മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട രോഗി മരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്....
നമ്മളെ കാത്തിരിക്കുന്നത്; പലസ്തീന്‍ – ഇസ്രായേല്‍ പ്രശ്നത്തിന്റെ വെളിച്ചത്തില്‍: ജിതിന്‍ ജേക്കബ് എഴുതുന്നു…
പലസ്തീന്‍ തീവ്രവാദി ആക്രമണത്തില്‍ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങള്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന്...
സംസ്ഥാനത്ത് കടല്‍ക്ഷോഭം ; വീടുകളില്‍ വെള്ളം കയറി
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ...
കോവിഡ് ബാധിച്ച കര്‍ഷകന്റെ പാടത്തില്‍ കൊയ്ത്ത് നടത്തി കെ.എസ്.യു , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോവിഡ് ബാധിച്ചു കിടപ്പിലായ കര്‍ഷകന്റെ പാടം കൊയ്ത്ത് നല്‍കി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്...
ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം
ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയില്‍...
പിണറായി വിജയന് കേരളത്തിലെ ഹമാസിനെ പേടി എന്ന് പി സി ജോര്‍ജ്ജ്
കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ...
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു
ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ കനത്ത മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും...
ഹമാസ് റോക്കറ്റ് ആക്രമണം ; മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടു
ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപെട്ടു....
പെരുന്നാള്‍ ദിവസത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ദിനത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍. ചെറിയ...
എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്തും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
ഭൂരിപക്ഷം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ...
മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (80) കോവിഡ് ബാധിച്ചു അന്തരിച്ചു. കോവിഡ്...
റഷ്യയില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 13 മരണം
റഷ്യയിലെ കസാനില്‍ ആണ് സംഭവം. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ...
ദുര്‍ഗന്ധം സഹിക്കാന്‍ പറ്റുന്നില്ല, ആരോഗ്യപ്രശനങ്ങളും: 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പരാതിയുമായി ജില്ലാ കളക്ടറുടെ മുന്നില്‍
സ്റ്റാന്‍ലി ജോസ് മൈക്കാവ് കോഴിക്കോട്: സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാതെ...
കണ്ണീര്‍ കണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്
കരച്ചിലും കണ്ണുനീരുമൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, കാര്യസാധ്യത്തിനായി സ്ത്രീകള്‍ പുറത്തെടുക്കുന്ന സ്വകാര്യ ആയുധമായിട്ടാണ് സാധാരണ വിലയിരുത്തപ്പെടുന്നത്....
തിരഞ്ഞെടുപ്പ് തോല്‍വി ; പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ ഗാന്ധി
തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് മുന്നറിയിപ്പ്...
കോവിഡ് കാലം ; സൗകാര്യ ആശുപത്രികളുടെ പകല്‍ കൊള്ള തുടരുന്നു
കോവിഡ് കാലം തങ്ങളുടെ ചാകര ആക്കുകയാണ് കേരളത്തിലെ പ്രൈവറ്റ് ആശുപത്രികള്‍. കോടതി ഇടപെടലിനെ...
യമുന നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍ ; ആശങ്കയില്‍ ജനം
യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ്...
ഐപിഎല്‍ ബാക്കി മത്സരങ്ങള്‍ ഇന്ത്യയില്‍ ഇല്ല ; എവിടെ വെച്ച് എന്നും തീരുമാനമായില്ല
ഐപിഎല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയിലാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവച്ചാകും മത്സരം...
ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്ന അല്ല ഇപ്പോള്‍ ഉള്ളത് കോട്ടും സ്യൂട്ടും ഇട്ട സി പി എം : എം വിഷ്ണുനാഥ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ച ബുദ്ധി കേന്ദ്രങ്ങളെ തുറന്നു കാട്ടി പി.സി...
സംസ്ഥാനത്ത് 1,500 തടവുകാര്‍ക്ക് പരോള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്ക് പരോള്‍...



