എണ്ണവില അടുത്ത കാലത്തൊന്നും കുറയില്ല എന്ന് റിപ്പോര്‍ട്ടുകള്‍
എണ്ണ വില കൂടുന്നത് തടയാന്‍ ഒരു സര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല. പൊതുജനം എല്ലാം സഹിക്കുന്നു എന്ന് കരുതി തോന്നിയ പോലെയാണ്...
ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വീട് ആക്രമിച്ചു വെടിവെച്ചുകൊന്നു. ബുധനാഴ്ച...
മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ; ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം...
18 കോടിയുടെ മരുന്നിന്റെ പിന്നിലെ കഥ ; മരുന്നും കാത്ത് ഇരിക്കുന്നത് ഇന്ത്യയില്‍ മാത്രം 800ലധികം കുട്ടികള്‍
18 കോടി രൂപയുടെ മരുന്നിനു വേണ്ടി ഒരു കുഞ്ഞു കാത്തിരുന്ന വാര്‍ത്ത നാമെല്ലാം...
പി.സി ജോര്‍ജിന്റെ ഫാന്‍ പേജ് ഹാക്ക് ചെയ്തു നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു
മുന്‍ പൂഞ്ഞാര്‍ എം എല്‍ എയും കേരള ജനപക്ഷം അധ്യക്ഷനുമായ പി.സി ജോര്‍ജിന്റെ...
കോവിഡില്‍ ജോലി നഷ്ടപ്പെട്ടു കേരളത്തില്‍ തിരികെ എത്തിയ പ്രവാസികള്‍ 10.45 ലക്ഷം
കോവിഡ് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത് 15 ലക്ഷം...
പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണ്ണക്കടത്ത് കേസിന് ഒരു വയസ്
ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിനു...
ജനവാസ കേന്ദ്രത്തില്‍ ഡാം അനുവദിക്കില്ല : ഷോണ്‍ ജോര്‍ജ്
പാലാ : ജനവാസ കേന്ദ്രമായ പഴുക്കാക്കാനത്ത് നൂറുകണക്കിന് വീടുകളെ വെള്ളത്തില്‍ മുക്കി ക്കൊണ്ട്...
പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പഴുക്കാകാനത്ത് നാട്ടുകാര്‍ തടഞ്ഞു (വീഡിയോ)
പാലാ നിയോജക മണ്ഡലത്തിലെ പഴുക്കാകാനത്തെത്തിയ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറെയും പൂഞ്ഞാര്‍ എംഎല്‍എ...
കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കണ്ണൂര്‍ ചാലാട് കുഴിക്കുന്നില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. രാജേഷിന്റെ മകള്‍ ഒന്‍പതുവയസുകാരി...
സ്വര്‍ണക്കടത്ത് തലവന്‍ ആവിലോറ അബൂബക്കര്‍ അറസ്റ്റില്‍
സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണിയും തലവനുമായ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. 2018ല്‍ സ്വര്‍ണവുമായി...
‘ബ്രൂണോ’ക്ക് ഹൈക്കോടതിയുടെ ശ്രദ്ധാഞ്ജലി : ഹരജിക്ക് അവന്റെ പേരു നല്‍കി
തിരുവനന്തപുരം അടിമലത്തുറയില്‍ കൊല്ലപ്പെട്ട നായക്ക് കോടതിയുടെ ശ്രദ്ധാഞ്ജലി. ഹരജിക്ക് ‘ബ്രൂണോ’ എന്ന പേര്...
സുദീപ് പരാതിപ്പെട്ടു ; പ്രധാനമന്ത്രി ഇടപെട്ടു
സ്വന്തം ലേഖകന്‍ കോവിഡ് വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ ക്രമീകരണം. തലേ...
കേരളത്തിന് വേണ്ടാത്ത കിറ്റക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കിറ്റക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. 3500 കോടിയുടെ വ്യവസായ പദ്ധതി...
തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം എന്ന് പരാതി. വര്‍ക്കല തിങ്കളാഴ്ച...
പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?’: പരീക്ഷ നിര്‍ത്തിവെക്കണമെന്ന് കെ സുധാകരന്‍
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ എല്ലാം നിര്‍ത്തി വെക്കണം എന്ന് കെ പി...
വൈ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റു
സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍...
വിയന്നയില്‍ 13 വയസുകാരിയുടെ കൊലപാതകം: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും നാടുകടത്തലും വീണ്ടും ചര്‍ച്ചയാകുന്നു
വിയന്ന: കഴിഞ്ഞ വാരാന്ത്യം നടന്ന 13 വയസുകാരിയുടെ കൊലപാതകം, ഓസ്ട്രയയിലെ അഭയാര്‍ഥികളുടെ വിഷയത്തില്‍...
ജമ്മുവില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ജമ്മുവില്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍...
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്
സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ...



