അഭിമാന നിമിഷം ; കേരള നീന്തല്‍താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത
കേരള നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍...
ട്വിറ്ററിനെതിരെ പോക്‌സോ കേസ് എടുക്കണം എന്ന് ദേശീയ ബാലാവകാശ കമ്മിഷനും
ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍...
ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു ; ഒരാഴ്ചക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് നാലു പേരെ
ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു.ഇന്ന് ജില്ലയില്‍ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച...
പാര്‍ട്ടിയും കൈവിട്ടു ; എം സി ജോസഫൈന്‍ രാജിവെച്ചു
പാര്‍ട്ടിയും കൈവിട്ടതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം സി ജോസഫൈന്‍ രാജിവെച്ചു....
വിമാന സര്‍വീസ് എന്ന് തുടങ്ങും ?’: ചോദ്യത്തിന് മറുപടിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍
കോവിഡ് രണ്ടാം തരംഗം കാരണം നിര്‍ത്തി വെച്ചിരിക്കുന്ന ഇന്ത്യ – യു.എ.ഇ വിമാന...
ക്ലബ് ഹൗസ് നിസാരക്കാരല്ല ; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
ക്ലബ് ഹൗസ് വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് കേരള പൊലീസിന്റെ...
ആസ്ട്രാസെനക്ക , ഫൈസര്‍ വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തില്‍ ഫലപ്രദം
ആഗോളതലത്തലില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ആദ്യമായി ഡെല്‍റ്റ പ്ലസ്...
ജൂലൈ ആറ് വരെ യു എ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ഇന്ത്യ
യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ ജൂലൈ ആറ് വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. യാത്രക്കാരുടെ...
കൊവാക്‌സിന്‍ ഉപയോഗത്തിന് പൂര്‍ണ അനുമതിയില്ല
രാജ്യത്തു കൊവാക്‌സിന്‍ ഉപയോഗത്തിന് പൂര്‍ണ അനുമതിയില്ല. കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്ന്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി
നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദള്‍ശനത്തിന് അനുമതി. ഒരു...
ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം: വിദ്യാര്‍ത്ഥികള്‍ക്കു സുവര്‍ണ്ണ അവസരം
കൊച്ചി: ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ്...
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുവാന്‍ ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ...
ഡല്‍ഹിയില്‍ ഭൂചലനം , 2.1 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയിലെ പഞ്ചാബിബാഗ് മേഖലയില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 2.1...
ബയോ വെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യത ശേഷം വിട്ടയച്ചു
രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്ത്...
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിന്റെ സംസ്ഥാന...
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര വിലക്ക് നീക്കി യു.എ.ഇ. ദുബൈയിലേക്ക് എത്തുന്നവര്‍ക്ക് ഈ...
ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക്
വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ ഭരണകൂടം രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി....
കോവിഡ് കേസുകള്‍ കുറഞ്ഞു ; തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു
കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന...
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും...
സി പി എമ്മിന്റെ പണം കവര്‍ച്ച പോയതില്‍ പരാതി നല്‍കി ബി ജെ പി
തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന കുഴല്‍ പണ ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം...



