ഷേപണം തുടങ്ങി
ബി ബി സി ഉള്‍പ്പടെയുള്ള മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന...



