ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം എന്ന് നിഗമനം ; വാഹനം പിന്നാലെ വന്ന് ഇടിച്ചിട്ട ദൃശ്യങ്ങള്‍ പുറത്ത്
ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ...
ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ യാത്രാ വിലക്ക് നല്‍കി സൗദി
ലോകത്താകമാനം കണ്ടുവരുന്ന കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് , കോവിഡ് നിയന്ത്രണ നടപടികള്‍ കൂടുതല്‍...
മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട പീഡന പരാതി ; കുണ്ടറ സി.ഐയെ സ്ഥലം മാറ്റി
വിവാദമായ കുണ്ടറ പീഡന പരാതിയില്‍ സി ഐ എസ്. ജയകൃഷ്ണന് സ്ഥലംമാറ്റം. കേസ്...
ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം . നിയമസഭാ കയ്യാങ്കളി...
ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം ; ഏഴ് മരണം
ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്‌ഫോടവും തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലും ഏഴ്‌പേര്‍ മരിച്ചു. 30 ലധികം...
പണി മുടക്കി കൊക്കോണിക്‌സ് ലാപ് ടോപ് ; കേരളാ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചു എന്ന് സോഷ്യല്‍ മീഡിയ
കുടുംബശ്രീ കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തവണ വ്യവസ്ഥയില്‍ ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിയായ വിദ്യാശ്രീ...
രമ്യാ ഹരിദാസ് വിവാദം ; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും വധഭീഷണി
രമ്യാ ഹരിദാസ് വിഷയത്തില്‍ കെ.പി.സി.സി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന...
കേരളാ പോലീസിനെ വെള്ളം കുടിപ്പിച്ച ആ മിടുക്കി ഇവിടെയുണ്ട്
കേരളാ പോലീസിന്റെ പകല്‍ കൊള്ളയെ ചോദ്യം ചെയ്ത മിടുക്കി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നു....
ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം
ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി...
ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം ; നിഷേധിച്ച് രമ്യാ ഹരിദാസ്
ലോക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി...
നിഷാ രാമചന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്സിക്യൂട്ടീവ്...
പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍
പി.പി ചെറിയാന്‍ ജോര്‍ജിയ: പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ...
കനത്ത മഴ ; ആലുവ മണപ്പുറത്തെ ഒരു ഭാഗം മുങ്ങി
കനത്ത മഴ തുടരുന്നതിന്റെ പിന്നാലെ ആലുവ ശിവരാത്രി മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായി....
എനിക്ക് ടിക്കറ്റ് വേണ്ട
മിന്റാ സോണി (കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ്) ‘നമ്മുടെ ജീവിതം ഇന്ന് കൂടുതല്‍ സമയവും വിനിയോഗിക്കുന്നത്...
ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം ; ഓസ്ട്രേലിയയില്‍ ജനം തെരുവിലിറങ്ങി
ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്നിയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മെല്‍ബണിലും...
രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ...
ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും : മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
ദേശീയപാതകളുടെ അലൈന്‍മെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി...
നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മലയാളി പോലീസ് ചീഫ് ആയി ബ്രൂക്ക്ഫീല്‍ഡ് സിറ്റിയില്‍ മൈക്കിള്‍ കുരുവിള സ്ഥാനമേറ്റു
ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ചിക്കാഗോയ്ക്ക് അടുത്തുള്ള brookfield സിറ്റിയിലെ പോലീസ് ചീഫ്...
പ്രളയവും മണ്ണിടിച്ചിലും ; കൊങ്കണ്‍ മേഖലയില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി
മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ പ്രളയം. ഇതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴി പോകുന്ന നിരവധി...
നാളെ മുതല്‍ സിനിമാ ചിത്രീകരണം ആരംഭിക്കും
സംസ്ഥാനത്ത് നാളെമുതല്‍ സിനിമ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനമായി. ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി.ലൊക്കേഷനില്‍ അകെ...



